Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

13 MAY 2026 07:57 PM ISTമലയാളി വാര്‍ത്ത
'നീറ്റ്' ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാന...

രാജസ്ഥാനിലെ ബിക്കാനീറില്‍ കളിക്കുന്നതിനിടെ ധാന്യശേഖര സംഭരണിക്കുള്ളില്‍ കുടുങ്ങി അഞ്ച് കുട്ടികള്‍ മരിച്ചു

22 March 2021

രാജസ്ഥാനിലെ ബിക്കാനീറില്‍ കളിക്കുന്നതിനിടെ അഞ്ച് കുട്ടികള്‍ ധാന്യശേഖര സംഭരണിക്കുള്ളില്‍ കുടുങ്ങി മരിച്ചു. ബിക്കാനീറിലെ ഹിമ്മതസാര്‍ ഗ്രാമത്തിലാണ് സംഭവം. നാലിനും എട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ...

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍... മന്നു തീവ്രവാദികളെ സൈന്യം വധിച്ചു

22 March 2021

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു.ഇന്ന് രാവിലെ ഷോപ്പിയാനിലെ മുനിഹാള്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.കൊല്ലപ്പെട്ട ര...

രാഹുല്‍ ഗാന്ധി രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കേരളത്തിലെത്തും....

22 March 2021

രാഹുല്‍ ഗാന്ധി രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പങ്കെടുക്കും.22ന് രാവിലെ 11ന്...

പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം.... ഇനി ജീവന്‍ പ്രമാണിന് ആധാര്‍ വേണ്ട

22 March 2021

പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം.... ഇനി ജീവന്‍ പ്രമാണിന് ആധാര്‍ വേണ്ട. പെന്‍ഷന്‍ സ്വീകരിക്കാന്‍ വേണ്ട ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റായ ജീവന്‍ പ്രമാണ്‍ ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന നിബന്ധന സര്...

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സിബിഎസ്ഇ

22 March 2021

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സിബിഎസ്ഇ.ഏത് സ്ൂകളിലാണോ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട...

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു.... മുംബൈയിലും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

22 March 2021

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ഞായറാഴ്ച 30,535 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 99 പ...

ഭാര്യയ്ക്ക് രഹസ്യ ബന്ധമുണ്ടെന്ന് സംശയം; യുവതിയുടെ സ്വകാര്യ ഭാഗം നാരുകൊണ്ട് തുന്നിച്ചേർത്ത് ഭർത്താവ്

21 March 2021

ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതിയുടെ സ്വകാര്യ ഭാഗം ഭര്‍ത്താവ് അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയിലെ മിലാക്കിലാണ് യുവാവിന...

അച്ഛന്റെ രണ്ടാം വിവാഹത്തിൽ സംശയം തോനിയാൽ മക്കൾക്ക് ചോദ്യം ചെയ്യാം; ഹൈ കോടതി വിധി

21 March 2021

അച്ഛന്റെ രണ്ടാം വിവാഹത്തില്‍ സംശയം തോന്നിയാല്‍ അത് ചോദ്യം ചെയ്യാന്‍ മക്കള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വിധി. അച്ഛന്റെ മരണശേഷം രണ്ടാനമ്മയ്‌ക്കെതിരെയാണ് മക്കൾ കോടതിയെ സമീപിച്ചത്. ഇയതിനെ തുടർന്നായിരുന...

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 43,846പേര്‍ക്ക് കോവിഡ്; മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയർന്നു

21 March 2021

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിര ക്കായിരുന്നു ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടിയിരിയ്ക്കുകയാണ്. ചികിത്സയി...

നായയെ അരകിലോമീറ്റർ സ്കൂട്ടറിൽ കെട്ടിവലിച്ചു ക്രൂരമർദ്ദനം; ഒടുവിൽ റോഡരികില്‍ തള്ളി, പരാതിയുമായി മൃഗസംരക്ഷണ പ്രവർത്തകർ: പ്രതി പിടിയിൽ

21 March 2021

നായയെ സ്കൂട്ടറിനുപിന്നിൽ കെട്ടിയിട്ട് ക്രൂരത. വാഹനത്തിനുപിന്നിൽ ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ട് പോയശേഷമായിരുന്നു റോഡരികിൽ തള്ളിയത്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോല...

പ്രവാസികൾക്ക് വിമാനയാത്ര അല്പം കടുക്കും; ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പരിധി ഉയർത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം, ആദ്യ ബാന്‍ഡിലെ കുറഞ്ഞ നിരക്ക് 2000ത്തില്‍ നിന്ന് 2310ആക്കിയും ഉയര്‍ന്ന നിരക്ക് 6000ത്തില്‍ നിന്ന് 7800 ആക്കിയും ഉയര്‍ത്തി

21 March 2021

ഒരിടവേളയ്ക്ക് ശേഷം വിമാനയാത്രക്കാർക്ക് വീണ്ടും ഇടിത്തീയായി ആ വാർത്ത. രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പരിധി ഉയർത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്ത് എത്തിയിരിക...

കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന്റെ പേരില്‍ പന്ത്രണ്ടു വയസുകാരിയെ അയല്‍വാസി തീക്കൊളുത്തി

21 March 2021

കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന്റെ പേരില്‍ 12 വയസുകാരിയെ അയല്‍വാസി തീക്കൊളുത്തി. ബിഹാറിലെ ബെഗുസാരായ് ജില്ലയിലെ ശിവരാന ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.സിക്കന്ദറിന്റെ അയല്...

കേരളത്തിന് മുന്നറിയിപ് നൽകി കേന്ദ്രം; വീണ്ടുമൊരു തീവ്ര രോഗവ്യാപനത്തിനുള്ള സാധ്യത മുന്നില്‍ കാണുകയാണ് എന്ന് ആരോഗ്യവകുപ്പ്, കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരാൻ സര്‍ക്കാര്‍ തീരുമാനം

21 March 2021

കേരളത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടര്‍ച്ചയായി രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍ എന്നത്. നിലവിലെ കണക്ക് അനുസരിച്ച് രാജ്യത്തെ മൊത...

കോവിഡ് വീണ്ടും രൂക്ഷമാകുന്നു... നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടില്‍ വിദ്യാലയങ്ങള്‍ അടച്ചു

21 March 2021

കോവിഡ് കേസുകള്‍ വീണ്ടും രൂക്ഷമാകുന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടില്‍ വിദ്യാലയങ്ങള്‍ അടച്ചു. 9, 10, 11 റഗുലര്‍ ക്ലാസുകള്‍ ആണ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചത്.ഹോസ്റ്റലുകളു...

ഇന്ത്യയുമായി നിലവിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനും ഇന്തോ - പസഫിക് മേഖലയില്‍ സുരക്ഷ ഉറപ്പിക്കാനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍

21 March 2021

ഇന്ത്യയുമായി നിലവിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനും ഇന്തോ - പസഫിക് മേഖലയില്‍ സുരക്ഷ ഉറപ്പിക്കാനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇ...

Malayali Vartha Recommends