Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

ആള്‍ ദൈവം മാനഭംഗപ്പെടുത്തിയതിലൂടെ വിശുദ്ധരായന്ന് പ്രഖ്യാപിച്ച് അവര്‍

26 AUGUST 2017 10:04 AM IST
മലയാളി വാര്‍ത്ത

ദേര സച്ച സൗദ എന്ന സംഘടനയുടെ മേധാവിയായ ഗുര്‍മീത് റാം റഹിം എന്ന ആള്‍ ദൈവത്തിനെതിരെ 2002 ല്‍ ആണ് വനിതാ അനുയായി പരാതിയുമായി രംഗത്ത് വന്നത്. തന്നെ ആള്‍ദൈവം മാനഭംഗപ്പെടുത്തിയെന്ന പരാതി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അയച്ചതിലൂടെയാണ് സംഭവം പുറത്തുവന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി കേസെടുത്ത് അന്വേഷണം സി.ബി.ഐക്ക് വിട്ടു.

ആശ്രമത്തിലെ 18 വനിതകളെ ചോദ്യം ചെയ്തുവെങ്കിലും സ്വാമി മാനഭംഗപ്പെടുത്തിയതിലൂടെ തങ്ങള്‍ വിശുദ്ധരായെന്നാണ് രണ്ടുപേര്‍ മൊഴി നല്‍കിയത്. ആശ്രമത്തിലെ സ്വാമിയുടെ മുറിയില്‍ താന്‍ കയറിയപ്പോള്‍ വാതില്‍ തനിയെ അടഞ്ഞെന്നും വലിയ സ്‌ക്രീനില്‍ ബ്‌ളൂ ഫിലിം തെളിഞ്ഞെന്നും അത് കാണിച്ചതിനുശേഷമാണ് പീഡിപ്പിച്ചതെന്നും ഒരു വനിത സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു.

2008 ല്‍ റാം സിംഗിനെതിരെ വിചാരണ ആരംഭിച്ചു. ഇതിന് പുറമേ രണ്ട് കൊലപാതക കുറ്റത്തിനും സ്വാമി വിചാരണ നേരിടുന്നു. സ്വാമിയുടെ അനുയായി രഞ്ജിത് സിംഗിനെ സന്യാസിനി നല്‍കിയ കത്ത് പ്രചരിപ്പിച്ചു എന്ന സംശയത്താല്‍ കൊലപ്പെടുത്തി എന്നതാണ് ഒരു കേസ്. മാദ്ധ്യമപ്രവര്‍ത്തകന്‍ ഛത്രപതിയെ കൊലപ്പെടുത്തിയതാണ് രണ്ടാമത്തെ കേസ്.


ആശ്രമം ഒരു പട്ടണം

സിര്‍സയിലെ ദേരാ ആശ്രമം ആയിരത്തിലധികം ഏക്കറുകളിലായി പടര്‍ന്നുകിടക്കുന്നു. സ്‌പോര്‍ട്‌സ് ഗ്രാമങ്ങള്‍, സ്‌റ്റേഡിയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സിനിമാശാലകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ആശ്രമവളപ്പില്‍ പ്രവര്‍ത്തിക്കുന്നു. 2014 ലെ തിരഞ്ഞെടുപ്പില്‍ സന്യാസി ബി.ജെ.പിയെയാണ് പിന്തുണച്ചത്. 

ആയിരക്കണക്കിന് അനുയായികള്‍ ദിനംപ്രതി റാം റഹിമിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ആശ്രമത്തില്‍ എത്താറുണ്ട്. സിക്കുകാരുടെ പത്താമത്തെ ഗുരു ഗുരു ഗോബിന്ദ് സിംഗിന്റെ വസ്ത്രധാരണ രീതി അതേപടി റാം റഹിം 2007ല്‍ അനുകരിച്ചതിന്റെ പേരില്‍ പഞ്ചാബില്‍ സംഘര്‍ഷവും ലഹളയും നടന്നു. 

രക്തദാനവും അവയവ ദാനവും പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രചാരണ പരിപാടികള്‍ക്കും ആശ്രമം നേതൃത്വം നല്‍കുന്നുണ്ട്. പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ള നിരവധി കുട്ടികളെ സൗജന്യമായി പഠിപ്പിക്കുകയും ചെയ്തുവരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (9 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (6 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (6 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (8 hours ago)

Malayali Vartha Recommends