Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

അസം മുന്‍ മുഖ്യമന്ത്രി സൈദ അന്‍വാര തൈമൂര്‍ ഓസ്‌ട്രേലിയയില്‍ അന്തരിച്ചു

29 SEPTEMBER 2020 06:26 AM IST
മലയാളി വാര്‍ത്ത

അസമിലെ മുന്‍ മുഖ്യമന്ത്രി സൈദ അന്‍വാര തൈമൂര്‍ (83) ഓസ്‌ട്രേലിയയില്‍ അന്തരിച്ചു. അസമില്‍ മുഖ്യമന്ത്രിയായിട്ടുള്ള ഏക വനിതയായ തൈമൂറിന്റെ അന്ത്യം ഹൃദയാഘാതത്തെത്തുടര്‍ന്നാണ്. മകനോടൊപ്പം കഴിയുകയായിരുന്നു.

രാഷ്ട്രീയത്തിലെത്തും മുന്‍പ് കോളജ് അധ്യാപികയായിരുന്നു. 1980 ഡിസംബര്‍ മുതല്‍ 1981 ജൂണ്‍ വരെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു. 4 പ്രാവശ്യം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട തൈമൂര്‍ പൊതുമരാമത്ത്, കൃഷി വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. രാജ്യസഭാംഗവുമായിട്ടുണ്ട്. 2011-ല്‍ കോണ്‍ഗ്രസ് വിട്ട് എഐയുഡിഎഫിലെത്തി.

2018-ല്‍ തൈമൂറിന്റെ പേര് പൗരത്വ റജിസ്റ്ററിനു (എന്‍സിആര്‍) പുറത്തായത് വിവാദമായിരുന്നു. അവര്‍ പൗരത്വ രജിസ്റ്ററില്‍ പേരുള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ക്കായി ഓസ്ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്റെ പേര് ആ ലിസ്റ്റിലില്ലാത്തത് വളരെ വേദനാജനകമാണ്. ആഗസ്റ്റ് അവസാന ആഴ്ച അസമിലേക്ക് തിരിച്ചുവരികയും എന്റെ കുടുംബത്തിന്റെയും പേര് ദേശീയ പൗരത്വ രജിസ്റ്റര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു കിട്ടാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുകയും ചെയ്യുമെന്ന് സൈദ ഒരു ടെലിവിഷന്‍ ചാനലിനോടു പറഞ്ഞിരുന്നു.

അസമിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു സൈദ എ.ഐ.സി.സി അംഗം കൂടിയായിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മുന്‍തലമുറയെക്കുറിച്ചുള്ള യാതൊരു രേഖയും അവരുടെ പക്കലില്ലെന്നാണ് എന്‍.ആര്‍.സി അധികൃതര്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (1 hour ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (1 hour ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (2 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (2 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (2 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (3 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (3 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (4 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (4 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (5 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (6 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (7 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (7 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (8 hours ago)

Malayali Vartha Recommends