Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

29 APRIL 2024 11:10 PM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ലൈസന്‍സിംഗ് ബോഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറ...

പാകിസ്താനെ തീർക്കാൻ അവസരം കിട്ടിയിട്ടും വിനിയോഗിച്ചില്ല .... ഇന്ത്യയിലെ രണ്ടു മുൻ പ്രധാനമന്ത്രിമാർക്കെതിരെ ആഞ്ഞടിച്ച് മുൻ വ്യോമ സേനാ തലവൻ ബി.എസ് ധനോവ

29 December 2019

ഇന്ത്യയിലെ രണ്ടു മുൻ പ്രധാനമന്ത്രിമാർക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് മുൻ വ്യോമ സേനാ തലവൻ ബി.എസ് ധനോവ. 2001 ൽ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന അടൽബിഹാരി വാജ്‌പേയ് ആണ് ഇതിൽ ആദ്യത്തെ പ്രധാനമന്ത്രി. രണ്ടാമ...

പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ തകർക്കാൻ 2001 ൽ തന്നെ വ്യോമസേനാ തയ്യാറായിരുന്നെന്ന് അന്നത്തെ വ്യോമസേനാ തലവൻ ബി.എസ് ധനോവ. എന്നാൽ മൻമോഹൻ സിംഗ് സർക്കാർ അതിനുള്ള അനുമതി നൽകിയില്ല

29 December 2019

പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ തകർക്കാൻ 2008 ൽ തന്നെ വ്യോമസേനാ തയ്യാറായിയിരുന്നെന്ന് അന്നത്തെ വ്യോമസേനാ തലവൻ ബി.എസ് ധനോവ. എന്നാൽ മൻമോഹൻ സിംഗ് സർക്കാർ അതിനുള്ള അനുമതി നൽകിയില്ലെന്നും ധനോവ പറഞ്ഞു . 2008ൽ ഉ...

ഇനിയെന്തൊക്കെ കാണേണ്ടി വരും? ഭാരത് മാതാ കീ ജയ് വിളിക്കുന്നവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കൂ... തുറന്നടിച്ച് കേന്ദ്രമന്ത്രി

29 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. ഇപ്പോഴിതാ വൻ വിവാദത്തിന് തിരിതെളിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പൂനെയില്‍ നടന്ന എബിവിപ...

സ്വകാര്യവത്കരണവും ഓഹരി വില്‍പനയും കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം'; മോദിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബി.എം.എസ്; ജനുവരി മൂന്നിന് അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധ സമരം;ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രകടനം നടത്തും

29 December 2019

ബിജെപിയുടെ പോഷക സംഘടനയാണ് ബി.എം.എസ്. ഇപ്പോഴിതാ ആ ബി എം എസ് തന്നെ മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍, സ്വകാര്യവത്കരണം, ഓഹര...

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറഞ്ഞേ മതിയാവൂ'; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി; കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണു വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത് ;പുണെയില്‍ നടന്ന എ.ബി.വി.പിയുടെ 54-ാം സംസ്ഥാന (മഹാരാഷ്ട്ര) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

29 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തുടനീളം കൊടുമ്പിരിക്കൊണ്ടിരിക്കെ വിവാദ പരാമര്‍ശവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ത്യയില്‍ ഒരാള്‍ ‘ഭാരത് മാതാ കീ ജയ്’ പറഞ്ഞ...

അതിശൈത്യം ശക്തമായതിനെ തുടര്‍ന്ന് ആറ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു, കനത്ത മൂടല്‍ മഞ്ഞു കാരണം നാല് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു, ട്രെയിനുകള്‍ വൈകുന്നു

29 December 2019

അതിശൈത്യത്തെ തുടര്‍ന്ന് ആറ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്...

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ലക്‌നൗവിലെത്തിയ തന്നെ പൊലീസ് മര്‍ദ്ദിച്ചുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണം തള്ളി ലക്‌നൗ പൊലീസ്

29 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ലക്‌നൗവിലെത്തിയ തന്നെ പൊലീസ് മര്‍ദ്ദിച്ചുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണം തള്ളി ലക്‌നൗ പൊലീസ്. പൊല...

ഫാത്തിമയുടെ മരണം സംബന്ധിച്ച ഏതന്വേഷണവും കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ആവശ്യവുമായി കുടുംബം മദ്രാസ് ഹൈക്കോടതിയിലേക്ക്....

29 December 2019

ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച ഏതന്വേഷണവും കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ആവശ്യവുമായി കുടുംബം മദ്രാസ് ഹൈക്കോടതിയിലേക്ക്. കൊച്ചിയിലെത്തിയ മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്‌സിങ്ങു...

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും... റാഞ്ചി മൊറാബാദ് മൈതാനിയില്‍ നടക്കുന്ന ചടങ്ങിലേക്ക്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, രാഹുല്‍ ഗാന്ധി, ശരത്പവാര്‍ തുടങ്ങിയ നേതാക്കളെത്തുമെന്നാണ് പ്രതീക്ഷ

29 December 2019

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റാഞ്ചി മൊറാബാദ് മൈതാനിയില്‍ നടക്കുന്ന ചടങ്ങിലേക്ക്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, രാഹു...

ഉള്ളിയുമായി എത്തിയ ട്രക്ക് എങ്ങോട്ടുപോയി... അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

28 December 2019

3.5 ലക്ഷം രൂപ വിലവരുന്ന ഉള്ളിയുമായി എത്തിയ ട്രക്ക് കൊള്ളയടിച്ചു. ബിഹാറിലെ കൈമൂര് ജില്ലയിലെ മൊഹാനിയയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആയുധ ധാരികളായ ആറംഗസംഘം 3.5 ലക്ഷം രൂപ വിലവരുന്ന 50 കിലോയുടെ 102 ഉള്ളി...

പതിനൊന്നു പേർ ആത്മഹത്യ ചെയ്ത വീട്ടിൽ പ്രേതബാധയെന്നു നാട്ടുകാർ; ഒരു വർഷത്തിന് ശേഷം താമസിക്കാൻ ഡോക്ടറും കുടുംബവും എത്തുന്നു ; സിനിമയെ വെല്ലും സംഭവങ്ങൾ

28 December 2019

2018 ജൂലൈ ഒന്നാം തീയതിയാണ് വടക്കു കിഴക്കൻ ദില്ലിയിലെ ബുരാരിയിൽ തലസ്ഥാനത്തെ മൊത്തം നടുക്കിയ കൂട്ട ആത്മഹത്യ നടക്കുന്നത്. ഒരു കുടുംബത്തിലെ 11 പേരെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ...

പ്രക്ഷോഭകരെ ഭയപ്പെടുത്തി നിശബ്ദരാക്കി; അവർ കരയുകയാണ് ന്യായീകരണവുമായി യോഗി ആദിത്യനാഥ്..!

28 December 2019

പൗരത്വ ഭേദഗതി നിയമം ആളിക്കത്തുമ്പോൾ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ പൊലീസ് നടപടിയെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞെട്ടിക്കുന്ന കർശനമായ പൊലീസ് നടപടി പ്രക്ഷോഭകരെ നിശബ്ദരാക്കി എന്ന...

നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക് കരസേനാ മേധാവിക്ക് ചിദംബരത്തിന്റെ മാസ്സ് മറുപടി; കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തില്‍ തിരുവനന്തപുരത്ത് കെ.പി.സി.സി നടത്തിയ മഹാറാലിയോട് അനുബന്ധിച്ചുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

28 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു നടക്കുന്നതു വഴിതെറ്റിയ സമരങ്ങളാണെന്ന കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവന വൻ വിമര്ശനങ്ങൾക്കു വഴിതെളിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബിപിൻ റാവത്തിനു കുറിക്കു കൊ...

ബിഹാറില്‍ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു; ഹാജിപുരിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ രാകേഷ് യാദവാണ് നടുറോഡില്‍ വെടിയേറ്റു മരിച്ചത്

28 December 2019

മീനാപുരിലുള്ള തന്റെ വീട്ടില്‍ നിന്ന് ഇന്നു രാവിലെ ജിമ്മിലേക്കു പോകുന്ന വഴിയില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ രാകേഷിനു നേര്‍ക്കു വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തു വെച്ചു തന്നെ രാകേഷ് മരിച്ചു. സംഭവം അ...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; അലിഗഡ് സര്‍വകലാശാലയിലെ 10,000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്  

28 December 2019

ഇതിന് പുറമെ ഇന്നലെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തിയതിന് അലിഗഡ് മുസ്ലിം സര്‍വകലാശാല 1200 വിദ്യാര്‍ഥികള്‍ക്കെതിരെ യു.പി പോലിസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. പൗരത്വ ബില്ലിനെത്തുടർന്നു പ്രതിഷേധം ശക...

Malayali Vartha Recommends