Widgets Magazine
20
Aug / 2018
Monday
Forex Rates:

1 aed = 19.00 inr 1 aud = 51.02 inr 1 eur = 79.78 inr 1 gbp = 88.98 inr 1 kwd = 229.99 inr 1 qar = 19.17 inr 1 sar = 18.61 inr 1 usd = 69.80 inr

EDITOR'S PICK


പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകൾ... ചിലയിടത്തുനിന്ന് ഞരക്കങ്ങളും മൂളലുകളും ഇപ്പോഴും കേള്‍ക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍


ദുരിതാശ്വാസ പിരിവിനായി എത്തിയവരുടെ കണ്ണ് നനയിപ്പിച്ച് വീട്ടമ്മാര്‍ 


ലക്ഷങ്ങള്‍ കടംവാങ്ങിയും ലോണെടുത്തും നിര്‍മ്മിച്ച വീടിന്റെ അവസ്ഥ കണ്ട് ചങ്കുപൊട്ടി വീട്ടുകാര്‍; കനത്ത മഴയില്‍ ആദ്യനില തകര്‍ന്നതോടെ വീടിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തില്‍ 


മഴ കുറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം; പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാവരേയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍; വെള്ളം കുറഞ്ഞതോടെ ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍; ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും


അർച്ചനയുടെ മനസറിഞ്ഞ് പ്രവർത്തിച്ച് ചേച്ചി... ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായി മാറിയ അർച്ചനയുടെ സഹായം ദുരിതാശ്വാസ ക്യാമ്പിൽ

കോഹ്​ലിയുടെ ഫിറ്റ്​നസ്​ ചലഞ്ച്​ ഏറ്റെടുത്ത്​ മോദി ; ആരോഗ്യ സംരക്ഷണത്തിനായി സ്ഥിരമായി ചെയ്യാറുള്ള കാര്യങ്ങളുടെ വീഡിയോ അദ്ദേഹം ട്വീറ്ററിൽ പങ്കുവച്ചു ; പിന്നാലെ കോണ്‍ഗ്രസുമായി ചേര്‍ന്ന്​ കര്‍ണാടകയില്‍ അധികാരത്തിലിരിക്കുന്ന കുമാരസ്വാമിയെ ആകര്‍ഷിക്കാനായി ചെറിയൊരു വിദ്യയും...

13 JUNE 2018 06:18 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ്​ താരം വിരാട്​ കോഹ്​ലിയുടെ ഫിറ്റ്​നസ്​ ചലഞ്ച്​ ഏറ്റെടുത്ത്​ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യം സംരക്ഷിക്കുന്നതിനായി താന്‍ സ്ഥിരമായി ചെയ്യാറുള്ള കാര്യങ്ങളുടെ വീഡിയോ അദ്ദേഹം ട്വീറ്ററിൽ പങ്കുവച്ചു. സ്വന്തം വസതിയില്‍ വെച്ച്‌​ യോഗയും വ്യായാമവും ചെയ്യുന്ന വീഡിയോ ആണ് അദ്ദേഹം ട്വിറ്ററില്‍ പങ്കു​വെച്ചത്.

വിരാട് കോഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുത്തതിനൊപ്പം ഫിറ്റ്​നസ്​ ചലഞ്ചിന്​ രണ്ടുപേരെ ക്ഷണിക്കാനും മോദി മറന്നില്ല. കര്‍ണാടക മുഖ്യമന്ത്രി എച്ച്‌​.ഡി കുമാര സ്വാമിയെയാണ്​ ആദ്യമായി മോദി ചലഞ്ചിന്​ ക്ഷണിച്ചത്​. കോമണ്‍വെല്‍ത്ത്​ ഗെയിംസില്‍ ഇന്ത്യക്ക്​ വേണ്ടി സ്വര്‍ണം നേടിയ മാണിക ബത്രിയെയാണ്​ മോദി രണ്ടാമതായി ചലഞ്ചിന്​ ക്ഷണിച്ചത്​.

മോദിയുടെ വെല്ലുവിളിക്ക്​ കുമരസ്വാമി ഉടന്‍ തന്നെ മറുപടി നല്‍കി. തന്റെ ആരോഗ്യത്തെ കുറിച്ച്‌​ വളരെ വലിയ ആശങ്ക പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നതില്‍ സന്തോഷം. എല്ലാ ദിവസവം ട്രെഡ്​ മില്ലില്‍ നടക്കുന്ന വ്യക്​തിയാണ്​ താനെന്നും ത​​​ന്റെ ആരോഗ്യത്തെക്കാള്‍ പ്രധാനം കര്‍ണാടകയുടെ സാമ്ബത്തിക ആരോഗ്യമാണ്​. അതിനുള്ള സഹായമാണ്​ മോദിയില്‍ നിന്ന്​ പ്രതീക്ഷിക്കുന്നതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ്​ റാത്തോഡായിരുന്നു ഫിറ്റ്​നസ്​ ഫോര്‍ ഇന്ത്യ ​എന്ന പേരില്‍ ഇൗ ചലഞ്ചിന്​ തുടക്കമിട്ടത്​. അതേറ്റെടുത്ത കോഹ്​ലി പ്രധാന മന്ത്രിയെ ചലഞ്ച്​ ​െചയ്യുകയായിരുന്നു.

വീഡിയോ കാണാം....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയ  (10 minutes ago)

പ്രളയത്തില്‍ ചീറിപ്പാഞ്ഞ ലോറികള്‍ എല്ലാവര്‍ക്കും അത്ഭുതം...അവര്‍ രക്ഷകരായി നൂറുകണക്കിനാളുകള്‍ക്ക്..ആളെക്കൊല്ലിയെന്ന ചീത്തപ്പേര് മാറ്റിയെടുത്ത് ടിപ്പറുകളും ടോറസുകളും  (10 minutes ago)

എറണാകുളം ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു  (11 minutes ago)

ദുരിതാശ്വാസ പിരിവിനായി എത്തിയവരുടെ കണ്ണ് നനയിപ്പിച്ച് വീട്ടമ്മാര്‍   (13 minutes ago)

വെള്ളമിറങ്ങിയശേഷം വീടുകളില്‍ കയറുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്  (18 minutes ago)

കണ്മുന്നിൽ തകർന്ന് വീണത് കെട്ടിപടുത്തുയർത്തിയ സ്വപ്നങ്ങൾ...  (21 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറി അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്ന് വെല്ലിംഗ്ടണിലെ നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറിയ യാത്രാ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചു  (22 minutes ago)

വജർമനിക്ക് പോയ മന്ത്രിക്കെതിരെ നടപടി ; കേരളം പ്രളയ കെടുതിയിൽ അകപെട്ട സമയം ജർമൻ യാത്ര നടത്തിയ വന മന്ത്രി കെ. രാജുവിനെതിരെ സിപിഐ നടപടിക്ക് ഒരുങ്ങുന്നു  (30 minutes ago)

നെടുമ്പാശ്ശേരി വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ചെ​റു​വി​മാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ കൊ​ച്ചി നാ​വി​ക​സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നിന്ന് ചെറുവിമാനങ്ങളുടെ സര്‍വീസ് തുടങ  (34 minutes ago)

ലക്ഷങ്ങള്‍ കടംവാങ്ങിയും ലോണെടുത്തും നിര്‍മ്മിച്ച വീടിന്റെ അവസ്ഥ കണ്ട് ചങ്കുപൊട്ടി വീട്ടുകാര്‍; കനത്ത മഴയില്‍ ആദ്യനില തകര്‍ന്നതോടെ വീടിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തില്‍   (36 minutes ago)

എഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി  (41 minutes ago)

എനിക്ക് നിങ്ങളാരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല... എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവെയ്ക്കണം; ദുല്‍ഖറിനെ പരി  (56 minutes ago)

പത്തനംതിട്ട നഗരത്തിൽ പെട്ടിയിൽ അടക്കം ചെയ്ത ശവശരീരങ്ങൾ വെള്ളത്തിൽ വീണു; പ്രതിഷേധവുമായി നാട്ടുകാര്‍  (1 hour ago)

മഴ കുറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം; പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാവരേയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍; വെള്ളം കുറഞ്ഞതോടെ ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍; ഹ  (1 hour ago)

രണ്ടും കൂടി ഒന്നിച്ച് വേണ്ട...ആലപ്പുഴയില്‍ മദ്യവില്‍പ്പന നിരോധിച്ചു ; ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന് കളക്ടര്‍  (1 hour ago)

Malayali Vartha Recommends