Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഓണ്‍ലൈന്‍ ക്ലാസിനിടെ പെണ്‍കുട്ടികളുടെ നേര്‍ക്ക് ലൈംഗികാതിക്രമം; 59കാരനായ അധ്യാപകൻ അറസ്റ്റിൽ; അധ്യാപകനെ സസ്​പെന്‍ഡ് ചെയ്‌ത്‌ സ്കൂൾ അധികൃതർ

25 MAY 2021 07:51 PM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ ക്ലാസിനിടെ പെണ്‍കുട്ടികളുടെ നേര്‍ക്ക് ലൈംഗികാതിക്രമം കാണിച്ച അധ്യാപകനെ അറസ്​റ്റ്​ ചെയ്​തു. കെ.കെ. നഗറിലെ പദ്​മ ശേശാദ്രി ബാല വിദ്യാ ഭവന്‍ സ്​കൂളിലെ കോമേഴ്സ് അധ്യാപകനായ രാജഗോപാലിനെതിരെയാണ്​​ പോക്​സോ നിയമപ്രകാരം അറസ്​റ്റ്​ ചെയ്​തത്​. 59കാരനായ ഇയാളെ സസ്​പെന്‍ഡ്​ ചെയ്​തിരിക്കുകയാണ്​.

അധ്യാപകനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും സ്കൂളധികൃതര്‍ സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നു എന്ന് ആരോപണമുയര്‍ന്നിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരാതിയുമായി ഓണ്‍ലൈന്‍ ക്യാമ്ബയിന്‍ ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

പലപ്പോഴും തോര്‍ത്ത് മാത്രം ഉടുത്തായിരുന്നു അധ്യാപകന്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. വിദ്യാര്‍ഥിനികള്‍ക്ക് ലൈംഗികചുവയോടെ സന്ദേശങ്ങളും അയച്ചിരുന്നു. ഇവയുടെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

നിരവധിതവണ സ്കൂള്‍ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഇല്ലാതായതോടെയാണ് ഓണ്‍ലൈന്‍ ക്യാമ്ബയിന്‍ ആരംഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 20 വര്‍ഷമായി അധ്യാപകന്‍ ഈ സ്കൂളിലുണ്ട്.

നിരവധി വിദ്യാര്‍ഥിനികള്‍ക്കെതിരെ ഇയാള്‍ ലൈംഗികാതിക്രമം കാട്ടിയിട്ടുണ്ടെന്നും പരാതിപ്പെട്ടാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പൂര്‍വവിദ്യാര്‍ത്ഥികള്‍ പ്രസ്താവനയില്‍ പറഞ്ഞു. തമിഴ്​ സിനിമ ​മേഖലയില്‍ മീ ടൂ കാമ്ബയിനി​െന്‍റ മുന്‍നിരയിലുണ്ടായിരുന്ന ഗായിക ചിന്‍മയി സംഭവത്തി​െന്‍റ സ്​ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഡി.എം.കെ എം.പി കനിമൊഴി ഇടപെട്ടു. അധ്യാപകനെതിരെയും ഇദ്ദേഹത്തിന് കൂട്ടുനിന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എം.പി വ്യക്തമാക്കി. ഇതിന്​ പിന്നാലെയാണ്​ സ്​കൂള്‍ ഇയാളെ സസ്​പെന്‍ഡ്​ ചെയ്​ത്​ വിവരം പൊലീസിനെ അറിയിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (7 minutes ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (10 minutes ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (14 minutes ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (1 hour ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (1 hour ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (2 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (2 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (2 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (3 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (3 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (3 hours ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (3 hours ago)

Malayali Vartha Recommends