NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
ലവ് ജിഹാദ് നിയമം പാസ്സാക്കി ഗുജറാത്ത് നിയമസഭ; വിവാഹത്തിനായി മതംമാറിയാല്‍ 10 വര്‍ഷം തടവും 5 ലക്ഷം പിഴയും
02 April 2021
വിവാഹം കഴിക്കാനായി നിർബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നവർക്ക് 10 വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമായി പ്രഖ്യാപിക്കുന്ന ബില്ലിന് ഗുജറാത്ത് നിയമസഭ അംഗീകാരം കൊടുത്തു. 2003...
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 14 ന് അവധി
02 April 2021
ഭരണഘടനാ ശില്പി ഡോ. ബി.ആര് അംബേദ്കറിന്റെ ജന്മദിനമായ ഏപ്രില്‍ 14ന് കേന്ദ്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് ഏപ്രില്‍ 14ന് രാജ്യമെമ്പാടുമുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ...
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ഒരു അവസരം നല്‍കുമെന്ന് സിബിഎസ്ഇ
02 April 2021
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ഒരു അവസരം നല്‍കുമെന്ന് സിബിഎസ്ഇ. കോവിഡ് ബാധിച്ചത് മൂലം പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വരുന്ന...
ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മരുമകന്റെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
02 April 2021
ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മരുമകന്റെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സ്റ്റാലിന്റെ മകളുടെ ഭര്‍ത്താവ് ശബരീശന്റെ വീട്ടിലുള്‍പ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട നാല് സ്ഥലങ്ങളില്‍ രാവിലെ ആര...
മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നത് അവസാനിപ്പിക്കാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടു; പിന്നാലെ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി...ഒടുവിൽ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
02 April 2021
മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നത് നിര്‍ത്താന്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരണപെട്ടു. നോയിഡയിലെ സെക്ടര്‍ 110 ല്‍ ഫെയ്സ് 2 പൊലീസ് സ...
ഝാന്‍സിയില്‍ ട്രെയിനില്‍ മലയാളികള്‍ അടക്കമുള്ള കന്യാസ്ത്രീകള്ക്കുനേരെയുള്ള കയ്യേറ്റശ്രമവുമായി ബന്ധപ്പെട്ട് രണ്ട് പേര് പോലീസ് കസ്റ്റഡിയില്‍
02 April 2021
ഝാന്‍സിയില്‍ ട്രെയിനില്‍ മലയാളികള്‍ അടക്കമുള്ള കന്യാസ്ത്രീകള്ക്കുനേരെയുള്ള കയ്യേറ്റശ്രമവുമായി ബന്ധപ്പെട്ട് രണ്ട്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അല്ചല് അര്‍ജരിയ, പര്‍ഗേഷ് അമരിയ എന്നിവരെയാണ് കസ്റ്റഡ...
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.... കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
02 April 2021
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.... കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൂടി കോവിഡ് സ്...
കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളെ യു പിയിൽ വെച്ച് ആക്രമിച്ച കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
02 April 2021
യു പി യിൽ കന്യാസ്ത്രീകളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. അഞ്ജല്‍ അര്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരേയും പിടികൂടുന്നത്. യു പിയിലെ ഝാന്‍സിയിൽ മാര്‍ച്ച്...
വളരെ നീണ്ട കഠിനമായ പരിശീലനങ്ങള്‍ക്കൊടുവില്‍ ആദ്യമായി ഇന്ത്യന്‍ സൈന്യത്തിലെ മിലിട്ടറി പൊലീസിലേക്ക് വനിതകള്‍ ചുവടുവെക്കുന്നു...
02 April 2021
വളരെ നീണ്ട കഠിനമായ പരിശീലനങ്ങള്‍ക്കൊടുവില്‍ ആദ്യമായി ഇന്ത്യന്‍ സൈന്യത്തിലെ മിലിട്ടറി പൊലീസിലേക്ക് വനിതകള്‍ ചുവടുവെക്കുന്നു.ഇന്ത്യന്‍ സൈന്യത്തിലെ വനിതാ മിലിട്ടറി പൊലീസിന്റെ ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ട 1...
ട്രെയിനുകളില്‍ യാത്രക്കാര്‍ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ രാത്രിയില്‍ ചാര്‍ജ് ചെയ്യുന്നത് വിലക്കി റെയില്‍വേ
02 April 2021
ട്രെയിനുകളില്‍ യാത്രക്കാര്‍ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ രാത്രി പതിനൊന്നു മണിമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ചാര്‍ജ് ചെയ്യുന്നത് റെയില്‍വേ വിലക്കി.തിരുവനന്തപുരം - തി...
ഞായറാഴ്ചകളോ ഗസറ്റിലെ പൊതുഅവധികളോ നോക്കാതെ ഏപ്രിലില്‍ മുഴുവന്‍ ദിവസവും കോവിഡ് പ്രതിരോധകുത്തിവെപ്പ് നടത്തണമെന്ന സംസ്ഥാനങ്ങളോട് നിര്‍ദ്ദേശം നല്കി കേന്ദ്രം
02 April 2021
ഞായറാഴ്ചകളോ ഗസറ്റിലെ പൊതുഅവധികളോ നോക്കാതെ ഏപ്രിലില്‍ മുഴുവന്‍ ദിവസവും കോവിഡ് പ്രതിരോധകുത്തിവെപ്പ് നടത്തണമെന്ന സംസ്ഥാനങ്ങളോട് നിര്‍ദ്ദേശം നല്കി കേന്ദ്രം.പൊതു, സ്വകാര്യ മേഖലയിലെ എല്ലാ വാക്സിനേഷന് കേന...
കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്.... മുംബൈയില്‍ ഇന്ന് മാത്രം 8646 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു...
01 April 2021
മുംബൈ നഗരത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 8646 പേര്‍ക്കാണ് രോഗ...
പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കി അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു
01 April 2021
പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കി അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ആഗ്രയിലാണ് സംഭവം. ലവിഷ് അഗര്‍വാള്‍ എന്നയാളാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായത്. യുവതികളുടെ പേര...
യുവാക്കള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല; കോവിഡ് രോഗബാധ വര്‍ധിക്കുന്നതിന് കാരണക്കാര്‍ ചെറുപ്പക്കാരെന്ന് എയിംസ് ഡയറക്ടര്‍
01 April 2021
രാജ്യത്ത് കോവിഡ് രോഗബാധ വര്‍ധിക്കുന്നതിന് കാരണക്കാര്‍ ചെറുപ്പക്കാരെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യു...
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം: 78കാരനായ ഭര്‍ത്താവിനെ ഭാര്യ അടിച്ചു കൊന്നു
01 April 2021
ഭര്‍ത്താവിന്റെ സംശയ രോഗത്തില്‍ സഹികെട്ട് 78 കാരനായ ഭര്‍ത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു. അഹമ്മദാബാദ് സ്വദേശിയായ അമൃത്ലാല്‍ പട്ടേല്‍ എന്നയാളെയാണ് ഭാര്യ ലക്ഷ്മി ദാരുണമായി കൊലപ്പ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















