Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

07 MAY 2024 07:58 PM ISTമലയാളി വാര്‍ത്ത
പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഇന്ന് വോട്ടെടുപ്പ് നടന്ന 4 മണ്ഡലങ്ങളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും മികച്ച പ്രകടനം കാഴ്ച്ചവെച്ചേക്കും. മുര്‍ഷിദാബാദ്, ഉത്തരമാള്‍ഡ, ദക്ഷിണ മാള്‍ഡ, ജാംഗിപ്പൂര്‍ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത് .വോട്ടര്‍മാരില്‍ ...

കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷിച്ചത് 'ആര്‍ക്കമിഡീസ് സിന്താദ്ധം'...പഠിച്ചത് വെറുതെയായില്ല.. താരമായി ഉദ്യോഗസ്ഥർ.... വീഡിയോ വൈറലാകുന്നു

02 February 2020

പഠിച്ച പടങ്ങൾ ഒരിക്കലും വെറുതെ ആകില്ല എന്നും എന്നെങ്കിലും ഒരിക്കൽ ജീവിതത്തിൽ അത് ഉപകാരപ്പെടും എന്നതിന് ഉദാഹരണം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയും അതിലെ താരങ്ങളായ ഉദ്യോ...

കാഷ്മീരില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം; നാലു പേര്‍ക്കു പരിക്ക്

02 February 2020

ജമ്മു കാഷ്മീരില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷമുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു.   "  ...

ഉത്തര്‍പ്രദേശ് വിശ്വഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ വെടിയേറ്റു കൊല്ലപ്പെട്ടു

02 February 2020

വിശ്വഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് വിശ്വഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചനാണു ഞായറാഴ്ച രാവിലെ കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ലക്‌നോവിലെ ഹസ്രത...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തവണ പ്രവേശനം നേടിയവരില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

02 February 2020

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തവണ പ്രവേശനം നേടിയവരില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു മുന്നേറ്റമ...

ജയിൽ കഴിയുന്ന അമ്മയെ കാണാതെ കരഞ്ഞു തളർന്നു കുഞ്ഞ്; നാടകീയമായ നിമിഷങ്ങൾക്കൊടുവിൽ കോടതിയുടെ കനിവ്

02 February 2020

മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ കോടതിയിൽ നാടകീയ സംഭവങ്ങള്‍ ഏവരെയും കണ്ണീരിലാഴ്ത്തുന്നതായിരുന്നു. ജയിലിൽ കഴിയുന്ന അമ്മയെ കാണാൻ വാശി പിടിച്ചു കരഞ്ഞു കുഞ്ഞു കുട്ടിയാണ് നൊമ്പരമായി മാറിയത്. ജറൗണ്‍ അലി എന്ന്...

കനയ്യകുമാറിന്റെ പൗരത്വ നിയമ ഭേദഗതി പ്രതിഷേധറാലിക്കു നേരെ ബിഹാറില്‍ ആക്രമണം... കനയ്യയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കാറുകള്‍ക്കുനേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നു

02 February 2020

കനയ്യകുമാറിന്റെ പൗരത്വ നിയ ഭേദഗതി പ്രതിഷേധറാലിക്കു നേരെ ബിഹാറില്‍ ആക്രമണം. സരാന്‍ ജില്ലയിലെ ചപ്ര മേഖലയിലാണു കല്ലേറുണ്ടായത്. കനയ്യയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കാറുകള്‍ക്കുനേരെ അക്രമികള്‍ കല്ലെറി...

സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പി (എസ്പിജി) ന് കേന്ദ്ര ബജറ്റില്‍ നീക്കിയിരുത്തിയത് ഏകദേശം 600 കോടി രൂപ

02 February 2020

സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പി (എസ്പിജി) ന് കേന്ദ്ര ബജറ്റില്‍ നീക്കിയിരുത്തിയത് ഏകദേശം 600 കോടി രൂപ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമാണു നിലവില്‍ എസ്പിജി സുരക്ഷ എന്നിരിക്കെയാണ് ഈ കനത്ത നീക്കി...

തള്ളിത്തള്ളി  അവസാനം  ഒ  എൽ എക്സിൽ  നെഹ്രുവും; സര്‍ക്കാരിനെ ട്രോളി സോഷ്യല്‍ മീഡിയ; പ്രതിഷേധം പൊതുമേഖലാ സ്ഥാപനങ്ങൾ വില്പനയ്ക്കുവെക്കുന്ന കേന്ദ്ര നിലപാടിനെതിരെ 

02 February 2020

പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം വില്പനയ്ക്കുവെക്കുന്ന കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.  എയർ ഇന്ത്യ  അടക്കം നിരവധിപോതുമേഖല സ്ഥാപനങ്ങളാണ് സ്വകാര്യവത്കരിക്കുകയും വിൽക്കുകയും ചെയ്യുന്നതും...

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റ പരസ്യ പ്രചാരണം തീരാന്‍ നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രകടന പത്രിക പുറത്തിറക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

02 February 2020

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റ പരസ്യ പ്രചാരണം തീരാന്‍ നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രകടന പത്രിക പുറത്തിറക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് ദില്ലിയിലെ പിസിസി ഓഫീസില്‍ വെച്ചാ...

പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ബജറ്റില്‍ തിരിച്ചടി.... പ്രവാസികള്‍ക്ക് ഇന്ത്യയിലും നികുതി നല്‍കേണ്ടി വരുമോ?

02 February 2020

ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് ബജറ്റില്‍ തിരിച്ചടി. പ്രവാസികള്‍ അവിടെ നികുതി അടയ്ക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടിവരും.ഇതിനായി വിദേശ ഇന്ത്യക്കാരുടെ(നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ...

മകന്റെ ടീച്ചര്‍ എന്താണ് ഇങ്ങനെ, കുനാല്‍ കമ്ര സഞ്ചരിച്ച എയര്‍ലൈന്‍ പോലെ പെരുമാറുന്നത്; ട്രോളുമായി റസൂല്‍ പൂക്കുട്ടി; മകന്റെ ഉത്തരക്കടലാസിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ട്രോള്‍

02 February 2020

സ്റ്റാന്റ് അപ്പ് കോമെഡിയന്‍ കുനാല്‍ കമ്രയ്ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ എയര്‍ലൈനിനെ ട്രോളി റസൂല്‍ പൂക്കുട്ടി. തന്റെ മകന്റെ ഉത്തരക്കടലാസിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു റസൂല്‍ പൂക...

രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത കോടതി വിധി ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

02 February 2020

രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത കോടതി വിധി ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. പ്രതികളുടെ മര...

ഡല്‍ഹിയില്‍ പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്കു നേരെ വീണ്ടും വെടിവയ്പ്... ആഴ്ചകളായി റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സമരക്കാര്‍ക്ക് നേരെയാണ് വെടിവയ്പുണ്ടായത്

02 February 2020

ഡല്‍ഹിയില്‍ പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്കു നേരെ വീണ്ടും വെടിവയ്പ്. പൗരത്വ നിയമത്തിനെതിരായ സമരം നടക്കുന്ന ഡല്‍ഹി ഷഹീന്‍ ബാഗിലാണ് വെടിവയ്പുണ്ടായത്. പോലീസ് ബാരിക്കേഡിനു സമീപത്തുനിന്നു ജയ് ശ്രീറാം വിളിച്...

നാട്ടുകാര്‍ ഞെട്ടിപ്പോയി... ഭര്‍ത്താവിന്റെ മുന്‍ കാമുകിയെ ഭാര്യയും സംഘവും മര്‍ദിച്ച് സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചു

01 February 2020

ഭര്‍ത്താവിന്റെ മുന്‍ കാമുകിയെ ഭാര്യയും സംഘവും അതിക്രൂരമായി മര്‍ദ്ദിച്ചവശയാക്കി . സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു. അഹമ്മദാബാദിലെ വഡാജിലാണ് സംഭവം. സെയില്‍ എക്‌സിക്യുട്ടീവായ 22 കാരിയുടെ പരാതിയില്‍ പ...

അമിതമായി മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

01 February 2020

അമിതമായി മദ്യപിച്ച് സൈറണ്‍ മുഴക്കി ആംബുലന്‍സ് ഓടിച്ച 22കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മൈക്കോ ലേ ഔട്ടില്‍ താമസിക്കുന്ന ഭവിത്ത് ആണ് അറസ്റ്റിലായത്. ലൈസന്‍സില്ലാതെയാണ് ഇയാള്‍ ആംബുലന്‍സ് ഓ...

Malayali Vartha Recommends