NATIONAL
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്
കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര
20 April 2021
കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമാണ...
ഓക്സിജന്‍ ലഭിക്കാതെ ആറ് കൊവിഡ് രോഗികള്‍ മരിച്ചു; സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍
19 April 2021
തമിഴ്നാട്ടില്‍ ഓക്സിജന്‍ ലഭിക്കാതെ ആറ് കൊവിഡ് രോഗികള്‍ മരിച്ചു. വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. കൊവിഡ് വാര്‍ഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന...
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
19 April 2021
ജമ്മു കശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.ഷോപിയാനിലാണ് സംഭവം. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.സെയ്‌പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മേഖലയില്‍ ഭീകരര്‍ തമ്ബടിച്ചിരിക്കുന...
കൊവിഡ് പോരാട്ടത്തില്‍ പ്രധാന ആയുധം വാക്‌സിനേഷൻ; കൊവിഡ് മഹാമാരി സമയത്ത് രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
19 April 2021
കൊവിഡ് പോരാട്ടത്തില്‍ പ്രധാന ആയുധം വാക്‌സിനേഷനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുഷ്‌കരമായ സമയങ്ങളില്‍ ആളുകള്‍ പരിഭ്രാന്തിക്ക് ഇരയാകാതിരിക്കുന്നത് വളരെ പ്രധാനമാണെന്ന് മോദി പറഞ്ഞു. രാജ്യത്തുടനീളമു...
പ്‌ലാറ്റ്‌ഫോമില്‍ നിന്ന് കാലുതെറ്റി വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
19 April 2021
പ്ലാറ്റ്‌ഫോമില്‍ നിന്ന് കാല്‌തെറ്റി റെയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് വരുന്നതിന് മുന്‍പ് റെയില്‍വേ ജീവനക്കാരന്‍ ഓടിയെത്തി കുഞ്ഞിനെ പ്ലാറ്റ്‌ഫോമ...
കാമുകനൊപ്പം ജീവിക്കാന്‍ ഭാര്യ ഭര്‍ത്താവിനോട് കാട്ടിയ ക്രൂരത?
19 April 2021
ഭര്‍ത്താവിനെ കൊലപ്പെടുത്തി വീട്ട് മുറ്റത്തെ മരത്തിന് ചുവട്ടില്‍ കുഴിച്ചിട്ട ഭാര്യ അറസ്റ്റില്‍. സംഭവം നടന്നു മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ പിടിയിലാകുന്നത്. തെങ്കാശി കുത്തുകല്‍ സ്വദേശിയായ അഭിരാമിയാണ്...
സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് കോവിഡ് വാക്സിന് നിര്‍മാതാക്കളെ സമീപിക്കാം; മരുന്ന് നിര്‍മാതാക്കളില്‍നിന്ന് വാക്സിന് നേരിട്ട് വാങ്ങാന്‍ സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ
19 April 2021
മരുന്ന് നിര്‍മാതാക്കളില്‍നിന്ന് കോവിഡ് വാക്സിന് നേരിട്ട് വാങ്ങാന്‍ കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ വാക്സിന് ക്ഷാമത്തിന് ഇടയാക്കിയെന്ന വ്യാപക പരാതിയെ ...
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കോവിഡ് സ്ഥിരീകരിച്ചു
19 April 2021
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എറാവാലിയെ ഫാംഹ...
മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്; കൂടുതല്‍ വിഭാഗക്കാര്‍ക്ക് വാക്സിന് നല്‍കുന്നതോടെ കോവിഡ് പ്രതിരോധം ശക്തമാകുമെന്ന് കേന്ദ്ര സര്‍ക്കാർ
19 April 2021
മെയ് ഒന്നിന് ആരംഭിക്കുന്ന അടുത്തഘട്ടത്തില്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും 45 വയസ്സിന് മുകളിലുള്ളവര്‍ക...
കൊവിഡ് രണ്ടാം തരംഗത്തിന് തീവ്രത കുറവെന്ന് ഐസിഎംആര്‍ മേധാവി; കൊവിഡ് ആരോഗ്യ നിയന്ത്രണങ്ങളില്‍ വലിയ വീഴ്ച ഇത്തവണ ദൃശ്യമാണ്, മരണ നിരക്കിൽ വ്യത്യാസമില്ല
19 April 2021
പൊതുവെ വിശ്വസിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് രണ്ടാം തരംഗം ആദ്യ തരംഗത്തെ അപേക്ഷിച്ച് തീക്ഷ്ണത കുറഞ്ഞതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബലറാം ഭാര്‍ഗവ. കഴിഞ്ഞ തരംഗത്തേക്കാള്‍ പുതിയ തരംഗത്തി...
കോവിഡ് രണ്ടാം തരംഗം ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 50 ലക്ഷം രൂപ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് അവസാനിക്കുന്നു; പ്രതിക്ഷേധം ശക്തം
19 April 2021
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം അതിരൂക്ഷ രോഗവ്യാപനത്തിന്റെ വക്കിലായിരിക്കെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇന്‍ഷുറന്‍സിന്റെ കാലാവധി ശനിയാഴ്ചയോടെ അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധം ഉ...
കടൽക്കൊലക്കേസ്; നഷ്ടപരിഹാരത്തുക കെട്ടിവച്ചതിന്റെ രേഖകൾ കണ്ട ശേഷം മാത്രമേ കേസ് അവസാനിപ്പിക്കൂവെന്ന് സുപ്രീം കോടതി, കേന്ദ്ര സർക്കാരിന്റെ അപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചു
19 April 2021
കടൽക്കൊലക്കേസിൽ നടപടികൾ അവസാനിപ്പിക്കണമെങ്കിൽ ഇറ്റലി സർക്കാർ നഷ്ടപരിഹാരത്തുക കെട്ടിവച്ചതിന്റെ രേഖകൾ ഹാജരാക്കണമെന്ന് സുപ്രീം കോടതി. കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർ...
ഇതെന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് യൂണിഫോമും വലിച്ചുകീറി പോലീസിനെ കൈയേറ്റം ചെയ്തു ; ഭാര്യയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പൊലീസിന് യുവാവിൽ നിന്നും കിട്ടിയത് തല്ല്
19 April 2021
മൊറാദാബാദ് ജില്ലയിൽ സ്ത്രീയെ പുരുഷൻ മർദ്ദിക്കുന്നു എന്നറിഞ്ഞ് എത്തിയ പോലീസുകാരനെ ആക്രമിച്ചു. ഭോജ്പൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ബീജ്‌ന ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. പ്രതിയെ പൊല...
വളരെ നിര്‍ണായകമായ ഈ സമയത്ത് താങ്കള്‍ മുന്നോട്ടു വച്ച വിലയേറിയ ഉപദേശങ്ങളും സജീവമായ നിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്തുടര്‍ന്നുവെങ്കില്‍ ചരിത്രം നിങ്ങളോട് ദയ കാണിക്കുമായിരുന്നു; മന്‍മോഹന്‍ സിംഗിന് മറുപടി നൽകി ഡോ. ഹര്‍ഷവര്‍ദ്ധന്‍
19 April 2021
കേന്ദ്രസര്‍ക്കാരിന് മുന്നില്‍ കൊവിഡിനെ നേരിടാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇപ്പോൾ ഇതാ മന്‍മോഹന്‍ സിംഗിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്...
കേരളത്തിൽ നിന്നുളളവർക്ക് മഹാരാഷ്‌ട്രയിൽ കടുത്ത നിയന്ത്രണങ്ങൾ; രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യവുമായി ശിവസേന രംഗത്തെത്തി
19 April 2021
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ രണ്ട് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തി. പാർട്ടിയുടെ ലോക്‌സഭാംഗം സഞ്ജയ് റൗത്ത് ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















