NATIONAL
വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം
പൊലീസുകാരൻ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; മാസ്ക് ധരിക്കാത്തതില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ
16 June 2021
സൂറത്തിലെ പല്‍സാനയിലാണ് സംഭവം. യുവതിയെ മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പൊലീസുകാരന് പീഡിപ്പിച്ചെന്നാണ് പരാതി. ഉമര്‍പദ പൊലീസ് സ്റ്റേഷനിലെ കോണ്സ്റ്റ...
കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സര്‍ക്കാര്‍; 4000 രൂപ ധനസഹായം തുടരുമെന്ന് എം കെ സ്റ്റാലിന്, സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ
16 June 2021
തമിഴ്നാട് സര്‍ക്കാര്‍ കോവിഡ് ധനസഹായമായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷന്കടകള...
സഞ്ചാരി വിജയ് ഇനിയും ജീവിക്കും, മറ്റുള്ളവരിലൂടെ!! കുടുംബാംഗങ്ങള്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് സഞ്ചാരി വിജയിയുടെ അവയവങ്ങള്‍ അര്‍ഹരായവര്‍ക്ക് ദാനം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു
16 June 2021
മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ പ്രശസ്ത കന്നട നടനും നാടക പ്രവര്‍ത്തകനുമായ സഞ്ചാരി വിജയിക്ക് (38) നാടിന്റെ അന്ത്യാഞ്ജലി. ബൈക്കപകടത്തില്‍ തലക്ക് ഗുരു...
കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് വിദഗ്ധര്‍; സര്‍ക്കാറിന്റെ തീരുമാനത്തിനെതിെര നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ് ഓഫ് ഇമ്മ്യൂണൈസേഷന്‍ രംഗത്ത്
16 June 2021
കോവിഡ് വാക്സിനായ ആസ്ട്രസെനകയുടെ കോവിഷീല്‍ഡ് വാക്സിന്റെ ഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. സര്...
"പുതു ഉയരങ്ങള്‍ തേടി"; 5ജി നെറ്റ്വര്‍ക്ക് ട്രയലുമായി എയര്‍ടെല്‍ രംഗത്ത്!! ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പരീക്ഷണങ്ങള്‍ ആരംഭിച്ചു
16 June 2021
രാജ്യത്ത് എയര്‍ടെല്‍ ആദ്യമായി 5ജി ട്രയല്‍ പരീക്ഷണ ഘട്ടം ആരംഭിച്ചു. ഹരിയാനയില്‍ ഗുഡ്ഗാവില്‍ ഇപ്പോള്‍ 1 ജിബി പിഎസ് ഡൗണ്‍ലോഡ് വേഗത കാണിക്കുന്നുണ്ട്. 3500 മെഗാഹെര്‍ട്സ് മിഡില്‍ ബാന്‍ഡ് സ്പെക്ട്രത്തിലാണ...
കോവിഡ് വ്യാപനം കാരണം ഏറ്റവുമധികം ദുരിതം നേരിട്ട ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട്
16 June 2021
കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള പൊതുഗതാഗത മാര്‍ഗങ്ങളില്‍ മുന്നില്‍ ഓട്ടോറിക്ഷകള്‍ ആണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഓട്ടോറിക്ഷ, കാര്‍ (നോണ്‍ എസി), ബസ്, കാര്‍ (എസി) തുടങ്ങിയ വാഹനങ്ങളില്‍ ജെഎച...
രാജ്യത്ത് ആശ്വാസമായി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 62,224 കോവിഡ് കേസുകള്‍, 2542 മരണം
16 June 2021
രാജ്യത്ത് ആശ്വാസം പകർന്ന് പ്രതിദിന കോവിഡ് കണക്കില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ മാത്രം 2542 പേര് കോവിഡ് ബാധിച്ച് മരിച്ചു. ആകെ ര...
കിറ്റു മാത്രമല്ല, 4000 രൂപയും... കേരളത്തിലല്ല തമിഴ്നാട്ടില്‍; ഇതു താണ്ട സ്റ്റാലിന്; രണ്ടാം ഗഡുവും ജനങ്ങളിലേക്ക്; 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും വിതരണം ചെയ്തു തുടങ്ങി
16 June 2021
കിറ്റു കിട്ടുന്നില്ലെ വേറെ എന്തു വേണമെന്നാണ് പിണറായി സര്‍ക്കാര്‍ ചോദിക്കുന്നത്. കൂടാതെ ഇന്ത്യയില്‍ ഭക്ഷ്യകിറ്റു വിതരണം ചെയ്യുന്ന ഒരേ ഒരു സംസ്ഥാനം കേരളമാണെന്ന് അവകാശവാദവും. ഇങ്ങനെയൊക്കെ തള്ളാനും വേണം ഒ...
ആള്‍ദൈവം ശിവശങ്കര്‍ ബാബയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു; വിമാനത്താവളങ്ങളില്‍ റെഡ് കോര്‍ണര്‍ നോട്ടീസും നല്കി! താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്നും കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കും, വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കും, പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കും; പോക്സോ നിയമപ്രകാരം മഹാബലിപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
16 June 2021
ലൈംഗികാതിക്രമക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആള്‍ദൈവം ശിവശങ്കര്‍ ബാബക്കെതിരെ തമിഴ്നാട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളില്‍ റെഡ്...
വാക്ക് ഇന്‍' രജിസ്ട്രേഷന്.... 18 വയസിന് മുകളിലുള്ള ആര്‍ക്കും നേരിട്ട് കോവിഡ് വാക്സിനേഷന് സെന്ററിലെത്തി വാക്സിനെടുക്കാം... മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
16 June 2021
18 വയസിന് മുകളിലുള്ള ആര്‍ക്കും നേരിട്ട് കോവിഡ് വാക്സിനേഷന് സെന്ററിലെത്തി വാക്സിനെടുക്കാം... മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നേരിട്ട് കോവിഡ് വാക്സിനേഷന് സെ...
പ്രായം വെറും രണ്ട് മാസം; തട്ടിക്കൊണ്ടു പോയത് രണ്ട് തവണ; ആക്രി പെറുക്കി വില്‍ക്കുന്ന ദമ്പതികളുടെ മകന് സംരക്ഷണമൊരുക്കി പൊലീസ്: 24 മണിക്കൂറും പൊലീസ് കാവലില്‍ ഒരു കുഞ്ഞ് വിഐപി
16 June 2021
ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വിഐപിയാവും ഗാന്ധിനഗറിലെ അദലാജിലെ ചേരിയില്‍ താമസിക്കുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞ്. പ്രായം രണ്ട് മാസമേ ഉള്ളൂ എങ്കിലും ഈ രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് ഈ കുഞ്...
മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു
16 June 2021
മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു. വഴിയരികില്‍ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്താണ് സം...
കോണ്‍ഗ്രസ് നുണകളിലൂടെ വിഷം പരത്തുകയാണ്; ഉത്തര്‍പ്രദേശിലെ ജനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതും അവസാനിപ്പിക്കണമെന്ന് യോഗി ആദിത്യനാഥ്
15 June 2021
ഗാസിയാബാദില്‍ മുസ്ലീം വയോധികനെ ആക്രമിച്ച സംഭവത്തെ വിമര്‍ശിച്ചുകൊണ്ടുളള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് നേതാവ് നുണകളിലൂടെ വ...
മൊബൈല്‍ ഫോണ്‍ മോഷണകേസില്‍ 22 കാരിയായ യുവതി അറസ്റ്റില്‍
15 June 2021
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ 22കാരിയായ യുവതി അറസ്റ്റില്‍. മംഗോള്‍ പുരി സ്വദേശി ജ്യോതിയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 13ന് സുല്‍ത്താന്‍ പുരിയില്‍ നിന്ന് ഒരു യുവതി തന്റെ ഫോണ്‍ മോഷ്ടിച്ച...
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
15 June 2021
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോന്നി വകയാര്‍ മേലേതില്‍ വിളപ്പറമ്പില്‍ ജിതിന് ആര് അരവിന്ദ്(33) അറസ്റ്റ...
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?




















