NATIONAL
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്.പി.ജി ഗ്രൂപ്പ്
സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു... മരണം കൊവിഡ് മൂലം....
22 April 2021
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു അദ്ദേഹത്തിന്. ദില്ലിയിൽ കൊവിഡ് ബാധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശ...
മാസ്ക്വയ്ക്കാതെ സ്കൂട്ടറില്‍ കറങ്ങിയ യുവാവ് പോലീസിനോട് പറഞ്ഞത് വിചിത്രമായ ഉത്തരം....യുവാവിന് പിഴ ചുമത്തി പൊലീസ്....സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ
21 April 2021
മാസ്ക്വയ്ക്കാതെ സ്കൂട്ടറില്‍ കറങ്ങിയ യുവാക്കളെ പൊലീസ് പിടിച്ചപ്പോള്‍ ഉന്നയിച്ചത് വിചിത്രവാദം. താന്‍ റായ്പൂര്‍ മേയര്‍ അജാസ് ദേബാറിന്റെ അനന്തിരവന് ആണെന്നും മാസ്ക് വയ്ക്കില്ലെന്നുമായിരുന്നു ...
ഓക്സിജന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
21 April 2021
ഓക്സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. എന്തുകൊണ്ടാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം മനസിലാക്കാത്തത്. ഓക്സിജന്‍ ഇല്ലാത്തതിന്റെ പേരില്‍ ജനങ്ങളെ മരണത്തിന് വിട...
വെക്കേഷന് ഓണ്‍ലൈന്‍ ക്ലാസ് വേണ്ട; സ്വകാര്യ സ്കൂളുകളോട് ഡല്‍ഹി സര്‍ക്കാര്‍
21 April 2021
പ്രൈവറ്റ് സ്കൂളുകളിലെ വേനല്‍ അവധികാല ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 9വരെ നിശ്ചയിച്ചിരുന്ന ക്ലാസുകള്‍ ഉപേക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നേരത്തെ വ...
കോവിഡ് വ്യാപനം; ഗോവയില്‍ ബുധനാഴ്ച രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു
21 April 2021
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗോവയില്‍ ബുധനാഴ്ച രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്ത് മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. റസ്റ്റോറന്...
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന് കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാൻ ആവശ്യപ്പെട്ട് മന്ത്രി
21 April 2021
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സയിലാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കത്തില്‍ വന്നവരോ...
ബിയറുമായെത്തിയ ലോറി മറിഞ്ഞ് അപകടം; മദ്യകുപ്പികള്ക്കായി തെരുവില്‍ അടികൂടി ജനം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
21 April 2021
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ രൂക്ഷമാവുകയാണ്. ഏകദേശം മൂന്ന് ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രോഗം പ്രതിരോധിക്കാനായി സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യ പ്രവര്ത്ത...
'കൊവിഡിന്റെ രണ്ടാം തരംഗം മോദി നിര്‍മിത ദുരന്തം'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
21 April 2021
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൊവിഡിന്റെ രണ്ടാം തരംഗം മോദി നിര്‍മിത ദുരന്തമാണെ...
സിദ്ദിഖ് കാപ്പന് കൊവിഡ്; ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കാപ്പനെ പാര്‍പ്പിച്ചിട്ടുള്ള യുപിയിലെ മഥുര ജയിലില്‍ കഴിഞ്ഞ ദിവസം അമ്പതോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു
21 April 2021
മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചു. ഹാഥ്രസില്‍ വാര്‍ത്താശേഖരണത്തിനു പോകും വഴി യുപി പോലീസ് അറസ്റ്റ് ചെയ്ത ജയിലിൽ കഴിയുന്ന വ്യക്തിയാണ്. ഭാര്യ റെയ്ഹാനത്തിനെ കാപ്പന്റെ അഭിഭാഷകന് വ...
'രാജ്യത്തിന്റെ ദുരവസ്ഥ മോദിയുടെ സുഹൃത്തുക്കള്‍ അവസരമാക്കുകയാണ്'; കോവിഡ് വാക്സിന് വിലവര്‍ധനവിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
21 April 2021
രാജ്യത്ത് വാക്സിന് വിലവര്ധിപ്പിച്ചതിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ദുരവസ്ഥ മോദിയുടെ സുഹൃത്തുക്കള്‍ അവസരമാക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത...
ചുട്ടു പൊള്ളുന്ന വെയിലിലും ജോലിയോടുള്ള ആത്മാർത്ഥത; നിറവയറുമായ കോവിഡ് ഡ്യൂട്ടിക്ക് എത്തിയ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ, അഭിനന്ദന പ്രവാഹം
21 April 2021
ഛത്തീസ്ഗഡില്‍ ജനങ്ങള്‍ ലോക്ക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വാഹന പരിശോധന നടത്തുന്ന ഗര്‍ഭിണിയായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ...
'ഇനിയെങ്കിലും മന്മോഹന് സിങ് പറയുന്നത് കേള്‍ക്കാന്‍ മോദി തയാറാവണം'; കോവിഡ് പ്രതിസന്ധി പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് പ്രിയങ്ക ഗാന്ധി
21 April 2021
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ തേടാതെ മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇനിയെങ...
ഡല്‍ഹി സര്‍ക്കാർ ഓക്സിജന്‍ കൊള്ളയടിച്ചു; ഡല്‍ഹി സര്‍ക്കാരിനെതിരെ ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്
21 April 2021
ഡല്‍ഹി സര്‍ക്കാരിനെതിരെ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ഡല്‍ഹി വഴി ഹരിയാനയിലെ ഫരീദാബാദിലേക്ക് വരികയായിരുന്ന ഓക്സിജന്‍ ടാങ്കറുകളില്‍ ഒന്ന് ഡല്‍ഹി സര്‍ക്കാര്‍ തട്ടിയെടുത്തുവെന്നാണ് വിജിന്റെ ആരോപണം. ഇ...
മൂന്നു പേര് ചേര്‍ന്ന് 25കാരിയ്ക്ക് മയക്കുമരുന്ന്നല്കി കൂട്ട ബലാൽസംഘം ചെയ്തു; യുവതി പലതവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്
21 April 2021
ഗുജറാത്തിൽ യുവതിയെ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നു പേര് ചേര്‍ന്ന് 25കാരിയ്ക്ക് മയക്കുമരുന്ന്നല്കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുക...
ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഒരു ആശ്വാസ വാര്‍ത്ത; ഭാരത് ബയോടെക് നിര്‍മിച്ച കൊവിഡ് വാക്സിനായ കൊവാക്സിന് ഇരട്ട വ്യതിയാനം സംഭവിച്ച വൈറസിനെ ഫലപ്രദമായി നിര്‍വീര്യമാക്കുമെന്ന് ഐ.സി.എം.ആര്
21 April 2021
കൊവിഡ് വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഒരു ആശ്വാസ വാര്‍ത്ത പുറത്ത് വരുകയാണ് . ഭാരത് ബയോടെക് നിര്‍മിച്ച കൊവിഡ് വാക്സിനായ കൊവാക്സിന് ഇരട്ട വ്യതിയാനം സംഭവിച്ച വൈറസിനെ ഫലപ്രദമായി ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















