Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

14 MAY 2026 09:51 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. എന്തിനാണ് കൂടിക്കാഴ്ചയെന്ന് വ്യക്തതയില്ല. മുഖ്യമന്ത്രിയായി അദ്ദേഹത്തെ നിശ്ചയിച്ചു എന്ന് അറിയിക്കാനാണോ അതോ മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയ വിവരം കൈമാറാനാണോ എന്ന...

ബംഗാളിൽ മമതയുടെ പുതിയ തന്ത്രം ;'ബി.ജെ.പിയ്‌ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ സമയമായി', സോണിയ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചു

31 March 2021

നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ബംഗാളില്‍ ബി.ജെ.പിയ്ക്ക് തടയിടാന്‍ പുതിയ നയവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.രാജ്യത്തെ ബി.ജെ.പി സ്വാധീനം അവസാനിപ്പിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമായി കോണ്‍ഗ്രസ് ന...

അഞ്ചുകിലോ സ്വർണ്ണവുമായി വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർഥി; സമൂഹമാധ്യമങ്ങളിൽ വൈറലായി സഞ്ചരിക്കുന്ന സ്വര്‍ണക്കട

31 March 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഗോള്‍ഡ്മാന്‍ എന്നറിയപ്പെടുന്ന ഹരി നാടാരാണിപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ഥ...

നാളെമുതല്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍; ഇന്നും നാളെയുമായി ഒമ്പതര ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടി യെത്തും, 35 ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി

31 March 2021

സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേര...

മോദിക്കും കേന്ദ്ര സർക്കാരിനും കടുത്ത വിമർശനം ;പ്രശാന്ത് ഭൂഷണിനും, സിദ്ധാര്‍ത്ഥ് വരദരാജിനും എതിരായ കേസിനെ വിമര്‍ശിച്ച് അമേരിക്ക

31 March 2021

അന്താരഷ്ട്ര തലത്തിൽ വലിയ തിരിച്ചടിയാണ് മോദിക്കും കേന്ദ്ര സർക്കാരിനും ഇപ്പോൾ നേരിട്ടിരിക്കുന്നത് .മോദിയുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ ലോക രാജ്യങ്ങൾ വലിയ ഗൗരവത്തോടെയാണ് കാണുന്നത് എന്നതിന്റെ ഏറ്റവും...

പ്രധാനമന്ത്രി നരേന്ദ്രമോദി അപകടകരമായ വൈറസാണ് ; ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ അത് വളരെ മോശമായി ബാധിച്ചിരിക്കുകയാണ്; അതിനെക്കാള്‍ അപകടകരമായ രണ്ടു വൈറസ് ഇന്ന് ഇന്ത്യയിലുണ്ട് ബി.ജെ.പിയും ആര്‍.എസ്.എസുമാണ്; ആഞ്ഞടിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്

31 March 2021

പ്രധാനമന്ത്രി നരേന്ദ്രമോദി അപകടകരമായ വൈറസാണെന്ന രൂക്ഷ വിമര്‍ശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ അത് വളരെ മോശമായി ബാധിച്ചിരിക്കുകയാണ് . ക...

നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് സർക്കാർ വൻദുരന്തമായിരുന്നു; കാലങ്ങളായി പ്രവർത്തന രഹിതമായി അവശേഷിക്കുന്ന കോൺ​ഗ്രസ് സർക്കാരുകളുടെ പട്ടികയിൽ പുതുച്ചേരിക്ക് പ്രത്യേക സ്ഥാനമാണുള്ളത്; മുതിർന്ന് കോൺ​ഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായിരുന്ന വി നാരായണ സ്വാമിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

31 March 2021

മുതിർന്ന് കോൺ​ഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായിരുന്ന വി നാരായണ സ്വാമിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് സർക്കാർ വൻദുരന്തമായിരുന്നു എന്നാണ്...

അതിർത്തിയിൽ ചൈനയ്‌ക്ക് ഇന്ത്യയുടെ മണ്ണ് അടിയറവ് വച്ചിട്ടില്ല; കിഴക്കൻ ലഡാക് അതിർത്തിയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന കടന്നുകയറിയിട്ടില്ലെ; സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കരസേനാ മേധാവി ജനറൽ എം. എം. നരാവനെ

31 March 2021

ഇന്ത്യ ചൈന വിഷയത്തിൽ വീണ്ടും മറ്റൊരു നടുക്കുന്ന വെളിപ്പെടുത്തലുമായി കരസേനാ മേധാവി ജനറൽ എം. എം. നരവനെ. കിഴക്കൻ ലഡാക് അതിർത്തിയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന കടന്നുകയറിയിട്ടില്ലെന്നും സംഘർഷം ചർച്ചകളിലൂ...

ഇന്ത്യാ-പാക് നയതന്ത്ര ചർച്ചകൾ പുന:രാരംഭിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി; പ്രശ്നങ്ങൾ പരിഹരിക്കാന്‍ മോദിക്ക് കത്തയച്ച് ഇമ്രാൻ ഖാന്‍

31 March 2021

ഇന്ത്യ- പാക് നയതന്ത്ര ചർച്ചകൾ പുന:രാരംഭിക്കാൻ താല്പര്യം പ്രകടിപ്പിച്ച്‌ പാക് പ്രധാനമന്ത്രി  ഇമ്രാൻഖാന്‍. രണ്ടു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച്‌  ഇമ്രാൻഖാ...

45 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സീനേഷൻ നാളെ ആരംഭിക്കും, കേരളത്തിൽ ഒരു ദിവസം രണ്ടര ലക്ഷം പേർക്ക് വീതം വാക്സീന്‍ നൽകും

31 March 2021

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ 45 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സീനേഷൻ നാളെ ആരംഭിക്കും.  കേരളത്തിൽ ഒരു ദിവസം രണ്ടര ലക്ഷം പേർക്ക് വീതം വാക്സീന്‍ നൽകും. ഇതിനായി അധിക കേന്ദ്രങ്ങൾ തുറന്നു. സർക്കാർ,​ സ്വകാര്യ ആശ...

ലഡാക്കില്‍ ഇന്ത്യയ്ക്ക് ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കരസേനാ മേധാവി

30 March 2021

ലഡാക്കില്‍ ഇന്ത്യയ്ക്ക് ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവാനെ. ലഡാക്കിലെ ഇന്ത്യചൈന സൈനിക പിന്‍മാറ്റത്തെ പറ്റി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....

ആരോ​ഗ്യബുദ്ധിമുട്ടുകളെ തുടർന്ന് ശരത് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

30 March 2021

മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി പാര്‍ട്ടി അധ്യക്ഷനുമായ ശരത് പവാറിനെ അതിശക്തമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്...

മുതലയുടെ പുറത്തുകൂടി ഉലാത്തുന്ന കോഴി...

30 March 2021

മുതലയുടെ പുറത്തുകൂടി കൂളായി നടന്നുപോകുന്ന കോഴിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കൗതുകമാകുന്നത്. തടാകത്തിന്റെ തീരത്തു കിടന്ന മുതലയുടെ പുറത്തു കൂടിയായിരുന്നു കോഴിയുടെ അഭ്യാസം. ദൃശ്യം കണ്ടവരെ...

പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരിച്ചു; ദില്‍ജാന്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു

30 March 2021

പ്രശസ്ത പഞ്ചാബി ഗായകന്‍ ദില്‍ജാന്‍(31) കാറപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ അമൃത്സറിന് സമീപമാണ് അപകടം സംഭവിച്ചത്. ദില്‍ജാന്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ച്...

ബംഗ്ലാദേശിൽ വീണ്ടും മതമൗലികവാദികളുടെ ആക്രമണം; 400 വര്‍ഷം പഴക്കമുള്ള ആശ്രമത്തിന് മുസ്ലീം തീവ്രവാദികള്‍ തീയിട്ടു

30 March 2021

മതമൗലികവാദികളുടെ ആക്രമണം ബംഗ്ലാദേശിൽ. 400 വര്‍ഷം പഴക്കമുള്ള ശ്മശാനവും ആശ്രമവും തീയിട്ട് ഇവർ നശിപ്പിച്ചു. മഗുര ജില്ലയിലാണ് സംഭവം നടന്നത്. പരുവര്‍കുല്‍ അഷ്ടഗ്രാം മഹാ ശ്മശാനവും രാധാഗോബിന്ദ് ആശ്രമവുമാണ് അ...

Malayali Vartha Recommends