Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

കാഴ്ചയില്‍ ദേവിയെ പോലെ, പക്ഷെ ജീവിതം വേശ്യയെ പോലെ; ഗുര്‍മീതിനെതിരെയുള്ള ആ ഊമക്കത്ത് ഇങ്ങനെ...

27 AUGUST 2017 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ലഭിച്ച ഒരു ഊമക്കത്താണ് ഗുര്‍മീതിനെതിരെയുള്ള സി.ബി.ഐ അന്വേഷണത്തിന് തുടക്കമിട്ടത്. അരുടെയും ഹൃദയം മുറിപ്പെടുത്തുന്നതായിരുന്നു കത്തിന്‍റെ ഉള്ളടക്കം. ദേര ആശ്രമത്തില്‍ നേരിടുന്ന പീഡനങ്ങള്‍ പൊള്ളുന്ന അനുഭവങ്ങളായാണ് കത്തില്‍ വിവരിക്കുന്നത്. ദേര സച്ച സൗദ തലവന്‍ ജയിലില്‍ ആയതോടെയാണ് ആ കത്ത് വീണ്ടും ചര്‍ച്ചയാകുന്നത്.ഇതോടെ വിവിധ ദേശീയ മാധ്യമങ്ങള്‍ ഈ കത്ത് വീണ്ടും പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രിയെ അഭിസംബോധ ചെയ്തു തുടങ്ങുന്ന കത്തില്‍ ദേര മേധാവിയാല്‍ നൂറുകണക്കിന് പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. പഞ്ചാബ് സ്വദേശിനിയുടെതായിരുന്നു ആ കത്ത്.

കത്തിന്റെ പൂർണരൂപം ഇങ്ങനെ...

സിര്‍സയിലെ ആശ്രമത്തില്‍ അഞ്ചു വര്‍ഷമായി സന്യാസിനിയായി സേവനം ചെയ്യുന്ന തനിക്കൊപ്പം നൂറുകണക്കന് പെണ്‍കുട്ടികളുണ്ട്. 16-18 മണിക്കൂറാണ് ഞങ്ങള്‍ ദേരയില്‍ സേവനം ചെയ്യുന്നത്. ഞങ്ങള്‍ അവിടെ പലപ്പോഴും ശാരീരികമായി പീഡനത്തിന് ഇരയാകുന്നു. ദേര മഹാരാജ് ഗുര്‍മീത് സിംഗ് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നു. ഞാന്‍ ബിരുദധാരിയാണ്. എന്‍റെ കുടുംബാംഗങ്ങള്‍ ദേര മഹാരാജിന്‍റെ അന്ധമായ ആരാധകരാണ്.

സ്വാധിയായി രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ മഹരാജ് ഗുര്‍മീതിന്റെ അടുപ്പക്കാരിയായ ഒരു ശിഷ്യ ഒരു രാത്രി 10 മണിയോടെ തന്നെ സമീപിച്ച് ഗുര്‍മീതിന്റെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു. ദൈവം നേരിട്ട് തന്നെ വിളിച്ചതിന്‍റെ ആഹ്‌ളാദത്തില്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. അവിടെ താന്‍ കാണുന്നത് റിമോര്‍ട്ട് കണ്‍ട്രോളും കയ്യില്‍ പിടിച്ച് ബെഡ്ഡില്‍ കിടന്ന് ടിവിയില്‍ ബ്ലൂ ഫിലിം കാണുന്ന മഹാരാജിനെയാണ്. ബെഡില്‍ തലയിണയ്ക്ക് സമീപം ഒരു റിവോള്‍വറും ഉണ്ടായിരുന്നു. ഇതോടെ താന്‍ ഭയന്നുവിറച്ചു. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നപോലെ തോന്നി. അവിടെ നടക്കുന്നതിനെ ഓര്‍ത്ത് താന്‍ അത്ഭുതപ്പെട്ടു.

മഹാരാജ് അത്തരത്തില്‍ ഒരാളാണെന്ന് ഒരിക്കലും താന്‍ കരുതിയിരുന്നില്ല. ടിവി സ്വിച്ച് ഓഫ് ചെയ്ത് ചെയ്ത് അദ്ദേഹം എന്നെ പിടിച്ച് ബെഡില്‍ ഒപ്പമിരുത്തി. കുടിക്കാന്‍ വെള്ളം തന്നു. അദ്ദേഹത്തിന് താന്‍ ഏറെ പ്രിയപ്പെട്ടവളാണെന്നും അതുകൊണ്ടാണ് വിളിപ്പിച്ചതെന്നും പറഞ്ഞു. അതായിരുന്നു തന്‍റെ ആദ്യ അനുഭവം. തന്‍റെ കൈകള്‍ എടുത്ത് അദ്ദേഹം പറഞ്ഞു... ഹൃദയത്തിന്‍റെ അഗാധതയില്‍ നിന്നു നിന്നെ ഞാന്‍ പ്രണയിക്കുന്നു... നീയുമായി പ്രണയത്തിലാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... അദ്ദേഹത്തിന്റെ ശിഷ്യ ആയതോടെ തന്റെ സ്വത്തും ശരീരവും ആത്മാവും അദ്ദേഹത്തിന് സമര്‍പ്പിച്ചതാണെന്നും എന്റെ പ്രാര്‍ത്ഥനകള്‍ അദ്ദേഹം സ്വീകരിച്ചുവെന്നും അതുകൊണ്ട് തന്റെ ശരീരം അദ്ദേഹത്തിന്റേതാണെന്നും പറഞ്ഞു.

എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, 'താന്‍ ഒരു ദൈവമാണെന്ന് ഓര്‍മ്മവേണം' എന്നു പറഞ്ഞു. ദൈവം ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം ദേഷ്യപ്പെട്ടു. അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി. ഓരോ 25-30 ദിവസം കൂടുമ്പോള്‍ തന്‍റെ ഊഴം വരുമായിരുന്നു. എന്നെ പോലെ നിരവധി പെണ്‍കുട്ടികളെ അദ്ദേഹം മാനഭംഗപ്പെടുത്തുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. ദേരയില്‍ നിരവധി സ്ത്രീകളുണ്ട്. അവരെല്ലാം ജീവിതം മഹാരാജിന് സമര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളില്‍ പലരും ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞവരാണ്.

എന്നാല്‍ ദേരയിലെ നരകത്തില്‍ ജീവിതം തള്ളിനീക്കാനാണ് വിധി. വെളുത്ത വസ്ത്രം ധരിച്ച് തലയില്‍ സ്‌കാര്‍ഫ് കെട്ടി, പുരുഷന്മാരില്‍ നിന്ന് മുഖം മറച്ചുവേണം ജീവിക്കാന്‍ പുരുഷന്മാരില്‍ നിന്ന് 5-10 അടി അകലം പാലിക്കണമെന്ന് മഹാരാജിന്റെ നിര്‍ദേശവുമുണ്ട്. ദേവിയെ പോലെയാണ് കാഴ്ചയില്‍ ഞങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ജീവിതം വേശ്യയെ പോലെയായിരുന്നു. ഒരിക്കല്‍ ഇക്കാര്യങ്ങള്‍ വീട്ടുകാരോട് പറയാന്‍ തീരുമാനിച്ചു. എന്നാല്‍ അവര്‍ തന്നോട് ദേഷ്യപ്പെടുകയായിരുന്നു. തന്റെ മനസ്സിലെ അഴൂക്കാണ് ഇങ്ങനെ പറയിക്കുന്നതെന്നും സത്ഗുരു നാമം ഉരുവിടാനുമാണ് അവര്‍ നിര്‍ദേശിച്ചത്. ഞാന്‍ നിസ്സഹായയായി. മഹാരാജിന്‍റെ ആജ്ഞകള്‍ അനുസരിക്കാന്‍ മാത്രമായി വിധി.

ആശ്രമത്തിലെ പെണ്‍കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കാനോ വീട്ടുകാരോട് ഫോണില്‍ സംസാരിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഒരിക്കല്‍ മഹാരാജിന്റെ ചെയ്തികളെ കുറിച്ച് വീട്ടുകാരോട് പറഞ്ഞ ഒരു പെണ്‍കുട്ടിയെ വനിതാ ശിഷ്യകളെ കൊണ്ട് മര്‍ദ്ദിച്ചു. അവശനിലയില്‍ ആയ അവളെ വീട്ടുകാര്‍ കൊണ്ടുപോകുകയായിരുന്നു. ഒന്നും പുറത്തുപറയാന്‍ പിന്നീട് അവള്‍ ധൈര്യപ്പെട്ടില്ല.  ആശ്രമം വിട്ടുപോയ പല പെണ്‍കുട്ടികളെയും ദേരയിലെ ഗുണ്ടകള്‍ എത്തി ഭീഷണിപ്പെടുത്തി. വീട്ടുകാരെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും പെണ്‍കുട്ടികളുടെ പരാതി ഒതുക്കി.

എന്റെ പേരും വിലാസവും വ്യക്തമാക്കിയാല്‍ വീട്ടുകാര്‍ എന്നെ കൊല്ലും. എന്നാല്‍ നിശബ്ദയായിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മരിക്കാനും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ദേരയില്‍ നടക്കുന്ന യഥാര്‍ത്ഥ്യം ഞാന്‍ തുറന്നുകാട്ടുന്നു. ഇവിടെ 45 ഓളം പെണ്‍കുട്ടികളാണ് ഭയന്ന് കഴിയുന്നത്. അവരില്‍ പലരും സത്യം തുറന്നുപറയാന്‍ തയ്യാറാണ്. ഞങ്ങളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. ഞങ്ങള്‍ ശിഷ്യകളാണോ അല്ലയോ എന്ന് അപ്പോള്‍ അറിയാം. ഞങ്ങള്‍ കന്യകകള്‍ അല്ലെങ്കില്‍ ഞങ്ങളുടെ കന്യാകാത്വം അവര്‍ നശിപ്പിച്ചിട്ടുണ്ട്. മഹാരാജും സച്ച സൗദയും ചേര്‍ന്ന് ഞങ്ങളുടെ ജീവിതം നശിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 minute ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (7 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (21 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (32 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (35 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (53 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

Malayali Vartha Recommends