യുപിയില്‍ സൈനിക ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നുണ്ടാ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ബറേലി കന്റോണ്‍മെന്റില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു. പൈലറ്റും സഹപൈലറ്റും എഞ്ചിനിയറുമാണ് ഹെലികോപ്‌റ്ററിലുണ്ടായിരുന്നത്. മൂവരും മരിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. സൈന്യം അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























