NATIONAL
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്
ജീവന്‍രക്ഷാ മരുന്നായ റെംഡിസിവറിന്റെ വില കുറച്ച് മരുന്ന് കമ്പനികള്‍.. ഓക്‌സിജന്‍ എക്‌സ്പ്രസ് തീവണ്ടികള്‍ ഓടിക്കാനൊരുങ്ങി റെയില്‍വെ....... കോവിഡ് രണ്ടാം തരംഗത്തില്‍അതിജീവനത്തിന്റെ പുതിയ അധ്യായങ്ങൾ തുറന്ന് രാജ്യം
19 April 2021
രാജ്യ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രണ്ടാം തരംഗത്തില്‍ രക്ഷയില്ലാതെ കേരളമടക്കം ശ്വാസംമുട്ടുമോ എന്ന് ഭയക്കുകയാണ്. അതുകൊണ്ട് തന്നെ അതിജീവനത്തിന്റെ പുതിയ അധ്യായങ്ങളും രാജ്യം തുറക്കുകയാണ്. പക...
രോഗവ്യാപനം റെക്കോര്‍ഡ് ഇടുന്ന സാഹചര്യത്തില്‍ ഭാഗികമായോ പൂര്‍ണ്ണമായോ ലോക്ക് ഡൗണ്‍ പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരും നിര്‍ബന്ധിതരാകുന്നു ?
19 April 2021
കോവിഡിന്റെ ജനിതക മാറ്റം സംഭവിച്ചു എന്നത് വ്യക്തമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉടനീളം കാണുവാന്‍ കഴിയുന്നത് .യു എസ്സിനെ കടത്തി വെട്ടുന്ന തരത്തില്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അത...
രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം അതിരൂക്ഷം: പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു, രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്... സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കുന്നില്ല, കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് ആലോചന; ഡൽഹിയിൽ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു
19 April 2021
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി യോഗം വിളിച്ചു. ഉച്ചയ്ക്കാണ് യോഗം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കുന്നില്ലെങ്കിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ആണ് കേന്ദ്രം ആലോചിക്കുന്...
ചെറിയതുറയില്‍ 3000 കിലോയിലധികം തൂക്കമുള്ള ഭീമൻ സ്രാവ് ചത്ത് കരയ്‌ക്കടിഞ്ഞു; പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സ്രാവിനെ നാലായി മുറിച്ചശേഷം ജെസിബി കൊണ്ട് മറവ് ചെയ്തു
19 April 2021
കോവളം ബീമാപള്ളിക്കടുത്ത് ചെറിയതുറ കടപ്പുറത്ത് ഭീമന്‍ സ്രാവ് ചത്ത് കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സ്രാവിനെ കണ്ടെത്തിയത്. മൂവായിരത്തിലധികം കിലോയും പത്ത് മീറ്ററിലധികം നീളവു...
കോവിഡ് തരംഗം രാജ്യത്ത് ഉണ്ടാകുന്നതിനിടെ കേരളത്തെ ഞെട്ടിച്ച് പുതിയ വിവരം പുറത്ത് ; കേരളം ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങൾ കൊറോണയുടെ പ്രഭവകേന്ദ്രമായി മാറുന്നു; പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ
19 April 2021
കേരളം ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങൾ കൊറോണയുടെ പ്രഭവകേന്ദ്രമായി മാറുന്നു. കോവിഡ് തരംഗം രാജ്യത്ത് ഉണ്ടാകുന്നതിനിടെയാണ് കേരളത്തെ ഞെട്ടിച്ച് പുതിയ വിവരം പുറത്ത് വരുന്നത്. കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളെ ‘രൂ...
രാജ്യസഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസും ഡോ.വി ശിവദാസനും
19 April 2021
രാജ്യസഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസും ഡോ.വി ശിവദാസനും. രാവിലെ പതിനൊന്ന് 30 ഓടുകൂടി നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമര്‍പ്പിച...
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് രാജ്യം; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 2,73,810 പുതിയ കൊവിഡ് കേസുകൾ, കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്, പ്രതിദിന രോഗികളുടെ എണ്ണം കൂടുകയും പ്രതിദിനരോഗമുക്തിനിരക്ക് കുത്തനെ കുറയുകയും ചെയ്യുന്നത് ആശങ്ക കൂട്ടുന്നു
19 April 2021
കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല കൊവിഡ് രോഗികളുടെ ...
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപ; ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ പിൻവലിക്കുന്നു, പിൻവലിക്കുന്നത് 1.7 ലക്ഷം കോടി രൂപയുടെ 19 കൊവിഡ് ദുരിതാശ്വാസ പാക്കേജ്
19 April 2021
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരണപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ പിൻവലിക്കുന്നു. ഇക്കാര്യം കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്...
താന്‍ സബ് ഇന്‍സ്പെക്ടറുടെ മകളാണ്... എന്‍റെ ഭര്‍ത്താവിനെ ഞാന്‍ ചുംബിച്ചാല്‍ നിങ്ങള്‍ക്കെന്താ? മാസ്ക് ധരിക്കാതെ റോഡിൽ യാത്ര ചെയ്ത യുവതിയെ ചോദ്യം ചെയ്ത പോലീസിനോട് തർക്കിച്ച് യുവതി വൈറലായി വീഡിയോ...
19 April 2021
കൊറോണ വൈറസ് ആശങ്കജനകമായി വർധിക്കുന്ന രാജ്യതലസ്ഥാനത്ത് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് ദമ്പതികൾക്കെതിരെ കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ച് വാഹനം ഓടിച്ച ദമ്പതികളെ തടഞ്ഞുനിര്‍ത്തിയ പൊലീസുകാരോട് ഇവര്‍ മ...
ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യം രാജ്യത്തില്ല ; കുംഭമേളയായാലും റംസാൻ ആയാലും കൊവിഡ് വ്യാപനത്തിലേക്ക് നയിക്കുന്ന ഒന്നും തന്നെ സംഭവിക്കരുത്; സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് അമിത് ഷാ
19 April 2021
ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യം രാജ്യത്തില്ല സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് അമിത് ഷാ പറഞ്ഞിരിക്കുകയാണ്. കുംഭമേളയായാലും റംസാൻ ആയാലും കൊവിഡ് വ്യാപനത്തിലേക്ക് നയിക്കുന്ന ഒന്നും തന്നെ സംഭവിക്കരു...
ജമ്മു കാഷ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു.... കോളജുകളും സര്‍വകലാശാലകളും ഉള്‍പ്പെടെയാണ് അടച്ചത്
19 April 2021
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജമ്മു കാഷ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. കോളജുകളും സര്‍വകലാശാലകളും ഉള്‍പ്പെടെയാണ് അടച്ചത്. മേയ് 15 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുന്...
കടല്‍ക്കൊലക്കേസ് ഇന്ന് സുപ്രിംകോടതിയില്‍.... ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക
19 April 2021
കടല്‍ക്കൊലക്കേസ് ഇന്ന് സുപ്രിംകോടതിയില്‍. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇറ്റലിയില്‍ നിന്ന് പത്ത് കോടി രൂപ നഷ്ടപരിഹാരം കൈപ്പറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീ...
കാമുകനൊപ്പം താമസിക്കാന്‍ ഭര്‍ത്താവ് തടസ്സമായതോടെ വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടില്‍ കുഴിച്ചു മൂടി.... കാളിരാജ് നാടു വിട്ടു പോയി എന്ന് അഭിരാമി എല്ലാവരോടും പറഞ്ഞുനടന്നു, മകനെ കാണാനില്ലെന്ന് അമ്മ പോലീസില്‍ പരാതി നല്കി..... കുറച്ചു നാളുകള്‍ക്ക് ശേഷം കാമുകനൊപ്പം താമസം തുടങ്ങിയതോടെ സംശയം തോന്നിയ പോലീസ് അന്വേഷണത്തിനൊടുവില്‍.....
19 April 2021
കാളിരാജിനെ മൂന്ന് വര്‍ഷം മുന്‍പു പെട്ടെന്ന് കാണാതായി.... കാളിരാജ് നാടു വിട്ടു പോയി എന്ന് അഭിരാമി എല്ലാവരോടും പറഞ്ഞുനടന്നു, മകനെ കാണാനില്ലെന്ന് അമ്മ പോലീസില്‍ പരാതി നല്കി.....കുറച്ചു നാളുകള്‍ക്ക് ശേഷം...
ബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും....തെരഞ്ഞെടുപ്പ് പ്രചാരണം വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം
19 April 2021
ബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രചാരണം വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് അവസാനിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം.ഇതനുസരിച്ച് ഇന...
വൈഗയുടെ ദുരൂഹ മരണത്തിനു പിന്നാലെ ഒളിവില്‍ പോയ അച്ഛന്‍ സനു മോഹന്‍ കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍വാറില്‍ അറസ്റ്റിലായി... കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ സനുവിനെ ചോദ്യം ചെയ്യുന്നു.... കുറ്റസമ്മതം നടത്തി സനു, മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി, ആത്മഹത്യ ചെയ്യാനായില്ല... മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണസംഘം
19 April 2021
വൈഗയുടെ ദുരൂഹ മരണത്തിനു പിന്നാലെ ഒളിവില്‍ പോയ അച്ഛന്‍ സനു മോഹന്‍ (42) കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍വാറില്‍ അറസ്റ്റിലായി...കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ സനുവിനെ ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















