NATIONAL
ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ വെന്ത് മരിച്ചു
കങ്കണ റനൗട്ടിന് 'വൈ പ്ലസ് ' കാവല്‍ ഏര്‍പ്പെടുത്തി കേന്ദ്രം; സിആര്‍പിഎഫിന്റെ 10 സായുധ കമാന്‍ഡോകള്‍ ഇനി 24 മണിക്കൂറും നടിക്ക് അകമ്പടിയേകും
08 September 2020
നടി കങ്കണ റനൗട്ടിന് കേന്ദ്രം വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി. സിആര്‍പിഎഫിന്റെ 10 സായുധ കമാന്‍ഡോകള്‍ ഇനി 24 മണിക്കൂറും നടിക്ക് അകമ്പടിയേകും. നിലവില്‍ മഹാരാഷ്ട്ര പൊലീസോ സ്വകാര്യ സുരക്ഷാ ഏജന്‍സികളോ ആണ് സൂ...
കോവിഡ് മൂലം പ്രതിസന്ധിയിലായ 26 മേഖലകള്‍ക്ക് ബാങ്ക് വായ്പ പുനഃക്രമീകരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം
08 September 2020
കോവിഡ് മൂലം പ്രതിസന്ധിയിലായ റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, ഹോട്ടല്‍, റസ്റ്ററന്റ്, ടൂറിസം, പ്ലാസ്റ്റിക് ഉല്‍പാദനം എന്നിവയുള്‍പ്പെടെ 26 മേഖലകള്‍ക്കായി റിസര്‍വ് ബാങ്കിന്റെ വിദഗ്ധ സമിതി വായ്പ പുനഃക്രമീകരണ...
മിസൈലുകള്‍ക്കു ശബ്ദത്തെക്കാള്‍ 6 മടങ്ങു വേഗം നല്‍കുന്ന ഹൈപ്പര്‍ സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
08 September 2020
മിസൈലുകള്‍ക്കു ശബ്ദത്തെക്കാള്‍ 6 മടങ്ങു വേഗം നല്‍കുന്ന ഹൈപ്പര്‍ സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്എസ്ടിഡിവി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ലോകത്ത് ഈ സാങ്കേതികവിദ്യ സ്വന്തമായി വ...
തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,69,256 ആയി
08 September 2020
തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 89 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,69,256 ആയി. 79...
നാഷനല്‍ സ്റ്റാസ്റ്റിക്കല്‍ ഓഫിസിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സാക്ഷരതാ നിരക്കില്‍ കേരളം ഒന്നാമത്
08 September 2020
നാഷനല്‍ സ്റ്റാസ്റ്റിക്കല്‍ ഓഫിസിന്റെ (എന്‍എസ്ഒ) പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സാക്ഷരതാ നിരക്കില്‍ കേരളം ഒന്നാമത്. 96.2 ശതമാനമാണ് സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയു...
വീഡിയോകോണ്‍ വായ്പ്പ തട്ടിപ്പ് ; ദീപക് കൊച്ചാര്‍ അറസ്റ്റില്‍
07 September 2020
വീഡിയോ കോണിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദീപക് കൊച്ചാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ് അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.ഐ മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവാണ് ദീപക്. വിഡി...
സ്ത്രീകളെ വീഡിയോ കോള്‍ ചെയ്ത ശേഷം അവരുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം: 22കാരന്‍ കെണിയില്‍ വീഴ്ത്തിയത് 500 ല്‍ അധികം സ്ത്രീകളെ
07 September 2020
സ്ത്രീകളെ വീഡിയോ കോള്‍ ചെയ്ത് കെണിയില്‍ വീഴ്ത്തി 500 ല്‍ അധികം പേരെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവത്തില്‍ 22 കാരന്‍ പിടിയില്‍. ഹരിയാനയിലെ റോഹ്ത്തക്ക് സ്വദേശി ദീപക്ക് കുമാര്‍ എന്ന യുവാവിനെയാണ് പൊലീസ് അറസ്...
ആഗ്രയില്‍ കെമിക്കല്‍ ഫാക്ടറില്‍ വന്‍ സ്‌ഫോടനം; സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
07 September 2020
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ രീതിയിലാണ് തീ പടര്‍ന്നിരിക്കുന്നത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. സംഭവത്തില്‍...
ശക്തമായ തിരിച്ചുവരവിനൊരുങ്ങി 'വി' ; വോഡാഫോണും ഐഡിയയും മാറ്റത്തിനൊരുങ്ങുന്നു
07 September 2020
വോഡാഫോണും ഐഡിയയും മാറ്റത്തിനൊരുങ്ങുന്നു. പുതിയ ബ്രാന്‍ഡ് നാമത്തിലാകും കമ്ബനി ഇനി അറിയപ്പെടുക. വോഡാഫോണിന്റെ ആദ്യ അക്ഷരമായ ‘വി’യും ഐഡിയയുടെ ആദ്യ അക്ഷരമായ ‘ഐ’യും ചേര്‍ന്ന് ‘വിഐ’ എന്ന പേരിലാകും ഇരുകമ്ബനിക...
ലോകത്ത് ഒരു രാജ്യത്ത് രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് റെക്കോർഡ്; രണ്ടാം സ്ഥാനത്തേക്കും കുതിക്കുന്നു; ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ആദ്യ 10 രാജ്യങ്ങളിൽ ടെസ്റ്റുകളുടെ എണ്ണത്തിൽ ഇന്ത്യ ഏറെ പിന്നിൽ
07 September 2020
രാജ്യം ലോക്‌ഡൗൺ അൺലോക്ക് നാലാം ഘട്ടത്തിൽ എത്തി നിൽക്കുകയാണ്...അടച്ച് പൂട്ടിയവയെല്ലാം തന്നെ പതുക്കെ തുറക്കാനുള്ള പദ്ധതിയിൽ ആണ് നമ്മുടെ രാജ്യം....എന്നാൽ ആശങ്ക വർധിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പു...
ആരും പ്രതീക്ഷിക്കാത്ത നയതന്ത്രവുമായി രാജ്നാഥ് സിങ്... ജിങ് പിംഗ് പേടിച്ചു വിരണ്ടുവ്യാളികളുടെ നെഞ്ചിന്‍കൂട് തകര്‍ത്ത് ഇന്ത്യയുടെ മാസ്സ് നീക്കം
07 September 2020
ചൈന ഇന്ത്യയെക്കുറിച്ച് എന്താണ് കരുതിയത് ,പാകിസ്താനെ കൂട്ടുപിടിക്കുമ്പോലെ ,മറ്റു രാജ്യങ്ങളെയും കൂട്ട് പിടിച്ചു ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കിക്കളയാമെന്നോ ,അതുമല്ലെങ്കില്‍ താല്‍ക്കാലികമായെങ്കിലും...
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പാമ്പിൻ കുഞ്ഞിനെ വായിലാക്കി ഒരു വയസുകാരൻ; കുഞ്ഞിന്റെ വായിൽ എന്തോ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട 'അമ്മ ഞെട്ടിത്തരിച്ചു; ഒടുവിൽ സംഭവിച്ചത്
07 September 2020
ഉത്തർപ്രദേശിലെ ഭോലാപുർ ഗ്രാമത്തിൽ നിന്നും പുറത്തുവരുന്നത് അത്യന്തം നടുക്കുന്ന വാർത്തയാണ്.... വായിൽ എന്തോ ഇരിക്കുന്നത് കണ്ട് പരിശോധന നടത്തിയപ്പോൾ ഷോക്കേറ്റ അവസ്ഥയിലായി 'അമ്മ കണ്ടത് ഞെട്ടിക്കുന്ന ...
രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും നമ്പര്‍ വണ്‍; രണ്ടാമത് ഡല്‍ഹി തന്നെ, ബിഹാറിനേയും പിന്നിട്ട് ഏറ്റവും പിന്നില്‍ ആന്ധ്ര, റിപ്പോർട്ട് പുറത്ത്
07 September 2020
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കില്‍ വീണ്ടും കേരളം തന്നെ നമ്പര്‍ വണ്‍. 96.2 % ത്തോടെയാണ് കേരളത്തിന്റെ സാക്ഷരതാ കുതിപ്പ് കേരളം കൈവരിച്ചിരിക്കുന്നത്. 89% സാക്ഷരതാ നിരക്കില്‍ ദേശീയ തലസ്ഥാന നഗരി...
ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 48 കോടിയുടെ ഹെറോയിന്‍; മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളുൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ
07 September 2020
ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട . പിടിച്ചെടുത്തത് 48 കോടിയുടെ ഹെറോയിന്‍ ആണ് ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്രമാർക്കറ്റിൽ 48 കോടിയോളം വില മതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തതായി നാർക്കോട്...
കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി, പ്രശസ്തിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹര്‍ജിയെന്ന് കോടതി, ഹര്‍ജിക്കാരന് 25,000 രൂപ പിഴയിട്ടു
07 September 2020
ജെ എന്‍ യു-വിലെ മൃന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ ഡോ. കനയ്യ കുമാറിന്റെ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാഗേശ്വര്‍ മിശ്ര എന്നയാള്‍ നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി. പ്രശസ്തിക്ക് വേണ്...
ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്റെ ഒന്നാം ദിനം ഇറാന് ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു

























