Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പ്രകാശ് രാജിനെതിരെ സർജിക്കൽ സ്ട്രൈക്ക്; വർഗീയതക്കെതിരെ പ്രതികരിച്ചതിന് തന്റെ പത്രക്കോളം മുന്നറിയിപ്പില്ലാതെ നിർത്തി; പ്രി​യ​പ്പെ​ട്ട അ​ദൃ​ശ്യ​ക​ര​ങ്ങ​ളേ, നി​ങ്ങ​ളെ കാ​ണാ​നാകി​ല്ലെ​ന്ന് നി​ങ്ങ​ള്‍ ക​രു​തി​യോ; പ്രതിഷേധവുമായി പ്രകാശ്‌രാജ്

04 JANUARY 2018 07:26 PM IST
മലയാളി വാര്‍ത്ത

മോദി സർക്കാരിനെയും തീ​വ്ര വ​ര്‍​ഗീ​യ സംഘടകൾക്കെതിരെയും പ്രതികരിച്ചതിന് ക​ന്ന​ഡ പ​ത്ര​ത്തി​ല്‍ താ​ന്‍ എ​ഴു​തി​യി​രു​ന്ന കോ​ളം മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ര്‍​ത്തി​യെ​ന്ന് ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്. മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നാലെയാണ് വർഗീയ സംഘടനകൾക്കെതിരെ പ്രകാശ് രാജ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. വർഗീയ സംഘടനകൾക്ക് സംരക്ഷണം നൽകുന്ന നിലപാടാണ് മോദി സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

കേന്ദ്ര സർക്കാരിനെതിരെയും വർഗീയ സംഘടനകൾക്കെതിരെയുമുള്ള പ്രകാശ് രാജിന്റെ വിമർശനത്തെ തുടർന്നാണ് കോ​ളം നി​ര്‍​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.
സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്ക്... ക​ന്ന​ഡ പ​ത്ര​ത്തി​ലെ എ​ന്‍റെ കോ​ളം മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ര്‍​ത്തി. പ്രി​യ​പ്പെ​ട്ട അ​ദൃ​ശ്യ​ക​ര​ങ്ങ​ളേ, നി​ങ്ങ​ളെ കാ​ണാ​നാകി​ല്ലെ​ന്ന് നി​ങ്ങ​ള്‍ ക​രു​തി​യോ.. പ്ര​കാ​ശ് രാ​ജ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ തീവ്ര വർഗീയ സംഘടനകൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെ പ്രകാശ് രാജ് വിമർശിച്ചിരുന്നു. മോദി തന്നെക്കാൾ മികച്ച നടനാണെന്നും തനിക്ക് ലഭിച്ച ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ള്‍​ക്ക് കൂടുതൽ അർഹൻ മോദിയാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. സമീപ കാലത്തായി മോദി സർക്കാരിനെതിരെ നിരന്തരം വിമർശിച്ചതും അദ്ദേഹത്തിന് വിനയായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (29 minutes ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (31 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (5 hours ago)

Malayali Vartha Recommends