NATIONAL
മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു...പതിനാറാം ബീഹാര്‍ നിയമസഭ പിരിച്ചുവിടാന്‍ നിതീഷ് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു....എന്‍.ഡി.എ എം.എല്‍.എമാര്‍ ഞായറാഴ്ച യോഗം ചേര്‍ന്ന് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും
13 November 2020
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ഗവര്‍ണര്‍ പാഗു ചൗഹാന് രാജിക്കത്ത് കൈമാറി. പതിനാറാം ബീഹാര്‍ നിയമസഭ പിരിച്ചുവിടാന്‍ നിതീഷ് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എന്‍.ഡി...
ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം; ഇന്ത്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ പാക്കിസ്ഥാന് കനത്ത നഷ്ടമെന്ന് സൂചന
13 November 2020
ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്താന് കനത്ത നഷ്ടം. ഇന്ത്യന്‍ തിരിച്ചടിയില്‍ ഏഴോ എട്ടോ പാക...
യുഎഇയില്‍ അടിമുടി പരിഷ്ക്കാരങ്ങൾ... ഇനി മുതൽ ആണിനും പെണ്ണിനും ഒരുമിച്ചു താമസിക്കാം, മദ്യപിക്കാം...വ്യക്തി നിയമം, ക്രിമിനല്‍ ചട്ടം എന്നിവയിലെല്ലാം മാറ്റം
13 November 2020
യുഎഇയില്‍ പുതിയ നിയമ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചതനുസരിച്ച് വ്യക്തി നിയമം, ക്രിമിനല്‍ ചട്ടം എന്നിവയിലെല്ലാം മാറ്റം വരും. വിദേശ നിക്ഷേപകരെയും വിദഗ്ധരെയും ആകര്‍ഷിക്കുക എന്നതാണ് പുതിയ നിയമ പരിഷ്കാരങ്ങള്‍...
സാനിറ്ററി പാഡുകളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍; പേസ്റ്റ് രൂപത്തില്‍ കടത്താൻ ശ്രമിച്ചത് 46 ലക്ഷം രൂപ വിലമതിപ്പുള്ള സ്വര്‍ണം
13 November 2020
സാനിറ്ററി പാഡുകളില്‍ പേസ്റ്റ് രൂപത്തില്‍ ഒരുകിലോയിലേറെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. ചെന്നൈ ദൈവവാനി രാധാകൃഷ്ണന്, പുതുക്കോട്ട വസന്തി രാമസാമി എന്നിവരാണ്...
നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ലംഘിച്ച് പാകിസ്ഥാന്.....ബി എസ് എഫ് സബ്ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു
13 November 2020
അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ലംഘിച്ച് പാകിസ്ഥാന് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ബി എസ് എഫ് സബ്ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു. ഒരു ജവാന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബ...
പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് പുതുജീവൻ നൽകും....ഇന്ത്യയില്‍ ആഗോള ആയൂര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി
13 November 2020
ഇന്ത്യയില്‍ ആഗോള ആയൂര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി.പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് കരുത്ത് പകരാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം. ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് വീഡിയോ...
വനിതാ കൗണ്‍സിലറെ നിലത്തിട്ട് ചവിട്ടി ബി.ജെ.പി എം.എല്‍.എ.യുടെ ക്രൂരത; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കൗണ്‍സിലര്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ;സ്വന്തം പാര്‍ട്ടിയിലെ വനിതാ കൗണ്‍സിലറെയാണ് നിലത്തിട്ട് ചവിട്ടിയത്
13 November 2020
വനിതാ കൗണ്‍സിലറെ നിലത്തിട്ട് ചവിട്ടി ബി.ജെ.പി എം.എല്‍.എ.യുടെ ക്രൂരത. സ്വന്തം പാര്‍ട്ടിയിലെ വനിതാ കൗണ്‍സിലറെയാണ് നിലത്തിട്ട് ചവിട്ടിയത് . മഹാലിംഗപുര ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് തെരഞ്...
54കാരിയായ അമ്മയെ കളിയാക്കിയത് ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞതിന്... സഹിക്കാനാകാതെ മകൻ ചെയ്തത്; ഏറ്റെടുത്ത് സോഷ്യൽമീഡിയ...
13 November 2020
ചുണ്ടുകളെ മനോഹരമാക്കാന്‍ സ്ത്രീ വിഭാഗം ഉപയോഗിച്ച് വരുന്ന ഒന്നാണ് ലിപ്സ്റ്റിക്. ചുവപ്പിനോട് പ്രിയം ഉള്ളവരും ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ ചുവന്ന ലിപ്സ്റ്റിക് ഇട്ടതിന്റെ പേരില്‍ അപമാനിക്കപ്പെട്ട തന്റെ അമ്...
ഭർത്താവുമായി മാസങ്ങളായി അകന്ന് കഴിയുന്നു ; എന്നിട്ടും പിടിവിടാതെ ഭാര്യ ആ ആവശ്യം അറിയിച്ചു; എന്നാൽ ഭർതൃവീട്ടുക്കാർ വിസ്സമ്മതം അറിയിച്ചതോടെ കാര്യങ്ങൾ കൈ വിട്ടു; സ്വന്തം ഭർത്താവിനെയും അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും ഒറ്റ നിമിഷം കൊണ്ട് യുവതി ചെയ്തത് ; പൊലീസിന് നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ ;അരുംകൊലയ്ക്ക് പിന്നിൽ സംഭവിച്ചത്
13 November 2020
സൗക്കാർപേട്ടിൽ കുടുംബത്തിലെ മൂന്നു പേറ്റ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഇവരെ കൊലപാതകത്തിന് പിന്നിലുള്ള സത്യം അറിഞ്ഞതോടെ ഞെട്ടൽ മാറിയിട്ടില്ല. ജീവനാംശത്തെച്ചൊല്ലിയുള്ള ...
മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്‍ സ്വന്തം മണ്ണില്‍ത്തന്നെയുണ്ടെന്ന് സമ്മതിച്ച പാകിസ്താനോട് യഥാര്‍ത്ഥ ഭീകരരുടെ പേരുകള്‍ കൂടി ഉൾപ്പെടുത്താൻ ഇന്ത്യയുടെ നിർദേശം
13 November 2020
മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്‍ സ്വന്തം മണ്ണില്‍ത്തന്നെയുണ്ടെന്ന് സമ്മതിച്ച പാകിസ്താനോട് യഥാര്‍ത്ഥ ഭീകരരുടെ പേരുകള്‍ കൂടി ഉൾപ്പെടുത്താൻ ആജ്ഞാപിച്ച് ഇന്ത്യ. മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദ...
13കാരി പെണ്‍കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ നാട്ടുകാരെപോലും ഞെട്ടിച്ച് ആ സത്യം പുറത്ത്... ഏഴ് മാസം മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പെൺകുട്ടിയുടെ മൊഴി, പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...
13 November 2020
ഗുജറാത്തിലെ ജാംനഗറില്‍ 13 കാരി ബലാത്സംഗം ചെയ്യപ്പെട്ടതായി പൊലീസ്. പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ജാംനഗറിലെ ഒരു ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. ഇതോടെ ലൈംഗിക...
ജമ്മുകാശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് തുടരും..
13 November 2020
ജമ്മുകാശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് തുടരും. ഈ മാസം 26വരെ വിലക്ക് നീട്ടിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഗന്തര്‍ബാല്‍, ഉധംപൂര്‍ എന്നിവയൊഴികെയുളള എല്ലാ ജില്ലക...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു... കഴിഞ്ഞ 24 മണിക്കൂറില്‍ 47,905 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
13 November 2020
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു. മരണം 1.28 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 47,905 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 550 പേര്...
'വാഗിര്‍' മുങ്ങിക്കപ്പല്‍ നാവികസേന നീറ്റിലിറക്കി
13 November 2020
ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ആക്രമണ വിഭാഗത്തില്‍പ്പെട്ട (സ്കോര്‍പീന്‍ ക്ലാസ്) അഞ്ചാം മുങ്ങിക്കപ്പല്‍ 'വാഗിര്‍' നാവികസേന നീറ്റിലിറക്കി. മുംബൈയിലെ മസഗാവ് കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രതിര...
തമിഴ്നാട് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ നിന്നും അരുന്ധതിയുടെ പുസ്തകം ഒഴിവാക്കി
13 November 2020
മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ നിന്നും അരുന്ധതി റോയിയുടെ പുസ്തകം പിന്‍വലിച്ചു. മാവോയിസ്റ്റുകളെ മഹത്വവല്ക്കരിക്കുന്നുവെന്ന എബിവിപിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. 2017 മുതല്‍ ...
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം
മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...
അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...






















