Widgets Magazine
17
Jun / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

യോഗി സര്‍ക്കാരിനെതിരെ പ്രതികരിച്ച പോലീസ് ഉദ്യോഗസ്ഥന് പണിപോയി

16 JUNE 2019 06:36 PM ISTമലയാളി വാര്‍ത്ത
യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതികരിച്ച പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാന സായുധ സേനയിലെ പോലീസ് കോണ്‍സ്റ്റബിളായ മുനീഷ് യാദവിനെയാണ് പിരിച്ചുവിട്ടത്.ശനിയാഴ്ച രാവിലെ ഇയാള്‍ പോലീസ് യൂണിഫോര്‍മിനൊപ്പം ചുവന്ന സമാജ്‌വാദി പാര്‍ട്ടി തൊപ്പിയണിഞ്ഞ് ജില്ലാ കളക്‌ട്രേറ്റില്‍ എത്തിയിര...

ഇസ്രത്ത്‌ വധത്തിന്‌ മോഡിയുടെ അനുമതി ലഭിച്ചിരുന്നതായി മൊഴി

05 July 2013

ഇസ്രത്ത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടലിന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന്‌ സമ്മതം ലഭിച്ചതായി പോലീസ്‌ ഉദ്യോഗസ്ഥന്റെ മൊഴി. കേസിലെ പ്രതിയായ വന്‍സാര കീഴുദ്യോഗസ്ഥനോട്‌ ഇക്കാര്യം പറഞ്ഞു എന്നാ...

പോലീസിലെ തീവ്രവാദം തച്ചുടച്ചത്‌ 4 സാധാരണ ജീവനുകള്‍, തീവ്രവാദിയായി മുദ്രകുത്തി ഇസ്രത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്‌തു, എതിര്‍ത്ത പ്രാണേഷിന്റെ കൈ വെട്ടിമാറ്റി, അവസാനം വ്യാജ ഏറ്റുമുട്ടലും

04 July 2013

4 സാധാരണ മനുഷ്യരെ തീവ്രവാദിയുടെ മുഖം മൂടിയണിയിച്ച്‌ പോലീസുകാര്‍ തന്നെ വധിച്ച പൈശാചികമായ സംഭവമാണ്‌ ഇസ്രത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്ന...

കനത്ത മഴയെ തുടര്‍ന്ന്‌ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വീണ്ടും തടസ്സപ്പെട്ടു

04 July 2013

ഉത്തരാഖണ്ഡില്‍ കനത്ത മഴ. ഇതുകാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തടസ്സപ്പെട്ടിരിക്കുകയാണ്‌. പിത്തോറഘട്ടില്‍ മാത്രം 600ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ദേശീയ ദുരന്തനിവാരണ സേനയിലെ 4...

സി.ബി.ഐ ഡയറക്ടറെ കൊളീജിയം നിയമിക്കും; പുറത്താക്കാനുള്ള അധികാരം രാഷ്ട്രപതിക്ക്‌

03 July 2013

സി.ബി.ഐയെ സ്വതന്ത്രമാക്കുന്നത്‌ സംബന്ധിച്ച്‌ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. സി.ബി.ഐ ഡയറക്ടറെ നിയമിക്കാനുള്ള അധികാരം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌, സുപ്രീം കോടതി ...

വ്യാജ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക്‌ വധഭീഷണി

01 July 2013

ഇസ്രത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍കേസ്‌ അന്വേഷിക്കുന്ന സിബിഐ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ വധഭീഷണി. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഏറ്റുമുട്ടല്‍കേസ്‌ അന്വേഷിക്ക...

പ്രളയത്തില്‍പ്പെട്ട 18,000 പേരെ വ്യോമസേന രക്ഷിച്ചു; 3000 പേരെ കണ്ടെത്തിയില്ല

01 July 2013

ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ അകപ്പെട്ട 18,000 പേരെ വ്യോമസേന രക്ഷപ്പെടുത്തി. ദുരിത ബാധിത പ്രദേശങ്ങളില്‍ മൂന്നു ലക്ഷം കിലോഗ്രാം ദുരിതാശ്വാസ സമാഗ്രികള്‍ എത്തിക്കാനും വ്യോമ സേനയ്‌ക്ക്‌ കഴിഞ്ഞതായി അധികൃതര്‍...

വ്യാജ ഏറ്റുമുട്ടല്‍ മോഡിയുടെ അറിവോടെയെന്ന്‌ സി.ബി.ഐ

28 June 2013

ഇസ്രത്ത്‌ ജഹാന്‍ പ്രാണേഷ്‌ കുമാര്‍ എന്നിവരെ വ്യാജ ഏറ്റുമുട്ടല്‍ വഴി വധിക്കുമെന്ന കാര്യം ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക്‌ നേരത്തെ അറിയാമായിരുന്നെന്ന്‌ സി.ബി.ഐ. കേസിലെ മുഖ്യപ്രതിയും മുന്‍ ഡി.ഐ...

മണിപ്പാല്‍ പീഡനം പ്രതികള്‍ പിടിയില്‍

27 June 2013

മണിപ്പാല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്‌ത സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയില്‍. മംഗലാപുരം ഇരിയടുക്ക സ്വദേശികളായ യോഗിഷ്‌, ഹരീഷ്‌ എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. സംഘത്തില...

പീഡനത്തെ തുടര്‍ന്ന്‌ പത്തു വയസുകാരി മരിച്ചു; പ്രായപൂര്‍ത്തിയാകാത്ത നാലുകുട്ടികള്‍ പിടിയില്‍

26 June 2013

പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പീഡിപ്പിച്ച പത്തുവയസുകാരി മരിച്ചു. കൂട്ടമാനഭംഗത്തിനിരയായ പെണ്‍ക്കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്‌ മരിച്ചത്‌. നവി മുംബൈയിലാണ്‌ സംഭവം. കുട്ടിയുടെ മാതാപിതാ...

രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് 19 പേര്‍ മരിച്ചു, കേദാര്‍നാഥില്‍ നിന്ന് തീര്‍ത്ഥാടകരുമായി തിരിച്ചുവരുമ്പോഴാണ് അപകടം

25 June 2013

ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈനിക വക്താവ് അറിയിച്ചു. അഞ്ചു വ്യോമസേന അംഗങ്ങളുടെയും മൂന്ന് തീര്‍ത്ഥാ...

മതം മാറിയാല്‍ സാമുദായിക സംവരണം ലഭിക്കില്ല

25 June 2013

മതംമാറിയാല്‍ സാമുദായിക സംവരണം ലഭിക്കില്ലെന്ന്‌ മദ്രാസ്‌ ഹൈക്കോടതി. ക്രിസ്‌റ്റിയന്‍ നാടാര്‍ വിഭാഗത്തില്‍ നിന്ന്‌ ഇസ്ലാം മതത്തിലേക്ക്‌ മതം മാറിയ യുവതിയുടെ ഹര്‍ജിയിലാണ്‌ ഉത്തരവ്‌. മതം മാറി നേരത്തെ ലഭിച്ച...

പ്രധാനമന്ത്രിയും സോണിയയും ശ്രീനഗര്‍ സന്ദര്‍ശിക്കാനിരിക്കെ തീവ്രവാദി ആക്രമണം, 8 സൈനികര്‍ കൊല്ലപ്പെട്ടു, പിന്നില്‍ ഹിസ്‌ബുള്‍ മുജാഹിദീന്‍

24 June 2013

ശ്രീനനഗറിലെ ഹൈദര്‍പ്പൂരയില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടു. 8 സൈനികര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ചൊവ്വാ...

ഉത്തരാഖണ്ഡില്‍ വീണ്ടും ശക്തമായ മഴ

24 June 2013

പ്രളയം താണ്ഡവമാടിയ ഉത്തരാഖണ്ഡില്‍ വീണ്ടും ശക്തമായ മഴ. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. കഴിഞ്ഞ ഏതാനും ദിവസമായി പ്രളയം ദുരന്തം വിതച്ച ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ്...

താനെയില്‍ കെട്ടിടം തകര്‍ന്ന്‌ നാലു മരണം

22 June 2013

മഹാരാഷ്ട്രയില്‍ നാലു നില കെട്ടിടം തകര്‍ന്ന്‌ അഞ്ച്‌ മരണം. താനെയില്‍ രാവിലെ ആറരയോടെയായിരുന്നു സംഭവം. ദഹിസര്‍ ഈസ്റ്റിലെ ഉപേക്ഷിക്കപ്പെട്ട പഴകിപ്പൊളിഞ്ഞ കെട്ടിടമാണ്‌ പൊളിഞ്ഞുവീണത്‌. പരിക്കേറ്റ പതിനഞ്ചു പ...

മണിപ്പാലില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്‌തു

21 June 2013

മണിപ്പാലില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്‌തു. ഓട്ടോ കാത്തുനിന്ന യുവതിയെ ഓട്ടോയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന്‌ പുലര്‍ച്ചയോടെ ഹോസ്‌റ്റലിനു മുന്നിലുള്ള ഇടവ...

Malayali Vartha Recommends