Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ആദ്യം പിതാവിൽ നിന്ന് പിന്നെ...ജീവിതത്തിൽ നേരിടേണ്ടി വന്ന ലൈം​​ഗി​​ക​​പീഡനങ്ങളെ തുടർന്ന് ഞാനൊരു രോഗിയായി.. 'ജീ​​വി​​തം മ​​തി​​യാ​​യി, ഞാ​​ന്‍ മ​​രി​​ക്കാ​​ന്‍ പോ​​കു​​ക​​യാ​​ണ്'... ആ​ത്മ​ഹ​ത്യ​ക്കു​രു​ക്കി​ല്‍​ നി​ന്ന്​ കൗ​​ണ്‍​​സ​​ല​​ര്‍​​മാർ രക്ഷപ്പെടുത്തിയ ന​വ​വ​ധു ജീ​വി​ത​ത്തി​ലേ​ക്ക്...​

18 MARCH 2018 11:30 AM IST
മലയാളി വാര്‍ത്ത

ഒാ​​ണ്‍​​ലൈ​​ന്‍ വ​​ഴി​​യാ​​ണ്​ യു​​വ​​തി പു​​രോ​​ഹി​​തി​​നെ​​യും മോ​​ണി​​ക്ക​​യെ​​യും ബ​​ന്ധപ്പെ​​ട്ട​​ത്. ഇന്ദോറിൽ പൊ​​ലീ​​സിന്റെ മു​​ക-​​ബ​​ധി​​ര ​ഹെ​​ല്‍​​പ്​​​ലൈ​​നി​​ല്‍ കോ​​ഒാ​​ഡി​​നേ​​റ്റ​​റാ​​ണ്​ പു​​രോ​​ഹി​​ത്. രാ​​ജ​​സ്​​​ഥാ​​നി​​ലെ ഹ​​നു​​മാ​​ന്‍​​ഗ​​ഢ്​​ ജി​​ല്ല​​യി​​ലാ​​ണ്​ പി​​താ​​വിന്റെയും ഭ​​ര്‍​​ത്താ​​വിന്റെയും പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ യു​​വ​​തി​​യെ ജീ​​വി​​ത​​ത്തി​​ലേ​​ക്ക്​ തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​ന്ന​​ത്.

ജീ​​വി​​തം മ​​തി​​യാ​​യെ​​ന്നു പ​​റ​​ഞ്ഞ്​ യു​​വ​​തി ദി​​വ​​സ​​ങ്ങ​​ള്‍​​ക്കു മുൻപ്​ ഇ​​വ​​രെ വി​​ളി​​ച്ചി​​രു​​ന്നു. വ്യാ​​ഴാ​​ഴ്​​​ച രാ​​ത്രി വീ​​ണ്ടും വി​​ഡി​​യോ കോ​​ളി​​ലൂ​​ടെ പു​​രോ​​ഹി​​തി​​നെ വി​​ളി​​ച്ചു. 'ജീ​​വി​​തം മ​​തി​​യാ​​യി, ഞാ​​ന്‍ മ​​രി​​ക്കാ​​ന്‍ പോ​​കു​​ക​​യാ​​ണ്​'

പൊ​​ലീ​​സ്​ ഹെ​​ല്‍​​പ്​​​ലൈ​​നി​​ലെ കൗ​​ണ്‍​​സ​​ല​​ര്‍ ദമ്പതിക​​ളോ​​ട്​ വി​​ഡി​​യോ കോ​​ളി​​ലൂ​​ടെ 23കാ​​രി​​യാ​​യ യു​​വ​​തി പ​​റ​​ഞ്ഞു. പി​​ന്നീ​​ടു​​ള്ള കാ​​ഴ്​​​ച ക​​ണ്ട്​ കൗ​​ണ്‍​​സ​​ല​​ര്‍​​മാ​​രാ​​യ ഗ്യാ​​നേ​​ന്ദ്ര പു​​രോ​​ഹി​​തും ഭാ​​ര്യ മോ​​ണി​​ക്ക​​യും ഞെ​​ട്ടി. യു​​വ​​തി ക​​ട്ടി​​ലി​​ല്‍ ക​​യ​​റി​​നി​​ന്നു. ദു​​പ്പ​​ട്ട​​കൊ​​ണ്ട്​ കു​​രു​​ക്കു​​ണ്ടാ​​ക്കി ക​​ഴു​​ത്തി​​ല്‍ മു​​റു​​ക്കി. എ​​ന്നി​​ട്ട്​ തന്റെ പീ​​ഡ​​ന​​ക​​ഥ മൂ​​ക-​​ബ​​ധി​​ര​​യാ​​യ ആ ​​ന​​വ​​വ​​ധു ആം​​ഗ്യ​​ഭാ​​ഷ​​യി​​ല്‍ പ​​റ​​യാ​​ന്‍ തു​​ട​​ങ്ങി.

പി​​താ​​വ്​ ചെ​​റു​​പ്പം മു​​ത​​ല്‍ ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​ണ്. വി​​വാ​​ഹം ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ ഭ​​ര്‍​​ത്താ​​വിന്റെ പീ​​ഡ​​ന​​വും. വി​​ഷാ​​ദ​​രോ​​ഗി​​യാ​​യി മാ​​റി​​യ ത​​നി​​ക്ക്​ മ​​ര​​ണ​​മ​​ല്ലാ​​തെ മ​​റ്റൊ​​രു വ​​ഴി​​യി​​ല്ല. ജോ​​ധ്​​​പു​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ യു​​വ​​തി​​യെ​​യും സ​​ഹോ​​ദ​​രി​​യെ​​യും മാ​​ര്‍​​ച്ച്‌​ പ​​ത്തി​​നാ​​ണ്​ ഹ​​നു​​മാ​​ന്‍​​ഗ​​ഢ്​​ സ്വ​​ദേ​​ശി​​ക​​ളാ​​യ സ​​ഹോ​​ദ​​ര​​ന്മാ​​ര്‍ വി​​വാ​​ഹം ക​​ഴി​​ച്ച​​ത്. കു​​രു​​ക്കു​​മു​​റു​​കാ​​ന്‍ നി​​മി​​ഷ​​ങ്ങ​​ള്‍ ബാ​​ക്കി.

യു​​വ​​തി വി​​ളി​​ക്കുമ്പോൾ പു​​രോ​​ഹി​​ത്​ മും​​ബൈ​​യി​​ലാ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹം ഉ​​ട​​ന്‍ ഇന്ദോറി​​ലു​​ള്ള ഭാ​​ര്യ മോ​​ണി​​ക്ക​​യെ വി​​ളി​​ച്ച്‌​ യു​​വ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​നാ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തോ​​ടൊ​​പ്പം വി​​വ​​രം ഹ​​നു​​മാ​​ന്‍​​ഗ​​ഢ്​​ പൊ​​ലീ​​സ്​ സൂ​​പ്ര​​ണ്ടി​​നെ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്​​​തു. ഉ​​ട​​ന്‍ ലോ​​ക്ക​​ല്‍ പൊ​​ലീ​​സ്​ യു​​വ​​തി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി.

അ​​സി. സ​​ബ്​ ഇ​​ന്‍​​സ്​​​പെ​​ക്​​​ട​​ര്‍ ഗാ​​യ​​ത്രി ദേ​​വി യു​​വ​​തി​​യുടെ മു​​റി​​യി​​ലെ​​ത്തുമ്പോൾ അ​​വ​​ര്‍ ക​​ട്ടി​​ലി​​ല്‍ ക​​യ​​റി​​നി​​ന്ന്​ മോ​​ണി​​ക്ക​​യു​​മാ​​യി വി​​ഡി​​യോ കോ​​ള്‍ ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. ര​​ക്ഷി​​ക്കാ​​നാ​​ണ്​ വ​​ന്ന​​തെ​​ന്ന്​ പൊ​​ലീ​​സ്​ പ​​റ​​ഞ്ഞ​​പ്പോ​​ള്‍ ഇ​​വ​​ര്‍ ശാ​​ന്ത​​യാ​​യി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (23 minutes ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (35 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (2 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (3 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (4 hours ago)

Malayali Vartha Recommends