Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

ബിജെപിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാൻ പിഡിപിയെ പ്രേരിപ്പിച്ചത് ആർഎസ്എസിന് ഉണ്ടായിരുന്ന കടുത്ത എതിർപ്പ് ; ആറ് മാസത്തെ ഗവർണറുടെ ഭരണ കാലാവധിക്കു ശേഷം കാര്യങ്ങൾ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ വേണ്ടിയുള്ള ശ്രമങ്ങളിൽ ബിജെപിയും ആർഎസ്എസും

21 JUNE 2018 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

ജമ്മു കാശ്മീരിൽ പിഡിപിയുമായുള്ള കൂട്ടുകെട്ട് ബിജെപി അവസാനിപ്പിച്ചപ്പോൾ ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ വ്യക്തമാക്കിയതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്ന്. ആർഎസ്എസിന് ഉണ്ടായിരുന്ന കടുത്ത എതിർപ്പാണ് ഇത്തരത്തിൽ ബിജെപിയുമായുള്ളത് കൂട്ടുകെട്ട് അവസാനിപ്പിക്കാൻ പിഡിപിയെ പ്രേരിപ്പിച്ചതെന്നാണ് പുതിയ വാർത്തകൾ.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ജമ്മുകാശ്മീരിൽ പിഡിപിയുമായുള്ള സഖ്യത്തിൽ നിന്ന് ബിജെപി പിന്മാറിയത്. ഇതിന് ആർഎസ്എസ് ഏതെങ്കിലും രീതിയിൽ കാരണമായോ എന്ന കാര്യം അറിയേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി ആർഎസ്എസ് ഉന്നത തല യോഗം ചേർന്നിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് , 2020 ലെ ജമ്മുകാശ്മീർ നിയമ സഭ തെരഞ്ഞെടുപ്പ് എന്നിവയ്ക്ക് മുന്നോടിയായാണ് സഖ്യത്തിൽ നിന്ന് പിന്മാറാൻ ആർഎസ്എസ് മുന്നറിയിപ്പ് നൽകിയത്. ഇതിനു മുൻപേ സഖ്യം വിടാൻ ധാരണയുണ്ടായിരുന്നു എങ്കിലും ഉചിതമായ സമയം തെരഞ്ഞെടുത്തത് ആർഎസ്എസ്ആണെന്ന് കരുതുന്നു . കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ച പച്ഛാത്തലത്തിൽ റംസാനിൽ പ്രഖ്യാപിച്ച വെടി നിർത്തൽ കരാർ പിൻവലിക്കാനും ഇക്കാര്യം ഉയർത്തി സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുമാണ് സംഘം നിർദ്ദേശിച്ചത്.

രാജ്യത്തിന്റെ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ മുൻ നിർത്തിക്കൊണ്ടാണ് ഈ ബന്ധം അവസാനിപ്പിക്കുന്നത്. അമർനാഥ് തീർഥാടന യാത്ര തുടങ്ങുന്നതിനു തൊട്ടു മുൻപ് പിഡിപിയുമായുള്ള ബന്ധം ഒഴിയുന്നത് പാരമ്പര്യ ഹിന്ദു വോട്ടർബാങ്കുകളെ സ്വാധീനിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നുണ്ട്. ഇതിനു പുറമെ പിഡിപി സർക്കാറിന്റെ സഹായമില്ലാതെ അമർനാഥ് യാത്രയ്ക്ക് നേരിട്ട് സുരക്ഷാ ഉറപ്പാക്കാനായാൽ അതും കേന്ദ്ര സർക്കാരിന് നേട്ടമാണ്. മാത്രവുമല്ല സംസ്ഥാനത്തെ കാര്യങ്ങളിൽ ഇടപെടാൻ വേണ്ടി ഗവർണറുടെ സഹായവും കേന്ദ്ര സർക്കാരിന് ഉപയോഗിക്കാം. ആറ് മാസമാണ് നിലവിൽ ഗവർണറുടെ ഭരണ കാലാവധി. അതിനുശേഷവും കാര്യങ്ങൾ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ വേണ്ടിയുള്ള ശ്രമങ്ങളിലാണ് ബിജെപിയും ആർഎസ്എസും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (26 minutes ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (37 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (43 minutes ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (56 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 hour ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (1 hour ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (1 hour ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (1 hour ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (1 hour ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (2 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (2 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends