Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ്; ശതകോടീശ്വരൻ നീരവ് മോഡിക്കെതിരെ ബാങ്ക് പരാതി നൽകി

15 FEBRUARY 2018 10:06 AM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ്. വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇടപാടുകളുടെ ബലത്തില്‍ ഏതാനും വിദേശ ബാങ്കുകള്‍ പണം പിന്‍വലിച്ചവര്‍ക്ക് വായ്പ നല്‍കിയതായും ആദ്യം റിപ്പോര്‍ട്ടുണ്ട്. പി.എന്‍.ബിയില്‍ പത്തു ദിവസത്തിനിടെ പുറത്തുവരുന്ന രണ്ടാമത്തെ തട്ടിപ്പാണിത്. വജ്രവ്യാപാരി നീരവ് മോഡിക്കും ആഭരണവ്യാപാര കമ്പനിക്കുമെതിരെ ബാങ്ക് അധികൃതര്‍ സിബിഐയ്ക്ക് പരാതി നല്‍കി. ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് സി.ബി.ഐയും എന്‍ഫോഴ്‌സ്ന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ ബാങ്കുകള്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. വഞ്ചനാപരമായ നീക്കം നടന്നെന്നു ബാങ്ക് അധികൃതര്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പി.എന്‍.ബിയുടെ മൊത്തം വിപണി മൂലധനത്തിന്റെ മൂന്നിലൊന്നു വരുന്ന തട്ടിപ്പിന്റെ വിവരം പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരിവില പത്തു ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. നിക്ഷേപകര്‍ക്ക് നഷ്ടമായത് 3,844 കോടി രൂപയാണ്. മറ്റു ബാങ്കിങ് ഓഹരികളും നഷ്ടമുണ്ടാക്കി.

നിഫ്റ്റിയുടെ പൊതുമേഖലാ ബാങ്ക് സൂചിക മൂന്നു ശതമാനം ഇടിഞ്ഞിരിക്കുകയാണ്. ആശങ്ക വേണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുപോലുള്ള ഇടപാടുകള്‍ ആകസ്മികമാണെന്നും സുതാര്യമായ ഇടപാടുകള്‍ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പി.എന്‍.ബി. അധികൃതര്‍ പറയുന്നു. ഇതിന്റെ ബാധ്യത നിയമപ്രകാരം കൈകാര്യം ചെയ്യുമെന്നു ബാങ്ക് അറിയിച്ചിട്ടുണ്ട്. എങ്കിലും ബാങ്കിനുണ്ടായ നഷ്ടം ഇടപാടുകാരെ എങ്ങനെ ബാധിക്കുമെന്നു വ്യക്തമല്ല. തട്ടിപ്പില്‍ ഉള്‍പ്പെട്ടെന്നു പറയുന്ന ആഭരണക്കമ്പനി ഏതാണെന്നു പുറത്തുവിട്ടിട്ടില്ല. ഈ കമ്പനിക്കു നീരവ് മോഡിയുമായി ബന്ധമുണ്ടോ എന്നും വ്യക്തമല്ല. പരാതി വിശദമായി പരിശോധിച്ചതിനു ശേഷമാകും അന്വേഷണം എങ്ങനെ വേണമെന്നു സി.ബി.ഐ. തീരുമാനിക്കുക. പത്തോളം ഉദ്യോഗസ്ഥര്‍ക്കെതിരേ ബാങ്ക് നടപടി തുടങ്ങിയെന്നാണു വിവരം.

പിഎന്‍ബിയുമായി ബന്ധപ്പെട്ട സമാനമായ മറ്റൊരു തട്ടിപ്പുകേസില്‍ നീരവ് മോഡി (48), ഭാര്യ എമ്മി, സഹോദരന്‍ നിഷാല്‍, വ്യാപാരപങ്കാളി ചിനുഭായി ചോക്സി എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തിവരികയാണ്. 280 കോടിയുടെ ഈ തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റും കേസെടുത്തിട്ടുണ്ട്. തന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ട്സ് കമ്പനി വിറ്റ് പണം തിരിച്ചടയ്ക്കുമെന്നു വ്യക്തമാക്കി നീരവ് മോഡി ബാങ്കുകള്‍ക്കു കത്തെഴുതിയെന്നു സി.എന്‍.ബി.സി. ടിവി റിപ്പോര്‍ട്ട് ചെയ്തു. വില്‍പ്പനയ്ക്കു നടപടി തുടങ്ങിയെന്നും ആറു മാസത്തിനകം പണമടയ്ക്കാന്‍ കഴിയുമെന്നും നീരവ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (51 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends