NATIONAL
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്.പി.ജി ഗ്രൂപ്പ്
കോവിഡ് രൂക്ഷമാകുന്നു.... നാളെ മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി... ഞായറാഴ്ചകളില്‍ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
19 April 2021
കോവിഡ് രൂക്ഷമാകുന്നു.... നാളെ മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി... ഞായറാഴ്ചകളില്‍ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ച് സംസ്ഥാന സര്ക്കാര്രാത്രി 10 മുതല്‍ പുലര്‍ച...
ഓക്സിജന്‍ ക്ഷാമം പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ അറ്റകൈപ്രയോഗം; വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ വിതരണം നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; വ്യാഴാഴ്ച മുതൽ നിരോധനം നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍
18 April 2021
വ്യാവസായിക ആവശ്യത്തിന് ഓക്സിജന്‍ വിതരണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. രാജ്യം രണ്ടാം കോവിഡ് തരംഗത്തില്‍ വിറങ്ങലിച്ചുനില്ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓക്സിജന്‍ ക്ഷാമം നേരിടുന്നതായ...
അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല; കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയ
18 April 2021
അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്നും എയിംസ് ഡയറക്ടറും കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ.രോഗവ്യാപനം തടയാന്‍ സര്‍ജിക്കല്‍ മാസ്കോ ഡബിള്‍ ലെയര്‍...
കൊവിഡ് പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണം... ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍
18 April 2021
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട്. രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് കര്‍ഫ്യൂ. നിയന്ത്രണം 20ാം തീയതി മുതല്‍ പ്...
അമ്മ മരിച്ചിട്ടും സ്വന്തം സേവനം മറക്കാതെ ഗുജറാത്തിലെ ഡോക്ടര്‍മാര്‍
18 April 2021
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ ഡോക്ടര്‍മാരുടെ നിസ്വാര്‍ത്ഥ സേവനവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്. വഡോദരയിലെയും ഗാന്ധിനഗറിലെയും ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനമ...
കൊവിഡ് വ്യാപനം രൂക്ഷം; തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്പ്പെടുത്തിസർക്കാർ
18 April 2021
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെനാലു വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹോട്ടലുകളി...
കൊവിഡ് സ്ഥിതി രൂക്ഷമാകുന്നു....കൊവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടര്‍
18 April 2021
രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുകയാണ്. കൊവിഡ് രോഗം വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. രോഗവ്യാപനം തടയാന്‍ സര്‍ജിക്കല്‍ മാസ്കോ ഡബിള്‍ ല...
കോവിഡ് ബാധ രോഗമുക്തിയെക്കാള്‍ രൂക്ഷമാകുന്നു...തിരഞ്ഞെടുപ്പ് കമ്മീഷന് റാലികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം...രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കബില്‍ സിബല്‍
18 April 2021
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു....
ട്രെയിനുകളില്‍ കോവിഡ് രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍ തയ്യാറാക്കി ഇന്ത്യൻ റെയില്‍വേ; നടപടി കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ
18 April 2021
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി ട്രെയിനുകളില്‍ കോവിഡ് രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍ റെയില്‍വേ ത...
'കോവിഡ് വാക്സിൻ കയറ്റിയയക്കുന്നത് പ്രശസ്തിക്ക് വേണ്ടി'; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി
18 April 2021
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡ് പ്രതിരോധ വാക്സിന് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിലാണ് കേന്ദ്രസര്‍ക്കാരിനെ മമത വിമര്ശിച്ചിരിക്കുന്നത...
ആറു മാസത്തിനുള്ളില്‍ എത്ര വാക്സിന് കുത്തിവയ്പ്പുകള്‍ നടത്തുമെന്നത് പ്രസിദ്ധപ്പെടുത്തണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്
18 April 2021
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്. കോവിഡ് വാക്സിനേഷന് ഊര...
ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി
18 April 2021
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വലിയ റാലികള്‍ നടത്തുമ്ബോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കു...
കുംഭമേളയിൽ പങ്കെടുത്ത് മടങ്ങി എത്തുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി ഒഡീഷ സര്‍ക്കാര്‍; ഇതുവരെ കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കോവിഡ് സ്ഥിതീകരിച്ചു
18 April 2021
ഗുജറാത്തിലെ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി ഒഡീഷ സർക്കാരും. ആര്.ടി.പി.സി.ആര് പരിശോധന നടത്തിയാല്‍ മാത്രമേ സംസ്ഥാനത്ത് പ്രവേശിക്കാനുള്ള അനുമതി...
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാധ്യത; ഇന്ത്യയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ശരാശരി മഴ ദീര്‍ഘകാല ശരാശരിയുടെ 98 % ആയിരിക്കുമെന്ന് റിപ്പോർട്ട്, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ പറയുന്നത്...
18 April 2021
2021 തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ ഇടവപ്പാതിയിൽ സാധാരണ മഴ ആയിരിക്കും രാജ്യത്ത് ലഭിക്കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാൽ കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന...
ലോക പൈതൃക ദിനത്തില്‍ മോദി മിന്നിച്ചു... ഇന്ത്യന്‍ വിജയം, വിഷന്‍ 2030 സൗദി രാജാവ് പൊളിച്ചു ഭാരതം മിന്നിച്ചു,
18 April 2021
ഇന്ന് ലോക പൈതൃക ദിനം. സമ്പന്നമായ ചരിത്രത്തിന്റെയും പൈതൃകത്തിന്റെംയും കഥ പറയാനുണ്ട് ഭാരതത്തിന്. സംസ്കാരവും വൈവിധ്യവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















