NATIONAL
ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍
പ്രണയ ബന്ധത്തിന്റെ പേരില്‍ ദലിത് യുവാവിന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം
25 May 2021
പ്രണയ ബന്ധത്തിന്റെ പേരില്‍ ദലിത് യുവാവിന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. അക്രമണത്തിനിടെ മൂത്രം കുടിപ്പിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. പഞ്ചാബിലെ മലൗട്ട് ടൗണിലാണ് സംഭവം. പൊലീസ് എത്തി...
പ്രണയ ബന്ധത്തിന്റെ പേരില്‍ ദലിത് യുവാവിന് ക്രൂരമര്‍ദ്ദനം; മൂത്രം കുടിപ്പിച്ചു, തല മൊട്ടയടിച്ചു
25 May 2021
പ്രണയ ബന്ധത്തിന്റെ പേരില്‍ ദലിത് യുവാവിന് ക്രൂരമര്‍ദ്ദനം. മൂത്രം കുടിപ്പിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. പഞ്ചാബിലെ മലൗട്ട് ടൗണിലാണ് സംഭവം. പൊലീസ് എത്തിയാണ് യുവാവിനെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്...
'പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഞാന്‍ എല്ലായ്പ്പോഴുമുണ്ടാകും'; ലക്ഷദ്വീപിന്റെ സംസ്കാരം തകര്‍ക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ബി.ജെ.പി സര്‍ക്കാരിന് ഒരു അവകാശവുമില്ലെന്ന് പ്രിയങ്ക ഗാന്ധി
25 May 2021
ലക്ഷദ്വീപ് അഡ്മിന്ട്രേറ്റര് പ്രഫുല്‍ കെ.പട്ടേലിന്റെ സംഘ്പരിവാര്‍ അജണ്ടകള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലക്ഷദ്വീപിന്റെ സംസ്കാരം തകര്...
ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി, പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കൂടെയുണ്ട്
25 May 2021
ലക്ഷദ്വീപ് അഡ്മിന്ട്രേറ്റര് പ്രഫുല്‍ കെ.പട്ടേലിന്റെ സംഘ്പരിവാര്‍ അജണ്ടകള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലക്ഷദ്വീപിന്റെ സംസ്കാരം തക...
പശു അമ്മയാണ്, ഹിന്ദു വിഭാഗത്തിലുള്ളവര്‍ താമസിക്കുന്നിടങ്ങളില്‍ ബീഫ് കഴിക്കുന്നത് നിയന്ത്രിക്കണം: അസം മുഖ്യമന്ത്രി
25 May 2021
സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുന്ന പശു സംരക്ഷണ ബില്ലിനെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഹിന്ദുക്കള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഗോമാംസം കഴിക്കരുതെന്ന് മുഖ്യമന്ത്രിയും ഭരണകക്ഷിയായ ബി...
കോവിഡ് വാക്സിന്റെ ജിഎസ്ടി നികുതി ഒഴിവാക്കിയേക്കും
25 May 2021
കോവിഡ് രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിന്റെ ജിഎസ്ടി നികുതി ഒഴിവാക്കിയേക്കും. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തുന്നതിനെക്കുറിച്ചും ജിഎസ്ടി ക...
ഓണ്‍ലൈന്‍ ക്ലാസിനിടെ പെണ്‍കുട്ടികളുടെ നേര്‍ക്ക് ലൈംഗികാതിക്രമം; 59കാരനായ അധ്യാപകൻ അറസ്റ്റിൽ; അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് സ്കൂൾ അധികൃതർ
25 May 2021
ഓണ്‍ലൈന്‍ ക്ലാസിനിടെ പെണ്‍കുട്ടികളുടെ നേര്‍ക്ക് ലൈംഗികാതിക്രമം കാണിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. കെ.കെ. നഗറിലെ പദ്മ ശേശാദ്രി ബാല വിദ്യാ ഭവന് സ്കൂളിലെ കോമേഴ്സ് അധ്യാപകനായ രാജഗോപാലിനെതിരെയാണ് പ...
കറുപ്പ്, വെള്ള, മഞ്ഞ: ഗാസിയാബാദില്‍ കോവിഡ് മുക്തി നേടിയ 45കാരന് മൂന്നു തരം ഫംഗസ് ബാധ സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ
25 May 2021
ഗാസിയാബാദില്‍ കോവിഡ് മുക്തി നേടിയ 45കാരനില്‍ കറുപ്പ്, വെള്ള, മഞ്ഞ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി അധികൃതര്‍. കോവിഡാനന്തര ചികിത്സയില്‍ കഴിയുന്ന വ്യക്തിയിലാണ് മൂന്ന് ഫംഗസുകളുടെയും സാന്നിധ്യം കണ്ടെത്തിയത്. രോ...
'യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറി'; ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി അധികൃതർ
25 May 2021
യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. പശ്ചിമബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളില്‍ ചുഴലിക്കാറ്റ് ഭീഷണിയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ...
അമേരിക്കന്‍ ഹിന്ദുചാരിറ്റി സംഘടനടയുടെ കൊവിഡ് സഹായമായ 81,000 കിലോ മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്സിജന്‍ കോണ്‍സട്രേറ്റ്സ്, 300,000 എന്‍.95 മാസ്ക് ഇന്ത്യയിലെത്തി; 200 ആശുപത്രികളില്‍ വിതരണം ചെയ്യും
25 May 2021
ടെക്സസ്സിലെ ഓസ്റ്റഇന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നോണ്‍ റിലീജിയസ്, നോണ്‍ പൊളിറ്റിക്കല്‍, നോണ്‍ പ്രൊഫിറ്റ്, ഓര്ഗനൈസേഷന് ഹിന്ദു ചാരിറ്റീസ് ഫോര്‍ അമേരിക്ക. ഇന്ത്യയിലെ കോവിഡ് ദുരിതം അനുഭവിക്കു...
ഗംഗാനദീതടത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണൊലിച്ചുപോയതോടെ മൃതദേഹങ്ങളെ മൂടിയിരുന്ന കാവിവസ്ത്രങ്ങള്‍ പുറത്ത് കാണുന്ന സ്ഥിതിയിലായി... കൊവിഡ് വന്ന് മരിച്ചവരുടെയുള്‍പ്പടെ ശരീരങ്ങള്‍ പുറത്തെടുത്ത് ഭക്ഷിക്കുന്നത് തെരുവ് നായ്ക്കൾ; നദിക്കരയിലെ മൃതദേഹങ്ങള്‍ യോഗി സര്‍ക്കാരിന് വീണ്ടും തലവേദനയുണ്ടാക്കുന്നു
25 May 2021
ഗംഗാ നദിയിൽ ഒഴുകിഎത്തിയ മൃദദേഹങ്ങൾ യോഗി സർക്കാരിനെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുഴപ്പത്തിലാക്കിയതാണ്. ഇപ്പോളിതാ വീണ്ടും ഗാനദീതടത്തില് നൂറ് കണക്കിന് പേരുടെ മൃതദേഹങ്ങള്‍ വന്നടിഞ്ഞത് ഉത്തര്‍പ്രദേശിലെ യോഗി...
കൊലപാതകക്കേസ്; അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് റെയില്‍വേ
25 May 2021
കൊലപാതകക്കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ജോലിയില്‍ നിന്ന് റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകും വരെയാണ് സസ്പെന്ഷന്. സുശീല്‍ നോര്‍ത്തേണ്‍ റെയില്‍വേയില്‍ സീനിയര്‍ ക...
വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ അഗ്നിബാധ; അഗ്നിശമന സേനാ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമംതുടരുന്നു
25 May 2021
ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റില്‍ അഗ്നിബാധ. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലാണ് അഗ്നിബാധയുണ്ടായത്. പ്ലാന്റില്‍നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ...
കൊവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കും; തീരുമാനം മേയ് 28ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ എടുത്തേക്കും; കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ്
25 May 2021
കൊവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കിയേക്കും. മേയ് 28ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിന് ഉപ...
'സത്യം ഭയമില്ലാതെ തുടരും'; ബി.ജെ.പിയുടെ ടൂള്‍ കിറ്റ് ആരോപണത്തിൽ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
25 May 2021
ബി.ജെ.പിയുടെ ടൂള്‍ കിറ്റ് ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'സത്യം ഭയമില്ലാതെ തുടരും' എന്ന ഒറ്റ വാചകത്തിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ടൂള്കിറ്...
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ
റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..
എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..





















