NATIONAL
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്
നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ; പരിസരങ്ങളിൽ തുപ്പുന്നവർക്കും മാസ്ക് ഉപയോഗിക്കാത്തവർക്കും 500 രൂപ പിഴ; മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ
17 April 2021
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പുതിയ മാര്‍ഗനിര്‍ദേശവും പുറത്തിറ...
കോവിഡ് പ്രതിരോധം ശക്തമാക്കി ഇന്ത്യൻ റെയില്‍വേ; റെയില്‍വേ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലുമുള്‍പെടെ മാസ്കിടാത്തവര്‍ക്ക് 500 രൂപ പിഴ
17 April 2021
കോവിഡ് പ്രതിരോധം ശക്തമാക്കിയ രാജ്യത്ത് നടപടികള്‍ ഊര്‍ജിതമാക്കി റെയില്‍വേയും. റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലുമുള്‍പെടെ മാസ്കിടാത്തവര്‍ക്ക് 500 രൂപ പിഴയിടാന്‍ ഇന്ത്യന്‍ റെയില്‍വേസ് തീരുമാനം....
അടുക്കളയില്‍ പാറ്റയെ കാണ്ടാൽ യുവതി അലമുറയിട്ട് കരയും പേടി കാരണം പിന്നീട് ആ പരിസരത്തോട്ട് പോകില്ല; ഭാര്യയുടെ നിർബന്ധപ്രകാരം മൂന്ന് വര്‍ഷത്തിനിടയില്‍ 18 തവണ വീട് മാറി: ഇപ്പോൾ വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്
17 April 2021
ഭയങ്കര ധൈര്യശാലികളായിട്ടായിരിക്കും ചുറ്റുമുള്ളവര്‍ നമ്മളില്‍ പലരേയും കാണുന്നത്. എന്നാല്‍ ഒരു കുഞ്ഞു പാറ്റയോ അട്ടയോ കണ്‍മുന്നില്‍ പെട്ടാല്‍ പേടിച്ചോടുന്ന ചിലരെ കണ്ടിട്ടില്ലേ? ഇങ്ങനെ ഒരു പ്രത്യേക അവസ്ഥ...
'മനുഷിത്വപരമായ നീക്കങ്ങളിലൂടെ മോശം സമയത്തെ ഒന്നിച്ച് അതിജീവിക്കാന്‍ നാം തയ്യാറെടുക്കണം'; കോവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണവുമായി എര്‍ത്ത് കഫേ റസ്റ്റോറന്റ്
17 April 2021
ദിനംപ്രതി രാജ്യത്ത് കോവിഡ് രോഗം ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാഴികള്‍, ജോലി നഷ്ടപ്പെട്ടവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് സൗജന്യ ഭക്ഷണവുമായ...
ബംഗാളിൽ തുടക്കത്തിൽ കനത്ത പോളിംഗ്.... പുതിയ തന്ത്രവുമായി മോദി ബംഗാളിൽ... പരക്കെ സംഘർഷം...
17 April 2021
പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ബംഗാളിൽ വോട്ടെടുപ്പിൽ ഉച്ചവരെ 48 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ചില സ്ഥലങ്ങളിലെ നേരിയ സംഘർഷം ഒഴിച...
സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു ; ശ്മശാനങ്ങളും ഖബര്‍സ്ഥാനും രണ്ട് വാഗ്ദാനങ്ങളും കേന്ദ്രം നടപ്പാക്കിയെന്ന് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്
17 April 2021
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് . സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് പ്രവര്‍ത്തക സമിതി യോഗം പറഞ്ഞു . ശ്മശാനങ്ങളും ഖബര്‍സ്ഥാനും രണ്ട് വാഗ്ദാനങ്ങള...
രാജ്യത്ത് വിനോദസഞ്ചാരിയായ ഒരു നേതാവുണ്ട്; തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങള്‍ കഴിഞ്ഞെങ്കിലും രാഹുല്‍ ദാദയെ കാണുന്നില്ല ; ആരോപണങ്ങൾക്ക് മറുപടി നൽകി കേന്ദ്രമന്ത്രി അമിത് ഷാ
17 April 2021
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി കേന്ദ്രമന്ത്രി അമിത് ഷാ. വികസനം, ദേശീയത, ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ് ബിജെപിയുടെ ഡിഎന്‍എയെന്ന് അമിത് ഷാ പറഞ്ഞു . രാജ്യത്ത് വിനോദസഞ്ചാരിയാ...
പിതാവിന്റെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ചു... വീട്ടിൽ ഇതിനെ കുറിച്ചുള്ള വഴക്ക് നിത്യ സംഭവമായി; നാലുമാസം ഗർഭിണിയായി വിശ്രമത്തിനായി വീട്ടിലേക്കെത്തിയ മകളെ വെടിവെച്ച് കൊന്നു: നാടിനെ ഞെട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ
17 April 2021
അച്ഛന്റെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പിതാവ് ഗര്‍ഭിണിയായ മകളെ വെടിവെച്ച് കൊലപ്പെടുത്തി. നാലു മാസം ഗര്‍ഭിണിയായ വെങ്കിടാലക്ഷ്മി എന്ന യുവതിയാണ് വെടിയേറ്റ് മരണപ്പെ...
മമതാ ബാനര്‍ജിക്കെതിരെ നടപടി സ്വീകരിച്ച് ഇലക്ഷന്‍ കമ്മീഷന്‍ രംഗത്ത്.... നാലാം ഘട്ട പോളിംഗ് നടക്കുന്നതിനിടെ നാലുപേരുടെ മരണത്തിനിടയായ സംഭവത്തിലാണ് നടപടി, സീതാല്‍കുച്ചിയില്‍ മമത നടത്തിയ പ്രകോപനമാണ് വ്യാപക അക്രമത്തിലേക്ക് നീങ്ങിയതെന്ന് എഫ്.ഐ.ആറില്‍
17 April 2021
വോട്ടെടുപ്പ് ഓരോ ഘട്ടം പിന്നിടുമ്പോഴും തൃണമൂലിന് കടുത്ത ആശങ്കയാണ് ഉള്ളത് .മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള അതിശക്തമായ പോരാട്ടമാണ് തൃണമൂലും ബി ജെ പിയും തമ്മില്‍ നടന്നുവരുന്നത് .ഒരു ജീവന്‍ മരണ ...
കുംഭമേള പ്രതീകാത്മകമാവണം ; കുംഭമേളയിൽ പങ്കെടുത്തതിനു പിന്നാലെ കോവിഡ് പോസിറ്റീവ് ആയ നിരഞ്ജനി അഘാഡ സന്യാസിമാരുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി
17 April 2021
കുംഭമേളയിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധഏറ്റെന്ന വാർത്ത നാം അറിഞ്ഞിരുന്നു. എന്നാൽ ഇതേ തുടർന്ന് പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോഡി രംഗത്ത് വന്നിരിക്കുന്നു . കുംഭമേള പ്രതീകാത്മകമാവണമെന്ന് അദ്ദേഹം...
കൊവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യം വിറയ്ക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2,34,692 കൊവിഡ് കേസുകൾ, തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രണ്ടുലക്ഷത്തിലധികം കേസുകള്‍ രേഖപ്പെടുത്തി, ആകെ രോഗികളുടെ എണ്ണം 1,45,26,609 ആയി
17 April 2021
കൊവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യം വിറയ്ക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പുതിയ വൈറസ് കേസുക...
മംഗളൂരുവിനു സമീപത്തായി പുറംകടലില്‍ കപ്പിലിലിടിച്ച് തകര്‍ന്ന ബോട്ടിലെ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു... ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി
17 April 2021
മംഗളൂരുവിനു സമീപത്തായി പുറംകടലില്‍ കപ്പിലിലിടിച്ച് തകര്‍ന്ന ബോട്ടിലെ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.ഇനി ആറുപെരെ കൂടി കണ്ടെത്താനുണ്ട്. നേവി നടത്തിയ തെ...
ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും, വിവേകിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും നടന്‍ രജനികാന്ത്... താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേര്‍...
17 April 2021
ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും, വിവേകിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും നടന്‍ രജനികാന്ത്... താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി ...
പശ്ചിമ ബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് .. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കിടെയാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്
17 April 2021
പശ്ചിമ ബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് . ആകെയുള്ള 294 സീറ്റുകളില്‍ 45 എണ്ണത്തിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ എട്ടു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡ...
തമിഴ് താരം വിവേക് അന്തരിച്ചു... 59 വയസായിരുന്നു, ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം, പുലര്‍ച്ചെയായിരുന്നു മരണം
17 April 2021
തമിഴ് താരം വിവേക് അന്തരിച്ചു... 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പുലര്‍ച്ചെയായിരുന്നു മരണം.ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റില്‍ വെച്...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















