NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
ഐഎസ്ആര്‍ഒ ചാരക്കേസിൽ ഉന്നതതല സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കേസിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷിച്ച ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിച്ചത് മുദ്രവച്ച കവറിൽ
03 April 2021
ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ഉന്നതതല സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2018ലാണ് ജസ്റ...
ചത്തീസ്ഗഡിലെ ബസ്തറിൽ മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ.... അഞ്ച് സൈനികർ വീരമൃത്യു വരിച്ചു... തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം...
03 April 2021
ചത്തീസ്ഗഡിലെ ബീജാപ്പൂരിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ച് സൈനികര്‍ ജീവൻ വെടിഞ്ഞു. 20തോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. സൈനികര്‍ സഞ്ചരിച്ച ബസ് കുഴി ബോംബു വെച്ച് മാവോയിസ്റ...
ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; പത്തോളം പേര്‍ക്ക് പരിക്ക്
03 April 2021
ഛത്തീസ്‌ഗഡില്‍ ബസ്‌തറില്‍ മാവോയിസ്‌റ്റുകളുമായുളള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരചരമമടഞ്ഞു. മൂന്ന് പൊലീസുകാരും രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരുമാണ് വീരമൃത്യു വരിച്ചത്. പത്തോളം പേര്‍ക്ക് പരിക്കേറ്റി...
കാണാതായ 15 കാരിയെ ഒൻപത് ദിവസങ്ങൾക്ക് ശേഷം പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
03 April 2021
നോയിഡയില്‍ നിന്നും കാണാതായ 15 കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഒമ്പത് ദിവസങ്ങള്‍ക്ക് മുമ്പ് നോയിഡയില്‍ നിന്നാണ് കുട്ടിയെ കാണാതാകുന്നത്. മാര്‍ച്ച് 22 രാവിലെ സ്‌കൂളിലേക്ക് എ...
രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണകടത്ത്; 2.569 കിലോ സ്വര്‍ണം പിടികൂടി
03 April 2021
രാജ്യാന്തര വിമാനത്താവളത്തില്‍ ഒന്നര ദിവസത്തിനിടയിൽ ഒരു കോടിയിലേറെ രൂപ വില വരുന്ന രണ്ടര കിലോയിലേറെ സ്വര്‍ണംപിടികൂടി കസ്റ്റംസ്. 2 മലയാളികള്‍ അടക്കം 3 പേരില്‍ നിന്നാണു സ്വര്‍ണം പിടികൂടിയിരിക്കുന്നത്. മൊത...
രാകേഷ് ടികായത്തിന് നേരേയുള്ള ആക്രമണത്തിൽ 14 പേരെ അറസ്റ്റ് ചെയ്തു... എബിവിപി നേതാവ് കുല്‍ദീപ് യാദവ് ഉൾപ്പെടെ അറസ്റ്റിൽ...
03 April 2021
ഡൽഹിയിലെ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ ആക്രമിച്ച കേസില്‍ എബിവിപി നതാവ് കുല്‍ദീപ് യാദവ് അടക്കം 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ 33 പേരാണ് പ്രതികളായിട്ടുള്ളത്. രാകേഷ് ടിക്കായത്തിന്‍റെ വാഹനത്...
മോഷ്ടിച്ചത് എന്തായാലും വെറുതെയായില്ല! നോട്ടുകെട്ടുകൾ ഒരുമിച്ച് കണ്ടപ്പോൾ കള്ളന് അറ്റാക്ക്; ഒടുവിൽ മോഷ്ടിച്ച പണം ചികിത്സയ്ക്കായി ഉപയോഗിച്ചു
03 April 2021
മോഷ്ട്ടിക്കുന്നതിനിടെ കള്ളന്റെ കണ്ണിൽ അപ്രതീക്ഷിതമായി കൂടുതൽ പണം കണ്ടപ്പോൾ ഹൃദയാഘാതം. ഉത്തര്‍പ്രദേശിലെ ബിജ്നൂര്‍ ജില്ലയിൽ കൊട്വാലിയിലാണ് ഇത്തരത്തിൽ വിചിത്രമായ സംഭവം നടക്കുന്നത്. ഉത്തര്‍പ്രദേശിൽ കോട്വാ...
'ഉല്‍പാദനവും തൊഴിലവസരങ്ങളും മൂല്യവര്‍ദ്ധനവും വര്‍ധിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യും': പ്രധാനമന്ത്രി പദവിയെക്കുറിച്ച് രാഹുൽ ഗാന്ധി
03 April 2021
താൻ പ്രധാനമന്ത്രി ആയാൽ താന്‍ പ്രധാനമന്ത്രിയായാല്‍ വളര്‍ച്ചാ കേന്ദ്രീകൃത നയങ്ങളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. 'വള...
അസമിലെ തമുല്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ബിജെപി പ്രവര്‍ത്തകൻ തളര്‍ന്നുവീണു; ഉടനെ പ്രധാനമന്ത്രി ചെയ്തത് !
03 April 2021
അസമിലെ തമുല്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ബിജെപി പ്രവര്‍ത്തകൻ തളര്‍ന്നുവീണു . ഉടൻ തന്നെ ബിജെപി പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി . ...
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ് ബിജെപിയുടെ നയം! സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുന്നതില്‍ മോദി സര്‍ക്കാര്‍ യാതൊരു വിവേചനവും കാണിച്ചിട്ടില്ല.. . ഈ സത്യം മറച്ചുപിടിക്കാൻ കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നു
03 April 2021
കാര്യങ്ങള്‍ മാറി മറിയുകയാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ് ബിജെപിയുടെ എക്കാലത്തെയും നയം. 2014 മുതല്‍ അധികാരത്തില്‍ തുടരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ...
വിവാഹ ആലോചനകളെല്ലാം മുടങ്ങിയതോടെ മനസ്സ് മടുത്ത് രാത്രി ഉറക്കം നഷ്ട്ടപെട്ട ദിവസങ്ങൾ...ഒടുവിൽ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കണ്ട് തന്റെ ആവശ്യം അറിയിച്ചു; അവിടെയും തീരുന്നില്ല വധുവിനെ കണ്ടെത്താന്‍ പൊലീസ് സഹായവും സോഷ്യൽ മീഡിയയിൽ വൈറലും: ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് യുവാവിന് വിവാഹം...
03 April 2021
വിവാഹം നടക്കാത്തതിനാൽ പോലീസിന്റെയും സർക്കാരിന്റെയും സഹായം തേടിയ ഉത്തര്‍പ്രദേശ് സ്വദേശി അസിം മന്‍സൂരി ഒടുവില്‍ വധുവിനെ കണ്ടെത്തി. വധുവിനെ കണ്ടെത്താൻ പോലീസ് സഹായിക്കണമെന്ന് വാദ വുമായാണ് ഇയാൾ രംഗത്ത് എത്...
41-ാം പിറന്നാളിന് ബി.ജെ.പിക്ക് കേരളത്തിന്റെ ആ സമ്മാനം കിട്ടുമോ? ഗ്രീന്‍ഫീല്‍ഡില്‍ നിന്ന് നിധിശേഖരത്തിലേയ്ക്ക്
03 April 2021
മണിക്കൂറുകള്‍ കഴിഞ്ഞാല്‍ കേരളത്തിലും വോട്ടെടുപ്പാണ്. ഏപ്രില്‍ 6ന് ആണത്. അന്നുതന്നെയാണ് ബിജെപിയുടെ 41-ാം പിറന്നാള്‍. ആറര പതിറ്റാണ്ടായി കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് മുന്നണികള്‍ മാറിമാറി ഭരിച്ച കേരളം ഇന്...
രാജ്യത്ത് വീണ്ടുമൊരു ലോക്ക് ഡൗണോ? 11 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ഉയരുന്നു, പുതിയ നിലപാടുമായി കേന്ദ്രം, മഹാരാഷ്ട്രയിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി
03 April 2021
ഇന്ത്യയിൽ ദിനംപ്രതി കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് പകുതിയോളം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തത്. കൊവിഡ് കേസുകളിലെ വർധനവ് മാറ്റമില്ലാതെ വീണ്ടും തുടരുകയാണെങ്കിൽ ലോക...
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കായലിലേക്ക് മറിഞ്ഞ് അമ്മയും മൂന്ന് പെണ്‍മക്കളും മരിച്ചു... കാറോടിച്ചിരുന്ന ഗൃഹനാാഥന്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു
03 April 2021
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കായലിലേക്ക് മറിഞ്ഞ് അമ്മയും മൂന്ന് പെണ്‍മക്കളും മരിച്ചു. കഡക് വാസ്ല ഡാമിനടുത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവമുണ്ടായത്.കാറോടിച്ചിരുന്ന ഗൃഹനാാഥന്‍ അപകടത്തില്‍ നിന്ന് ...
ഇനി സ്റ്റാലിന്‍ യുഗം.... തമിഴ്നാട്ടില്‍ എം കരുണാനിധിയ്ക്കുശേഷം അദ്ദേഹത്തിന്റെ മൂന്നാമത്തെ മകന്‍ എംകെസ്റ്റാലിന്‍ തമിഴ് നാട് മുഖ്യമന്ത്രിയായി അധികാരത്തിലെത്തും, ബിജെപിയെ കൂട്ടുപിടിച്ചതിന് എഐഎഡിഎംകെ ഇനി അനുഭവിക്കും
03 April 2021
എല്ലാ തെരഞ്ഞെടുപ്പ് പ്രവചനങ്ങളും ഒരു കാര്യം ശരിവയ്ക്കുന്നു. .തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തും.എം കരുണാനിധിയ്ക്കുശേഷം അദ്ദേഹത്തിന്റെ മൂന്നാമത്തെ മകന്‍ എംകെസ്റ്റാ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















