Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇ​ന്ത്യ​യി​ലും പു​റ​ത്തുമായി എം.​ബി.​ബി.​എ​സ്​ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് ഇനി ഇന്ത്യയിൽ പ്രാക്ടീസ് ചെ​യ്യാ​ന്‍ പൊ​തു​പ​രീ​ക്ഷ

29 MARCH 2018 08:09 AM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

അ​വ​സാ​ന​വ​ര്‍​ഷ എം.​ബി.​ബി.​എ​സ്​ പ​രീ​ക്ഷ​ക്കും പ്രാ​ക്​​ടി​സ്​ ലൈ​സ​ന്‍​സി​നു​മാ​യി നാ​ഷ​ന​ല്‍ എ​ക്​​സി​റ്റ്​ ടെ​സ്​​റ്റ്​ (നെ​ക്​​സ്​​റ്റ്) എ​ന്ന പേ​രി​ല്‍ ഒ​റ്റ പ​രീ​ക്ഷാ​സ​​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര മ​ന്ത്രി​സ​ഭയുടെ തീരുമാനം. രാജ്യത്തെ എം.​ബി.​ബി.​എ​സു​കാ​ര്‍​ക്ക്​ പ്രാ​ക്​​ടി​സ്​ ലൈ​സ​ന്‍​സി​ന്​ ഇനി പ്ര​ത്യേ​ക പ​രീ​ക്ഷ എ​ഴു​തേ​ണ്ട, അ​വ​സാ​ന വ​ര്‍​ഷ​ത്തെ നെ​ക്​​സ്​​റ്റ്​ മ​തി. ഇ​ന്ത്യ​യി​ലും പു​റ​ത്തും​ നി​ന്ന്​ എം.​ബി.​ബി.​എ​സ്​ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക്​ ​​ രാ​ജ്യ​ത്ത്​ പ്രാ​ക്​​ടി​സ്​ ചെ​യ്യാ​ന്‍ ഇ​നിമുതൽ പൊ​തു​പ​രീ​ക്ഷയാണ്.

വി​ദേ​ശ​ത്തു പ​ഠി​ച്ച്‌​ ഇ​ന്ത്യ​യി​ല്‍ പ്രാ​ക്ടീസ്​ ചെ​യ്യാ​ന്‍ എ​ത്തു​ന്ന ഡോ​ക്​​ട​ര്‍​മാ​ര്‍ 'നെ​ക്​​സ്​​റ്റ്​' എ​ഴുതണം. അതായത് വി​ദേ​ശത്ത് പഠിക്കുന്നവർ ഇ​ന്ത്യ​യി​ല്‍ പ്രാ​ക്ടീ​സ്​ ചെ​യ്യാ​ന്‍ അ​വ​സാ​ന വ​ര്‍​ഷ എം.​ബി.​ബി.​എ​സ്​ പ​രീ​ക്ഷ​ക്ക്​ ഇ​രി​ക്കേണ്ടതായി വരും. ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​നി​ലെ സം​സ്​​ഥാ​ന/​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ പ്രാ​തി​നി​ധ്യം മൂ​ന്നി​ല്‍​നി​ന്ന്​ ആ​റാ​യി ഉ​യ​ര്‍​ത്തിയിട്ടുണ്ട്. 25 പേ​ര്‍ ഉ​ള്‍​പ്പെ​ട്ട​താ​ണ്​ ക​മീ​ഷ​ന്‍. ഇ​തി​ല്‍ ചു​രു​ങ്ങി​യ​ത്​ 21 പേ​ര്‍ ഡോ​ക്​​ട​ര്‍​മാ​രാ​യി​രി​ക്ക​ണം. പ്രാ​ക്​​ടീ​സ്​ ചെ​യ്യു​ന്ന​തി​ന്​ ലൈ​സ​ന്‍​സി​നാ​യി പ്ര​ത്യേ​ക പ​രീ​ക്ഷ എ​ഴു​തു​ന്ന സ​​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടു വന്നിരുന്നു.

ഇന്ത്യയിൽ എ​ല്ലാ​യി​ട​ത്തും ബാ​ധ​ക​മാ​യ വി​ധ​ത്തി​ല്‍ ഫൈ​ന​ല്‍ എം.​ബി.​ബി.​എ​സ്​ പ​രീ​ക്ഷ പൊ​തു​പ​രീ​ക്ഷ​യാ​യി ന​ട​ത്തും. ഇൗ ​പ​രീ​ക്ഷ എ​ക്​​സി​റ്റ്​ ടെ​സ്​​റ്റ്​ അ​ഥ​വാ നാ​ഷ​ന​ല്‍ എ​ക്​​സി​റ്റ്​ ടെ​സ്​​റ്റു​കൂ​ടി​യാ​യി​രി​ക്കുമെന്നും സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ഹോ​മി​യോ​പ്പ​തി, ആ​യു​ര്‍​വേ​ദ, യൂ​നാ​നി, സി​ദ്ധ ഡോ​ക്​​ട​ര്‍​മാ​ര്‍​ക്ക്​ അ​ലോ​പ്പ​തി പ്രാ​ക്​​ടി​സ്​ ചെ​യ്യാ​ന്‍ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്ന ബ്രി​ഡ്​​ജ്​ കോ​ഴ്​​സ്​ നി​ര്‍​ദേ​ശം ​ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്നും​ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ പ​രി​ച​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. നിയമങ്ങൾ അനുസരിക്കാത്ത മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തു​ന്ന സ​​മ്പ്ര​ദാ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തും. താ​ക്കീ​ത്, പി​ഴ, സീ​റ്റെ​ണ്ണം കു​റ​ക്ക​ല്‍, അ​ഡ്​​മി​ഷ​ന്‍ നി​ര്‍​ത്തി​വെ​ക്ക​ല്‍, അം​ഗീ​കാ​രം റ​ദ്ദാ​ക്ക​ല്‍ എ​ന്ന ക്ര​മ​ത്തി​ല്‍ പ​ടി​പ​ടി​യാ​യി പി​ഴ ന​ട​പ്പാ​ക്കും.

കോ​ള​ജു​ക​ള്‍ ഇൗ​ടാ​ക്കു​ന്ന എ​ല്ലാ​വി​ധ നി​ര​ക്കു​ക​ളും ഫീ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ക​ല്‍​പി​ത സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ഫീ​സ്​ നി​യ​ന്ത്ര​ണ​മു​ള്ള സീ​റ്റു​ക​ളു​ടെ എ​ണ്ണം 40 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന്​ 50 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തും. യോ​ഗ്യ​ത​യി​ല്ലാ​ത്ത മെ​ഡി​ക്ക​ല്‍ പ്രാ​ക്​​ടീ​ഷ​ണ​ര്‍​മാ​ര്‍​ക്ക്​ ഒ​രു വ​ര്‍​ഷം ത​ട​വും അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ബി​ല്ലി​ല്‍ വ്യ​വ​സ്​​ഥ ചെയ്യുകയും ചെയ്യും. ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ ബി​ല്ലി​ല്‍ ഇ​ത​ട​ക്ക​മു​ള്ള ഭേ​ദ​ഗ​തി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച്‌​ പാ​ര്‍​ല​മന്റിൽ വെ​ക്കും. മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ ബി​ല്‍ പ​ഠി​ച്ച പാ​ര്‍​ല​മന്റ്​ സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി മു​ന്നോ​ട്ടു​വെ​ച്ച നി​ര്‍​ദേ​ശം അം​ഗീ​ക​രി​ച്ചാ​ണ്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (49 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (58 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (5 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends