Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്ല,മോദി ജി ഞങ്ങളെ തൊട്ടാല്‍ ആയിരം പേര്‍ പിന്നാലെ വരും ഓര്‍മ്മയില്‍ വെച്ചോളു

18 MAY 2024 08:13 PM ISTമലയാളി വാര്‍ത്ത
ബിജെപിക്ക് നേരെ ആക്രോശവുമായ് അരവിന്ദ് കേജ്രിവാള്‍. ഷായുടെ അടവുകളില്‍ അടിപതറി വീഴാതിരിക്കാന്‍ ആപ്പിനെ പുതുനീക്കം. ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിന്മേല്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തതിന് പിന്നാലെ 'ജയില്‍ ഭാരോ' ...

സിബിഎസ്ഇ മൂല്യനിര്‍ണ്ണയം സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി... ജൂലായ് 15-നകം 10,12 ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിക്കും

26 June 2020

സിബിഎസ്ഇ മൂല്യനിര്‍ണ്ണയം സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. ജൂലായ് 15-നകം 10,12 ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിജ്ഞാപനം ഇറക്ക...

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം ഇന്ന് മുതല്‍ ...സന്ദര്‍ശിക്കുന്ന സംഘം സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും

26 June 2020

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം ഇന്ന് മുതല്‍. കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് ഗുജറാത്തിലെ...

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; ജനാധിപത്യമില്ലാത്ത കോൺഗ്രസ് എന്ന് ആക്ഷേപം ; പാര്‍ട്ടിയുടെ താല്‍പര്യങ്ങളും രാജ്യതാല്‍പര്യങ്ങള്‍ക്കും മേലെയാണ് ഒരു കുടുംബത്തിന്റെ താല്‍പര്യങ്ങള്‍' എന്നും അമിത് ഷാ  

26 June 2020

കോണ്‍ഗ്രസിന് എതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തിലാണ് കോണ്‍ഗ്രസിനെ അമിത് ഷാ കടന്നാക്...

ചൈനയുടെ ഭാഗത്തുനിന്നുള്ള ഭീഷണി നേരിടാന്‍ സൈനിക വിന്യാസം നടത്തുമെന്ന് അമേരിക്ക; അതിര്‍ത്തിയിലേത് വളരെ ഗൗരവമുള്ള പ്രശ്‌നമാണെന്ന് ട്രംപ് ; ജര്‍മ്മനിയില്‍നിന്ന് സൈന്യത്തെ പിൻവലിക്കാനൊരുങ്ങി അമേരിക്ക

26 June 2020

ഇന്ത്യ ചൈന തര്‍ക്കത്തില്‍ ഇടപെടാൻ തയ്യാറായി അമേരിക്ക. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ചൈനയുടെ ഭാഗത്തുനിന്നുള്ള ഭീഷണി നേരിടാന്‍ സൈനിക വിന്യാസം നടത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്...

കിഴക്കൻ ലഡാക്കിൽ ഡെപ്സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം; ഒരേസമയം പലയിടങ്ങളിൽ പോർമുഖം തുറക്കാനുള്ള ചൈനയുടെ നീക്കമെന്ന് സംശയം ; ചൈന ഏതാനും സേനാ വാഹനങ്ങൾ അതിർത്തിയിൽ നിന്നു നീക്കി

26 June 2020

കിഴക്കൻ ലഡാക്കിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം. ലഡാക്ക് അതിർത്തിയിൽ ഒരേസമയം പലയിടങ്ങളിൽ പോർമുഖം തുറക്കാനുള്ള നീക്കമാണു ചൈനയുടേതെന്ന് ഇന്ത്യ...

ഇടിമിന്നലേറ്റ് ബിഹാറിലും ഉത്തര്‍പ്രദേശിലുമായി 107 മരണം... പാടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കൃഷിപ്പണിയിലും മറ്റും ഏര്‍പ്പെട്ടിരുന്നവരാണ് മരിച്ചവരിലേറെയും

26 June 2020

ഇടിമിന്നലേറ്റ് ബിഹാറിലും ഉത്തര്‍പ്രദേശിലുമായി 107 മരണം. ബിഹാറില്‍ 83 പേരും യുപിയില്‍ 24 പേരുമാണ് മരിച്ചത്. ബിഹാറില്‍ 30 പേര്‍ക്കും യുപിയില്‍ 12 പേര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. ബിഹാറിലെ ഖഗാരിയ ജില്ലയ...

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ അജ്ഞാത തീവ്രവാദിയെ വധിച്ചു

26 June 2020

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ അജ്ഞാത തീവ്രവാദിയെ വധിച്ചു. അവന്തിപ്പോറയിലെ ത്രാലിലെ ചെവ്വ ഉള്ളാറിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്.വ്യാഴാഴ്ച ജമ്മു കശ്മീരിലെ ബ...

നിര്‍ത്തിവച്ച മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ്-12 വരെ ഉണ്ടാകില്ല

26 June 2020

രാജധാനി, മെയില്‍, എക്സ്പ്രസ് സ്പെഷല്‍ സര്‍വീസുകള്‍ തുടരുമെന്നും നിര്‍ത്തിവച്ച മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ ഇവ ഓടിക്കില്ലെന്നും റെയില്‍വേ. ഈ മാസം മുപ്പതുവരെ പതി...

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പതിവായി ഓടുന്ന എല്ലാ തീവണ്ടി സര്‍വീസും ഓഗസ്റ്റ് 12 വരെ നിര്‍ത്തിവെക്കാനൊരുങ്ങി റെയില്‍വേ

26 June 2020

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പതിവായി ഓടുന്ന എല്ലാ തീവണ്ടി സര്‍വീസും ഓഗസ്റ്റ് 12 വരെ നിര്‍ത്തിവെക്കാന്‍ റെയില്‍വേ ഉത്തരവിട്ടു. എന്നാല്‍, മേയ് 12-നും ജൂണ്‍ ഒന്നിനും സര്‍വീസ് ആരംഭിച്ച പ്രത്യേക ...

ഐസിഎസ്ഇ 10, ഐഎസ്സി 12, സിബിഎസ്ഇ 12 പരീക്ഷകള്‍ റദ്ദാക്കി, സ്‌കൂളില്‍ നടത്തിയ പരീക്ഷകളുടെ മാര്‍ക്ക് നോക്കി ഗ്രേഡ് നിശ്ചയിക്കും

26 June 2020

സിബിഎസ്ഇ ഐസിഎസ്ഇ ഐഎസ്സി ബോര്‍ഡുകള്‍ ജൂലൈ 1 മുതല്‍ 15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ്സുകളുടെ പരീക്ഷകള്‍ കോവിഡ് മൂലം റദ്ദാക്കി. ഈ പേപ്പറുകള്‍ക്ക് സ്‌കൂളില്‍ നടത്തിയ 3 പരീക്ഷകളുടെ മാര്‍ക്ക് ...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, രോഗികള്‍ 4.73 ലക്ഷം കടന്നു; രോഗമുക്തി നിരക്കും കൂടി

26 June 2020

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 16,922 പേര്‍ക്കു വ്യാഴാഴ്ച കോവിഡ് ബാധിച്ചു. ഇതുവരെയുള്ള പ്രതിദിന രോഗനിരക്കില്‍ ഏറ്റവും കൂടിയതാണ...

കൊവിഡ് 19 മരുന്ന് പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കാന്‍ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു, ആദ്യ ബാച്ചില്‍ മരുന്ന് അയച്ചത് രോഗം പിടിമുറുക്കിയ സംസ്ഥാനങ്ങളിലേയ്ക്ക്

25 June 2020

ലോകത്തെ മുഴുവാന്‍ കാത്തിരുന്ന് കോവിഡിനെ കീഴടക്കാന്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന മരുന്നായ റെംഡെസിവിര്‍ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു. രോഗം പിടിമുറുക്കിയ മഹരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്...

തമിഴ്‌നാട്ടില്‍ 3,509പേര്‍ക്ക് കൂടി കോവിഡ്; കേരളത്തില്‍ നിന്നെത്തിയ 11പേര്‍ക്കും രോഗം

25 June 2020

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് 3,509പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 45 പേർ രോഗം ബാധിച്ച് മരിച്ചു. 70,977പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 911പേര്‍ മരിച്ചു. 30,064 പേര്‍ ര...

കോവിഡ്; സൗത്തേഷ്യയില്‍ ഒന്‍പത് ലക്ഷത്തോളം കുരുന്നുകള്‍ മരിച്ചുവിഴുമെന്ന് യുനിസെഫ് റിപ്പോര്‍ട്ട്; ഏറ്റവും അധികം മരണങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലും

25 June 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗത്തേഷ്യയില്‍ ഒന്‍പത് ലക്ഷത്തോളം കുരുന്നുകള്‍ മരിച്ചുവീഴുമെന്ന് യു.എന്‍ സംഘടനയായ യുനിസെഫിന്റെ റിപ്പോര്‍ട്ട്. ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലി...

മണിപ്പൂരിൽ ഞെട്ടിച്ച് അമിത്ഷാ ; സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ പൊളിഞ്ഞു; മൂന്നു ബിജെപി എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ചതോടെ പ്രതിസന്ധിയിലായ മണിപ്പുരിലെ എൻ. ബിരേൻ സിങ് സർക്കാർ ജീവശ്വാസം വീണ്ടെടുക്കുന്നതായി റിപ്പോർട്ട്

25 June 2020

ഏതാനും ആഴ്ചകളായി വീഴ്ചയുടെ വക്കില്‍ തുടരുന്ന മണിപ്പൂര്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യമാകുന്നു. മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ പൊളിഞ്ഞു. പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമ...

Malayali Vartha Recommends