Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

ശ്യാമപ്രസാദ്‌ മുഖര്‍ജി ഗുജറാത്തിന്റെ വീര പുത്രന്‍; മോഡിയെ ചരിത്രം പഠിപ്പിക്കാന്‍ ബി.ജെ.പിയില്‍ ആരുമില്ലേ?

12 November 2013

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക്‌ ചരിത്രബോധമില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌ വിജയ്‌ സിംഗ്‌. മോഡി കുറച്ചുകാലം ചരിത്ര ക്ലാസില്‍ ഉന്നത ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഇരിക്കണമെന്ന...

ക്രിമിനല്‍ കേസുകളില്‍ എഫ്‌.ഐ.ആര്‍ നിര്‍ബന്ധമാക്കണമെന്ന്‌ സുപ്രീം കോടതി; ഇതിന്‌ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി

12 November 2013

ക്രിമിനല്‍ കേസുകളില്‍ എഫ്‌.ഐ.ആര്‍ നിര്‍ബന്ധമാക്കണമെന്ന്‌ സുപ്രീം കോടതി. പ്രഥമദൃഷ്ട്യാ കേസെടുക്കാവുന്ന പരാതികളില്‍ എഫ്‌.ഐ.ആര്‍ തയ്യാറാക്കാത്ത പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു...

ഛത്തിസ്‌ഗഡില്‍ മാവോയിസ്‌റ്റ്‌ ആക്രമണത്തിനിടയില്‍ ആദ്യഘട്ട വോട്ടിംഗ്‌ ആരംഭിച്ചു

11 November 2013

ഛത്തിസ്‌ഗഡില്‍ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു. അതേസമയം മാവോയിസ്‌റ്റുകള്‍ ആക്രമണം ആരംഭിക്കുകയും ചെയ്‌തു. സ്ഥലത്ത്‌ ബി.എസ്‌.എഫ്‌ ജവാന്‍മാര്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി....

ആം ആദ്‌മി പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു, ഏത്‌ അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന്‌ കെജരിവാള്‍

11 November 2013

അരവിന്ദ്‌ കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്‌മി പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. അനധികൃതമായി വിദേശപണം ലഭിക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ്‌...

സി.ബി.ഐയെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും-പ്രധാനമന്ത്രി

11 November 2013

സി.ബി.ഐയുടെ നിയമസാധുതയും ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. അതീവ ഗൗരവത്തോടെയാണ്‌ വിഷയം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ സി.ബി....

തമിഴ്‌ വികാരം; ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല;

09 November 2013

ശ്രീലങ്കയിലെ കൊളംബോയില്‍ അടുത്ത വെള്ളിയാഴ്‌ച തുടങ്ങുന്ന കോമണ്‍വെല്‍ത്ത്‌ ഭരണത്തലവന്മാരുടെ സമ്മേളനത്തില്‍ (ചോഗം) പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പങ്കെടുക്കില്ല. ഇക്കാര്യം ഇരുപത്തിനാല്‌ മണിക്കൂറിനകം ശ്ര...

സി.ബി.ഐയെ അസാധുവാക്കിയ ഗുവാഹത്തി ഹൈക്കോടതി വിധിയ്‌ക്ക്‌ സ്‌റ്റേ; കേസ്‌ ഡിസംബര്‍ ആറിന്‌ സുപ്രീംകോടതി വീണ്ടും പരിഗണിക്കും

09 November 2013

സി.ബി.ഐ ഭരണഘടനാ വിരുദ്ധമായാണ്‌ രൂപീകരിച്ചതെന്ന ഗുവാഹത്തി ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസ്‌ ഡിസംബര്‍ ആറിന...

സി.ബി.ഐയുടെ രൂപീകരണം ഭരണഘടനാ വിരുദ്ധം; സി.ബി.ഐയെ കുറ്റാന്വേഷണ സേനയായി കണക്കാക്കാനാവില്ല

07 November 2013

സി.ബി.ഐയുടെ രൂപീകരണം ഭരണഘടനാ വിരുദ്ധമാണെന്ന്‌ ഗുവാഹത്തി ഹൈക്കോടതി. സി.ബി.ഐയെ കുറ്റാന്വേഷണ സേനയായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 1963 ഏപ്രില്‍ ഒന്നിന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത...

ആസാമില്‍ ഭൂകമ്പം

06 November 2013

ആസാമില്‍ 15 മുതല്‍ 20 സെക്കന്റ്‌ വരെ നീണ്ടുനിന്ന ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ്‌ ഉണ്ടായത്‌. ആസാമിലെ കര്‍ബി ആംഗ്‌ ലോഗാണ്‌ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രാവിലെ 9.46നാണ്‌ ഭ...

മോദിക്ക്‌ വിസക്കായ്‌ വീണ്ടും അപേക്ഷിക്കാം-അമേരിക്ക

06 November 2013

നരേന്ദ്രമോദിക്ക്‌ വിസയ്‌ക്കായ്‌ വീണ്ടും അപേക്ഷ നല്‍കാമെന്ന്‌ അമേരിക്ക അറിയിച്ചു. എന്നാല്‍ വിസാനയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച്‌ മോദിക്ക്‌ വിസക്കായ...

ചൊവ്വയിലെ രഹസ്യങ്ങള്‍ തേടി മംഗള്‍യാന്‍ യാത്ര തുടങ്ങി

05 November 2013

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്‍ വിക്ഷേപിച്ചു. ഉച്ചകഴിഞ്ഞ്‌ 2.38ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ്‌ മംഗള്‍യാന്‍ വിക്ഷേപിച്ചത്‌. പേടകത്തെ വഹിച്ചു...

ബി.എസ്‌.പി എം.പിയുടെ വീട്ടു ജോലിക്കാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

05 November 2013

ബിഎസ്‌പി എം.പി ധനജെയ്‌ സിംഗിന്റെ വീട്ടില്‍ യുവതിയായ വേലക്കാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എം.പിയുടെ ഭാര്യയുടെ പീഡനം മൂലമാണ്‌ യുവതി മരിക്കാനിടയായതെന്നാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ 10 ...

ആസാമില്‍ തീവ്രവാദി ആക്രമണത്തില്‍ 7 മരണം; ആക്രമണം ദീപാവലി ആഘോഷത്തിനിടെ

04 November 2013

ആസാമില്‍ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴു മരണം. ഞായറാഴ്‌ച രാത്രി ഒമ്പതുമണിയോടെ ദീപാവലി ആഘോഷിക്കാന്‍ ഒത്തുകൂടിയവര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില...

ഇനി പാചക വാതകത്തിനായി അലയേണ്ട, അഞ്ച്‌ കിലോ വരുന്ന പാചക വാതക സിലിണ്ടറുകള്‍ എല്ലാ പെട്രോള്‍ പമ്പുകളില്‍ നിന്നും ലഭിക്കും

04 November 2013

പാചകവാതകത്തിനായി നെട്ടോട്ടമോടുന്നവര്‍ക്ക്‌ അത്യാവശ്യ ഘട്ടങ്ങളില്‍ ഇനിമുതല്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും ഗ്യാസ്‌ സിലിണ്ടര്‍ ലഭിക്കും. അഞ്ച്‌ കിലോ വരുന്ന ചെറിയ പാചക സിലിണ്ടറുകളാണ്‌ രാജ്യത്തെ എല്ലാ പ...

മുംബൈയില്‍ 16 കാരിയെ ആറു പേര്‍ ചേര്‍ന്ന്‌ മാനഭംഗപ്പെടുത്തി

04 November 2013

മുംബൈയില്‍ 16 കാരിയെ ആറു പേര്‍ ചേര്‍ന്ന്‌ മാനഭംഗപ്പെടുത്തി. വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവമുണ്ടായത്‌. ദീപാവലിയോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന പൂജയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച ശേഷം ഇവര്‍ പെണ്‍കുട്ടി...

Malayali Vartha Recommends