Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

12 APRIL 2026 10:47 PM ISTമലയാളി വാര്‍ത്ത
16 ടയറുള്ള ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ഹൈദരാബാദ് വിജയവാഡ ഹൈവേയിലെ കാഞ്ചിക്കച്ചേര്‍ല മണ്ഡലത്തിലെ കീസര ടോള്‍ പ്ലാസയില്‍ ശനിയാഴ്ച വൈകുന്നേരം 4.15നാണ് വാഹനാപകടം ഉണ്ടായത്. അഭിഭാഷകന്‍ ബി ശ്രീനിവാസ റാവു ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് 16 ടയറു...

മരണ മുഖത്ത്‌ ചൈനീസ് പൗരൻമാർക്ക് രക്ഷകരായത് ഇന്ത്യൻ സേന; ഇതാണ് ഇന്ത്യൻ സേന

05 September 2020

ധീരതയ്ക്കും പ്രൊഫഷണലിസത്തിനും പേരുകേട്ടതാണ് നമ്മുടെ ഇന്ത്യൻ സേന. സേനയുടെ മാനുഷിക മനോഭാവം ഏറെ ആദരവ് നേടിയിട്ടുള്ളതാണ്. ആളുകൾക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം, നമ്മുടെ സൈന്യം അവസരത്തിനൊത്ത് സാധ്യമായതെല്ല...

ചൈനയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യ... മൂന്ന് വര്‍ഷം മുന്‍പ് ചൈനയുമായി ഒപ്പിട്ട കരാര്‍ ഇന്ത്യ റദ്ദാക്കി

05 September 2020

ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഓരോ മേഖലയിലും ഇന്ത്യ ചൈനയ്ക്ക് പണികൊടുത്തുകൊണ്ടിരിക്കുകയാണ്. ചൈനീസ് നിര്‍മ്മിതമായ പലതും ഇന്ത്യ ഇതിനോടകം ഉപേക്ഷിച്ചു കഴിഞ്ഞു. ഇപ്പോള്‍ നല്ലൊരു പണി തന്നെയാണ്...

അയോധ്യയില്‍ പള്ളിയും ഉയരും; ബാബറി മസ്ജിദിന്റെ അതെ വലുപ്പത്തില്‍; രാമഭൂമില്‍ മതസൗഹാര്‍ദത്തിന്റെ തിരിതെളിയട്ടെ; പുതിയ പള്ളി ബാബറി മസ്ജിദിന്റെ അതേ മാതൃകയില്‍ തന്നെയായിരിക്കും

05 September 2020

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞു. ഇനി മുസ്ലിം പള്ളിയും ഉയരും. രാമഭൂമില്‍ മതസൗഹാര്‍ദത്തിന്റെ തിരിതെളിയട്ടെ. അയോധ്യയിലെ ഉയരാന്‍ പോകുന്ന പുതിയ പള്ളി ബാബറി മസ്ജിദിന്റെ അതേ വലിപ്പത്തിലും ...

'ഇന്ത്യ എന്തുകൊണ്ട്​ പരാജയപ്പെട്ടു' പ്രധാനമന്ത്രി ഉത്തരം പറയണം ; രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ പി. ചിദംബരം

05 September 2020

രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ പി. ചിദംബരം രംഗത്ത്. സെപ്​റ്റംബര്‍ അവസാനത്തോടെ രാജ്യത്തെ കോവിഡ്​ ബ...

താൻ ഇതുവരെ കണ്ടതില്‍ ഏറ്റവും മോശം സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്; 'ഗോ കൊറോണ ഗോ' എന്നുപറഞ്ഞാല്‍ കൊറോണ വൈറസ്​ പോകുമെന്ന്​ പ്രധാനമന്ത്രിയുടെ മന്ത്രിമാര്‍ പ്രചരിപ്പിക്കുന്നു; ഇതെല്ലാം നമ്മുടെ സമൂഹത്തിന്​ നേരെയുള്ള ആക്രമണമാണ് ; തിരിച്ചടിച്ച് പ്രശാന്ത്​ ഭൂഷണ്‍

05 September 2020

താൻ ഇതുവരെ കണ്ടതില്‍ ഏറ്റവും മോശം സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്​ എന്ന് ​ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്​ ഭൂഷണ്‍. രാജ്യത്തിൻറെ പ്രധാനമന്ത്രി തന്നെ വിഡ്​ഢിത്തങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹ...

ഡല്‍ഹിയുടെ പുതിയ ക്രൈംബ്രാഞ്ച് ഡിസിപി ആയി സ്ഥാനമേറ്റെടുത്തിരിക്കുന്നത് 2009 ബാച്ച് ഐപിഎസ് ഓഫീസറായി മോണിക്കാ ഭരദ്വാജ്

05 September 2020

ഡല്‍ഹിയുടെ പുതിയ ക്രൈംബ്രാഞ്ച് ഡിസിപി ആയി സ്ഥാനമേറ്റെടുത്തിരിക്കുന്നത് 2009 ബാച്ച് ഐപിഎസ് ഓഫീസറായ മോണിക്കാ ഭരദ്വാജ് ആണ്. അതോടെ ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യത്തെ വനിതാ ഓഫീസര്‍ ആയി മാറിയിരിക്കയാണ് മോണിക്...

ലഹരിമരുന്ന് മാഫിയയുമായുള്ള പോരാട്ടത്തിൽ മുംബൈ പൊലീസിന്റെ സംരക്ഷണം തേടാൻ താൽപര്യമില്ല; സുരക്ഷിതത്വത്തിന്റെ വിഷയത്തിൽ മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച് നടി കങ്കണ റാവത്ത് ; വെട്ടിലായി ബിജെപി

05 September 2020

തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത നടിയാണ് കങ്കണ.... സുശാന്ത് മരണത്തോടനുബന്ധിച്ച് കങ്കണനടത്തിയ പല പ്രസ്താവനകളും അതിനുദാഹരണമാണ്..... എന്നാൽ കങ്കണയുടെ പല പരാമർശങ്ങളും വിവാദങ്ങ...

ആവശ്യപ്പെട്ടാന്‍ പരിശോധന നടത്തണം; ഐ.സി.എം.ആറിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും ദ്രുത ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കണം; മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ കോവിഡ് നെഗറ്റീവായിരിക്കണം

05 September 2020

ഇനി മുതല്‍ വ്യക്തികള്‍ കോവിഡ് പരിശോധന ആവശ്യപ്പെട്ടാല്‍ പരിശോധന നടത്തും. ഐസിഎംആറിന്റെ പുതിയ കോവിഡ് പരിശോധന മാര്‍ഗ നിര്‍ദേശത്തിലാണ് പുതിയ നിര്‍ദേശമുള്ളത്. ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ പ...

വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ ഡിജെ 8 എന്ന ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ച് ചൈന; ദൗത്യത്തിന്റെ വിശദാംശങ്ങൾ അതീവ രഹസ്യം ; പുറത്ത് അറിയിക്കേണ്ടെന്നും നിർദേശം

05 September 2020

അതിനിർണായകമായ നീക്കങ്ങളാണ് ചൈന വീണ്ടും നടത്തിക്കൊണ്ടിരിക്കുന്നത് വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ ഡിജെ 8 എന്ന ബഹിരാകാശ പേടകം ഇപ്പോൾ വിജയകരമായി വിക്ഷേപിച്ച ഇരിക്കുകയാണ് ചൈന.പുനരുപയോഗിക്കാൻ കഴിയുന്ന ബഹ...

നിങ്ങൾ സിങ്കത്തിന്റെ വലയിൽ വീഴരുത് ; പേര് കേൾക്കുമ്പോൾ എല്ലാരും ഞെട്ടി വിറയ്ക്കുമെന്ന് സ്വപ്നം കാണണ്ട; ചെറുപ്പക്കാരായ പോലീസ് ഓഫീസർമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

05 September 2020

പോലീസ് പദവിയിലെത്തുന്നവർ സിനിമയിലെ പോലീസുകാരനെ പോലെ ആകാൻ ശ്രമിക്കരുത് എന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി..... പ്രത്യേകിച്ചും അദ്ദേഹം എടുത്തു പറഞ്ഞ വാക്ക് സിംങ്കത്തെപ്പോലെ ആകാൻ ശ്രമിക്കരുത് എന്നായിരുന്നു....

രണ്ടാം പ്രാവശ്യം ഇന്ത്യ വഴങ്ങി; ഇപ്പോഴത്തെ സ്ഥിതിക്ക് മാറ്റം വരുത്താൻ ശ്രമിക്കരുത്; ചൈനയ്ക്ക് താക്കീത് നൽകി ഇന്ത്യ

05 September 2020

അതിര്‍ത്തിയിൽ കാര്യങ്ങൾ പുകയുകയാണ്..... എപ്പോൾ വേണമെങ്കിലും യുദ്ധം എന്ന സ്ഥിതിയാണ് അവിടെ ഇപ്പോൾ. എന്നാൽ അതിനിടയിൽ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ – ചൈന പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച നടന്നു. മോസ്‌കോയില...

ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു... പാക് വെടിവെപ്പിന് പിന്നാലെ അതിര്‍ത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചു

05 September 2020

ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ് പൂര്‍, കിര്‍ണി, ദേഗ് വാര്‍ എന്നീ സെക്ടറുകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. രാവിലെ 9.15ന് നിയന്ത്രണ രേഖയ...

ഇന്ത്യ-ചൈന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി​രി​ക്കെ ചൈ​നീ​സ് സൈ​ന്യത്തിന്റെ ചതി! ആ അ​ഞ്ച് ഇ​ന്ത്യ​ക്കാർ എവിടെ? കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ തെക്കൻ പാംഗോങ് മേഖലയിൽ സൈനിക ശക്തി വർധിപ്പിച്ച് ചൈന

05 September 2020

ഇന്ത്യ-ചൈന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി​രി​ക്കെ ചൈ​നീ​സ് സൈ​ന്യം അ​ഞ്ച് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി റി​പ്പോ​ര്‍​ട്ട്. അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലെ സു​ബാ​ന്‍​സി​രി ജി​ല്ല​യി​ലാ​...

ഛത്തീസ്ഗഡിലെ റായ്പുരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

05 September 2020

ഛത്തീസ്ഗഡിലെ റായ്പുരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ റായ്പുരിലെ ചെരി ഖേഡിയിലായിരുന്നു അപകടം നടന്നത...

മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും... രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീങ്ങിയേക്കും

05 September 2020

മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റിലായ മറ്റ് പ്രതികളെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതല്‍ പ്രമുഖരിലേക്ക്...

Malayali Vartha Recommends