NATIONAL
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...
മുംബൈയില്‍ കനത്ത മഴ; ജനജീവിതം തടസ്സപ്പെട്ടു
02 July 2014
കനത്ത മഴ മുംബൈ നഗരത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. റെയില്‍, വാഹനഗതാഗതം തടസപ്പെട്ടു. ഘാട്കൂപ്പറിലെ പ്രാന്തനഗരങ്ങളായ ദാദര്‍, പാരെല്‍, ചെമ്പൂര്, എല്‍ബിഎസ് മാര്‍ഗ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം ര...
തരൂരിന് പണികിട്ടുമെന്ന കണ്ടെത്തല്‍ യാഥാര്‍ത്ഥ്യമായി; തരൂരിന് മാത്രമല്ല ഡോ. ഗുപ്തയ്ക്കും പണി വരുന്നു!
02 July 2014
മുന്‍ കേന്ദ്രമന്ത്രി ഡോ ശശിതരൂരിന് പണി വരുന്നു എന്ന മലയാളി വാര്‍ത്ത എക്സ്ക്ലൂസീവ് യാഥാര്‍ത്ഥ്യമാക്കി കൊണ്ട് സുനന്ദ പുഷ്കര്‍ പോസ്റ്റ്മോര്‍ട്ടം വിവാദം കൊഴുക്കുന്നു. സുനന്ദ പുഷ്കറെ പോസ്റ്റ്മോര്...
കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തി സ്വാമി... കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ സംഘം, ഗൂഢാലോചന നടത്തിയത് റോബര്‍ട്ട് വധേര
02 July 2014
സുനന്ദ പുഷ്ക്കറുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. സുനന്ദയുടെ മരണം കൊലപാതകം തന്നെ യാണെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ടാണ് കൊ...
ബിജെപിയെ അമേരിക്ക നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു
02 July 2014
ലോകത്തെ അഞ്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) ബിജെപിയെ നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയെ വി...
ശശിതരൂരിനെതിരായ ഡോ സുധീര്‍ ഗുപ്തയുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഉത്തരവിട്ടു
02 July 2014
സുനന്ദപുഷ്കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശിതരൂര്‍ ഇടപെട്ടെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ധന് ഉത്തരവിട്ടു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ...
കെട്ടിടത്തിന് മുകളിള്‍ നിന്ന് വീണ പെണ്‍കുട്ടിയുടെ ശരീരത്തില്‍ തുളഞ്ഞു കയറിയത് മൂന്ന് കമ്പികള്‍
02 July 2014
കെട്ടിടത്തിന് മുകളിള്‍ നിന്ന് വീണ പതിനേഴുകാരിയുടെ അരയിലൂടെ തുളച്ചുകയറിയ മൂന്ന് ഇരുമ്പു കമ്പികള്‍ 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ബീഹാറിലെ സരാനാ ജില്ലയിലാണ് സംഭ...
വിമാനത്തിന് ബോംബ് ഭീഷണിയുണ്ടോ എന്ന് കാമുകന് ആശങ്ക; കൊച്ചിയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ബാംഗ്ലൂരില്‍ അടിയന്തിരമായി ഇറക്കി
01 July 2014
കാമുകി സഞ്ചരിച്ച വിമാനത്തിന് ബോംബ് ഭീഷണിയുണ്ടോന്ന് അന്വേഷിച്ച യുവാവ് ഒരു ജനതയെ മുള്‍മുനയില്‍ നിര്‍ത്തി. നെടുമ്പാശേരി വിമാനത്താവളത്തിന് ഭീകരാക്രമണ ഭീഷണിയുണ്ടാകുമെന്ന സന്ദേശം ലഭിച്ചതിന് തൊട്ടടുത്ത...
മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ്; ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാതിരുന്നത് ശരിയായില്ല
01 July 2014
നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്.എം. ലോധ. ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാതിരുന്നത് ശരിയായില്ല. ഏകപക്ഷീയമായാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. ...
പതിനാറാം ലോക്സഭയില്‍ പ്രതിപക്ഷനേതാവ് ഉണ്ടാകില്ല
01 July 2014
പതിനാറാം ലോക്സഭയില്‍ പ്രതിപക്ഷനേതാവ് ഉണ്ടാകില്ലെന്ന് ഉറപ്പായി. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കേണ്ടെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് തീരുമാനമെടുത്തു. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ വേ...
വിമാനത്തിനുണ്ടായ ബോംബ് ഭീഷണി; ഒരാള്‍ പോലീസ് കസ്റ്റഡിയില്‍
01 July 2014
തിങ്കളാഴ്ച കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്കു പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിനുണ്ടായ ബോംബുഭീഷണിയുമായി ബന്ധപ്പെട്ടു ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന യുവതിയുടെ സുഹൃത്തായ പ...
തേജ്പാലിന് ജാമ്യം
01 July 2014
സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസില്‍ തെഹല്‍ക്ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗോവയില്‍ വച്ച് സഹപ്രവര്‍ത്തകയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്...
ഇറാഖില്‍ നിന്ന് ഒരാഴ്ചക്കുള്ളില്‍ 600 ഇന്ത്യക്കാര്‍ തിരിച്ചെത്തുമെന്ന് കേന്ദ്രം
01 July 2014
ഇറാഖില്‍ നിന്ന് ഒരാഴ്ചക്കുള്ളില്‍ 600 ഇന്ത്യക്കാര്‍ തിരിച്ചെത്തുമെന്ന് കേന്ദ്രം. 90 പേര് യാത്ര തിരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മടങ്ങിവരുന്നവരില്‍ മലയാളികള്‍ ഉണ്ടോ എന്നകാര്യം സ്ഥിരീകരിച്ച...
പെട്രോളിന് 1 രൂപ 69 പൈസയും ഡീസലിന് 50 പൈസയുംവര്ദ്ധിപ്പിച്ചു
30 June 2014
പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ വില 1 രൂപ 69 പൈസ വര്‍ദ്ധിപ്പിച്ചപ്പോള്‍ ഡീസല്‍ വിലയില്‍ 50 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നികുതി ഉള്‍പ്പെടെ പെട്രോള്‍ വിലയിലെ വര്...
ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ല... ആന്റണിയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ്
30 June 2014
എ.കെ. ആന്റണിയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് രംഗത്ത്. ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം. കേരളത്തിലെ പ്രത്യേ...
ഇന്ത്യ കുതിക്കുന്നു... അഞ്ച് വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി 23 വിക്ഷേപിച്ചു
30 June 2014
അഞ്ച് വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 23 റോക്കറ്റ് വിക്ഷേപിച്ചു. സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 9.52നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















