ബിജെപിയുടെ നുണകളും മുദ്രാവാക്യങ്ങളുമല്ല വേണ്ടത് സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷനാണ്; സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമുണ്ടാകുന്ന വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി

ബിജെപിയുടെ നുണകളും മുദ്രാവാക്യങ്ങളുമല്ല, വേഗത്തിലും സമ്ബൂര്‍ണവുമായുള്ള കോവിഡ് വാക്‌സിനേഷനാണു ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമുണ്ടാകുന്ന വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.
കൊറോണ വൈറസ് വ്യാപനത്തിനു സാഹചര്യമൊരുക്കുകയും ജനങ്ങളുടെ ജീവന്‍ കുരുതി കൊടുക്കുകയും ചെയ്യുമ്ബോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























