ലോകത്തിൽ സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അപകടംപിടിച്ചതും സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യവും ഇന്ത്യ; റോയിട്ടേഴ്‌സ് സർവെ തളളി ശശി തരൂർ

ലോകത്തിൽ സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അപകടംപിടിച്ചതും സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യവും ഇന്ത്യയാണെന്ന റോയിട്ടേഴ്‌സ് സർവെ റിപ്പോര്‍ട്ട് തള്ളി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബ്രിട്ടനിലെ തോംസണ്‍ ഫൗണ്ടേഷന് പുറത്തുവിട്ട പട്ടികയില്‍ പാകിസ്താന്, സിറിയ, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളില്‍ സ്ത്രീകളുടെ അവസ്ഥ ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന മെച്ചമാണെന്ന് പറയുന്നു. ത്തു.
ഇന്ത്യയിൽ അടുത്തിടെയുണ്ടാകുന്ന സംഭവങ്ങളെല്ലാം ഭയത്തോടെയാണ് കാണുന്നതെന്നും ഓരോ ഭാരതീയനെയും ലജ്ജിപ്പിക്കുന്നതാണ് ചില സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. 2007 മുതൽ 2016 വരെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 83 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഓരോ മണിക്കൂറിലും നാലു കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























