NATIONAL
ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ വെന്ത് മരിച്ചു
ഒളിപ്പിച്ചുവച്ച ആ തുമ്പ് സുശാന്ത് ബാക്കിവച്ച തെളിവ് ! പൊട്ടിക്കരഞ്ഞ് സത്യം ഏറ്റു പറഞ്ഞ് റിയ
08 September 2020
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണം സിനിമാലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. . മരണത്തെ സംബന്ധിച്ച ദുരൂഹതകൾ ഇനിയും ബാക്കിയാണ്. സുശാന്തിന്റെ മരണത്തിനു പിന്നാലെ ബോളിവുഡ് നെപോട്ടിസവും ലഹരിമരുന്ന് ഉ...
മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി; കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തെ ഗുരുതരാവസ്ഥയില്‍ എത്തിച്ചത് കേന്ദ്ര സര്‍ക്കാരിനുണ്ടായ പാളിച്ചകളാണ്
08 September 2020
കോവിഡ് കണക്കുകളുടെ എണ്ണത്തില്‍ യുഎസിന് പുറകിലായി ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ മാത്രം കണക്കുകള്‍ പരിശോധിക്കുമ്‌ബോള്‍ അമേരിക്കയെക്കാളും ബ്രസീലിനേക്കാളും ഉയര്‍ന്ന കേസുകള...
വാളും കുന്തവുമായി ചൈനീസ് സൈന്യം ഇന്ത്യൻ പോസ്‌റ്റിനു നേരെ ; എന്തിനും തയാറായി ഇന്ത്യ
08 September 2020
അതിർത്തിയിൽ സ്ഥിതി അതിരൂക്ഷമാണ്. ലഡാക്കിൽ നിയന്ത്രണരേഖയിൽ - ചൈന സംഘർഷ സാദ്ധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഒരു യുദ്ധത്തിലേക്ക് കടന്നേക്കാവുന്ന അന്തരീക്ഷം. 40 മുതൽ 50 വരെ ചൈനീസ് സൈനിക...
കലിപൂണ്ട ചൈനക്കും കോവിഡിനുമിടയിൽ ചരിത്രം മാറ്റിക്കുറിച്ച് ഇന്ത്യ ; വനിതാ ഡോക്ടര്‍മാരെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഐ ടി ബി പി
08 September 2020
ഒരു വശത്ത് ഏതു നേരവും പ്രകോപനം ഉണ്ടാക്കിയേക്കാവുന്ന ചൈനീസ് പട്ടാളം മറുവശത്ത് രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന കോവിഡ്. ഇതിനു രണ്ടിനുമിടയിൽ പ്രതിരോധത്തിലായിരിക്കുകയാണ് അതിർത്തിക്കാക്കുന്ന ഇന്ത്യയ...
സുശാന്തിന്റെ കാമുകി നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍; അറസ്റ്റ് മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിയ ചക്രബര്‍ത്തി; റിയയുടെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം
08 September 2020
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.) അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ...
ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ 40 തോളം ചൈനീസ് സൈനികര്‍ സായുധരായിയെത്തി; തെളിവുകള്‍ പുറത്ത് വിട്ട് ഇന്ത്യ; അടിയന്തര മന്ത്രിസഭാ യോഗം ഇന്ന് വൈകുന്നേരം; ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യാഴാഴ്ച ചൈനീസ് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തും
08 September 2020
അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് ചൈനയാണെന്നതിന് തെളിവുകള്‍ പുറത്ത് വിട്ട് ഇന്ത്യ രംഗത്ത്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യചൈന സൈനികര്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു....
റിയ ചക്രവര്‍ത്തി അറസ്റ്റില്‍; നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ റിയയെ അറസ്റ്റ് ചെയ്തത്
08 September 2020
ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട, ലഹരിമരുന്ന് കേസിൽ കാമുകി നടി റിയ ചക്രവർത്തി അറസ്റ്റിൽ. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവ...
ഐസിഐസിഐ ബാങ്ക് കൊള്ള ; വീണ്ടും ഞെട്ടിച്ച് മുകേഷ് അംബാനി
08 September 2020
ഇന്ത്യൻ ബാങ്കിങ് രംഗത്തെ കുതിച്ചുയരുന്ന നക്ഷത്രമായി ഐസിഐസിഐ ബാങ്കിന്റെ തലപ്പത്ത് വളരെ കാലം പ്രവർത്തിച്ചിരുന്ന ചന്ദ കൊച്ചാറിനെ ഇന്ന് പോലീസും കേസുകളും വേട്ടയാടുകയാണ്. ചന്ദ കൊച്ചാറിന്റെ ഭർത്താവിനെ കഴിഞ്ഞ...
ഐ സി ഐ സി ബാങ്ക് കൊള്ള..ദീപക് കൊച്ചാർ ജയിലിലേക്ക് ..ചോദ്യം ചെയ്യാനായി ദീപക് കൊച്ചാറിനെ ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയത്തിനു ശേഷം തിങ്കളാഴ്ച രാത്രിയോടെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു.......
08 September 2020
വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പ അനുവദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുന്‍ സി.ഇ.ഒ. ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ...
ലഡാക്കില്‍ കാവലാളായി പരിശീലനം ലഭിച്ച മുന്തിയ ഇനം നായകളും
08 September 2020
ലഡാക്ക് നിയന്ത്രണരേഖയില്‍ സംഘര്‍ഷ സാദ്ധ്യത മുന്നില്‍ക്കണ്ട് സെെനികരെ സഹായിക്കാന്‍ നായകള്‍ക്ക് പരിശീലനം നല്‍കുന്നു. പ്രാദേശിക ഇനത്തില്‍പ്പെടുന്ന നായകള്‍ക്കാണ് പരിശീലനം നൽകുന്നത്. ലഡാക്കിലെ പ്രാദേശിക തല...
രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ അനുവദിക്കാനാകില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍
08 September 2020
രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ അനുവദിക്കാനാകില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വിദഗ്ധചികിത്സക്ക...
ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെ ഭീകരരെ കശ്മീരിലേക്ക് കടത്തിവിടാൻ പാകിസ്താൻ; നിയന്ത്രണരേഖയിലൂടെ നാനൂറോളം ഭീകരരെ ഇന്ത്യൻ മണ്ണിലേക്ക് അയക്കാനാണ് പാക് ശ്രമം
08 September 2020
അതിർത്തിയിൽ ഇന്ത്യ-ചൈന തർക്കം തുടരുന്ന സാഹചര്യമാണ് ഉള്ളത്..... ഇരുവരും തമ്മിലുള്ള പ്രശ്നം വഷളാകുന്ന തലത്തിലേക്ക് നീങ്ങുകയാണ്.,.. ആ പ്രശ്നത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ നേതാക്കന്മാർ ഉള്ളത...
മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് 2.3 ലക്ഷം തട്ടി പബ്ജി കളിക്കാന്‍ പണം കണ്ടെത്തിയ പതിനഞ്ചുകാരന്‍ പിടിയില്‍
08 September 2020
ഉത്തര ഡല്‍ഹിയിലെ തിമര്‍പൂരിലുളള 65-കാരന് മേയ് എട്ടിന് ഫോണിലേക്ക് ഒരു സന്ദേശമെത്തി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് 2700 രൂപ പിന്‍വലിച്ചെന്നായിരുന്നു സന്ദേശം. ബാലന്‍സ് പരിശോധനയില്‍ അക്കൗണ്ടില്‍ അവശേഷിക്കുന്...
താജ് മഹലും ആഗ്ര കോട്ടയും 21 മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും.... സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കും, സ്മാരകങ്ങളില്‍ പ്രവേശിക്കാന്‍ മാസ്‌കുകള്‍ നിര്‍ബന്ധം, പ്രവേശന ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ
08 September 2020
താജ് മഹലും ആഗ്ര കോട്ടയും 21 മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും. ആഗ്ര ജില്ല മജിസ്‌ട്രേറ്റ് പ്രഭു എന്‍. സിങ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കും. കേന്ദ്രം പ...
രാജ്‌നാഥ് സിങ് മേഖലയിലെ സുരക്ഷാപ്രശ്‌നങ്ങളും ഉഭയ കക്ഷിസഹകരണവും സംബന്ധിച്ച് ഇറാനുമായി ചര്‍ച്ച നടത്തി
08 September 2020
ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇറാന്റെ പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ ഹാത്തമിയുമായി അഫ്ഗാനിസ്ഥാനിലേതുള്‍പ്പെടെ മേഖലയിലെ സുരക്ഷാപ്രശ്‌നങ്ങളും ഉഭയകക്ഷിസഹകരണം മെച്ചപ്പെടുത്തുന്നതും ...
ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്റെ ഒന്നാം ദിനം ഇറാന് ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു

























