NATIONAL
വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം
കോവിഡ് പ്രതിരോധ വാക്സിനേഷന്റെ വേഗതയെയും നിരക്കിനെയും ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
17 June 2021
കോവിഡ് പ്രതിരോധ വാക്സിനേഷന്റെ വേഗതയെയും നിരക്കിനെയും ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിമാസ ബുള്ളറ്റിനില്‍ ആര്‍.ബി.ഐയാണ് വ്യക്തമാക്കി.മുന്നോട്...
ജല്‍ജീവന്‍ മിഷന്‍ പദ്ധതി .... എല്ലാ വീടുകളിലും കുടിവെള്ളം.... കേരളത്തിന് 1804 കോടിരൂപ....പദ്ധതി ഊര്‍ജിതമാക്കാനൊരുങ്ങി കേന്ദ്രം
17 June 2021
ജല്‍ജീവന്‍ മിഷന്‍ പദ്ധതി .... എല്ലാ വീടുകളിലും കുടിവെള്ളം.... കേരളത്തിന് 1804 കോടിരൂപ....പദ്ധതി ഊര്‍ജിതമാക്കാനൊരുങ്ങി കേന്ദ്രം. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഊര്‍ജി...
മോദി സർക്കാർ പണി തുടങ്ങി... ട്വിറ്റർ ശരിക്കും വെള്ളം കുടിക്കും! ആദ്യ വെടി പൊട്ടിച്ചു...
16 June 2021
ബിജെപി വക്താവ് സാംബിത് പാത്രയുടെ ട്വീറ്റിനു ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് നൽകിയ സംഭവത്തിൽ ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ടു മേയ് 31ന് ഡൽഹി പൊലീസ് ബെ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച ആള്‍ദൈവവം ശിവശങ്കര്‍ബാബ അറസ്റ്റിൽ; വിവാദ ആൾദൈവം അറസ്റ്റിലായത് ഭക്തയുടെ വസതിയില്‍ ഒളിവില്‍ കഴിയവെ
16 June 2021
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചെന്നു ആരോപിക്കപ്പെടുന്ന ചെങ്കല്‍പ്പട്ട് കേളമ്ബക്കം സുശീല്‍ഹരി ഇന്‍റര്‍നാഷനല്‍ സ്കൂള്‍ സ്ഥാപകനും ആള്‍ദൈവവുമായ ശിവശങ്കര്‍ബാബ ഡല്‍ഹിയില്‍ അറസ...
സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക് വഴങ്ങിയില്ല; വനിതാജീവനക്കാരെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ടു; സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ് രൂപാണി
16 June 2021
സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത വനിതാജീവനക്കാരെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ടതായി ആരോപണം. ഗുജറാത്തിലെ ജാംനഗറിലുള്ള ഗുരുഗോവിന്ദ് സിങ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സം...
ആന്ധ്രാപ്രദേശിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ആറു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; സംഭവസ്ഥലത്ത് നിന്നും എ.കെ47 തോക്കുകളും ആയുധങ്ങളും കണ്ടെടുത്തു
16 June 2021
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പൊലീസുമായുളള ഏറ്റുമുട്ടലില്‍ ആറു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ തീഗമെട്ട വനപ്രദേശത്ത് നക്സല്‍ വിരുദ്ധ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടാകു...
ബിജെപിയുടെ നുണകളും മുദ്രാവാക്യങ്ങളുമല്ല വേണ്ടത് സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷനാണ്; സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമുണ്ടാകുന്ന വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി
16 June 2021
ബിജെപിയുടെ നുണകളും മുദ്രാവാക്യങ്ങളുമല്ല, വേഗത്തിലും സമ്ബൂര്‍ണവുമായുള്ള കോവിഡ് വാക്‌സിനേഷനാണു ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമുണ്ടാകുന്ന വാക്സിന്‍ ക്ഷാമം...
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കോവിഡ് രോഗിയെ കാണ്മാനില്ല: അന്വേഷണത്തിനിടെ ആശുപത്രിയുടെ എട്ടാംനിലയിൽ നിന്നും വമിച്ച ദുർഗന്ധം : അവിടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച: കൊലപാതകിയെ കണ്ടെത്തിയ ബന്ധുക്കൾ ചങ്കിൽ കൈവെച്ചു
16 June 2021
കോവിഡ് രോഗിയെ കാണ്മാനില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച.... മൃതദേഹം ആശുപത്രിയിലെ എട്ടാം നിലയില്‍.... അതിലേറെ ഞെട്ടിക്കുന്നത് കൊലയാളി ആര് എന്ന വിവരം..... ആശുപത്രിയിൽ നിന്ന് ക...
തമിഴ്‌നാട്ടിലൊക്കെയാണ് കിടിലം ലോക്ക്ഡൗൺ! മുഖ്യമന്ത്രി സ്റ്റാലിൻ വാഗ്ദാനം ചെയ്തതൊക്കെ നടപ്പിലാക്കുന്ന തിരക്കിലാണ്; റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപ കാശായി കൈയില്‍ കിട്ടി, പൊലീസുകാര്‍ക്ക് 5000 രൂപ അധിക വേതനം
16 June 2021
തമിഴ്‌നാട്ടിൽ കോവിഡ് മഹാമാരിയിൽ ജനങ്ങൾ വലയാതിരിക്കാൻ ആശ്വാസമേകി സർക്കാർ. ലോക്ക്ഡൗണില്‍ ലോക്കായി വീട്ടിലിരിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാലായിരം രൂപ നൽകി സർക്കാർ. സ്റ്റാലിന്‍ സര്‍ക്കാര്‍ വാഗ്ദ്ധാന...
ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം നൽകരുത്! ഹൈക്കോടതിയിൽ നിർണായക നീക്കവുമായി ലക്ഷദ്വീപ് പോലീസ്....
16 June 2021
ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്യോഹകേസിൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ അറിയിച്ചിരിക്കുകയാണ് ഇപ്പോൾ ലക്ഷദ്വീപ് പോലീസ്. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെ...
ആദ്യം ബ്ലാക്ക് ഫംഗസ്, രണ്ടാമത് വൈറ്റ് ഫംഗസ്... പിന്നെ യെല്ലോ!! ദാ ഇപ്പോളിതാ ഗ്രീൻ ഫംഗസ്; അടുത്തിനി എന്തായിരിക്കും? കൊറോണ മുക്തനായ മുപ്പത്തിനാലുകാരന് ഗ്രീൻ ഫംഗസ് ബാധ: വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി
16 June 2021
രാജ്യത്ത് ആദ്യമായി ഗ്രീൻ ഫംഗസ് ബാധ സ്ഥിതീകരിച്ചു. കൊറോണ മുക്തനായ യുവാവിനാണ് ഫംഗസ് ബാധിച്ചിരിക്കുന്നത്. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ 34കാരനാണ് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ വിദഗ്ധ ചികിത്സയ്...
മണ്ടയ്ക്കാട് ക്ഷേത്രത്തിലെ തീപ്പിടിത്തം.. പുനഃപ്രതിഷ്ഠകള്‍ക്ക് മുമ്പുള്ള ദേവപ്രശ്‌നത്തില്‍ കണ്ടത്; പരിഹാര പൂജകള്‍ക്ക് തുടക്കംകുറിച്ച് നാളെ മൃത്യുഞ്ജയ ഹോമം; തമിഴ്നാട് സര്‍ക്കാര്‍ 85 ലക്ഷം അനുവദിച്ചു
16 June 2021
മണ്ടയ്ക്കാട് ക്ഷേത്രത്തിലെ തീപ്പിടിത്തത്തെത്തുടര്‍ന്നുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് മുന്നോടിയായി നടത്തിയ ദേവപ്രശ്‌നം പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ തുടങ്ങിയ ദേവപ്രശ്‌നം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ...
മധ്യപ്രദേശില്‍ കോവിഡ് മുക്തനായ യുവാവിന് 'ഗ്രീന്‍ ഫംഗസ്'; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസായിരിക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍, ബ്ലാക്ക്, വൈറ്റ്, യെല്ലോ എന്നീ ഫംഗസിന് പിന്നാലെ മറ്റൊന്ന് കൂടെ...
16 June 2021
മധ്യപ്രദേശില്‍ കോവിഡ് മുക്തനായ യുവാവിന് 'ഗ്രീന്‍ ഫംഗസ്' ബാധിച്ചതായി റിപ്പോർട്ട്. ഇത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസായിരിക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍ മാധ്യമപ്രവര്‍ത്തകര...
അവരെ ബലാത്സംഗം ചെയ്തു, പിന്നെ കൊന്നു... ആത്മഹത്യയാണെന്നു തോന്നിപ്പിക്കാന്‍ മരത്തില്‍ കെട്ടിത്തൂക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ അസം പോലീസ് പൊക്കിയത് 72 മണിക്കൂറിനുള്ളിൽ
16 June 2021
അസമിലെ കൊക്ക്രാജാര്‍ ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതികൾ പിടിയിലായി. സംഭവത്തെ കുറിച്ച് അന്വേഷണ സംഘം പറയുന്നത് ഇങ്ങനെയാണ്. 'അവരെ ബലാത്സംഗം ചെയ്തു, പിന്നെ കൊന്...
ഒരു വിഭാഗം കോളജ് വിദ്യാർഥികളുടെ പ്രതിഷേധം കൊണ്ട് മാത്രം തകരുന്നതല്ല രാജ്യത്തിന്റെ അടിസ്ഥാനം : പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജാമ്യമനുവദിച്ച് ഹൈകോടതി
16 June 2021
രാജ്യ ദ്രോഹം എന്ന് ആരോപിച്ച് ചെന്ന ഒരു കൂട്ടം ജനതയെ കണ്ടം വഴി ഓടിച്ച് ഹൈക്കോടതി.... ഒരുവിഭാഗം കോളജ് വിദ്യാർഥികളുടെ പ്രതിഷേധം കൊണ്ട് മാത്രം തകരുന്നതല്ല രാജ്യത്തിന്റെ അടിസ്ഥാനമെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞ...
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?




















