Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നെറികെട്ട പാകിസ്ഥാൻ !സ്ത്രീകളെയും കുട്ടികളെയും ചാവേറുകളാക്കി !!! ഓലപ്പാമ്പുകാട്ടി ഇന്ത്യയെ വിറപ്പിക്കാൻ അസീം മുനീർ...ചുരുട്ടിക്കൂട്ടി മോദി അഫ്ഗാൻ അതിർത്തിയിൽ സംഭവിക്കുന്നത്

11 DECEMBER 2025 08:48 PM ISTമലയാളി വാര്‍ത്ത
 ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ഉന്നമിട്ട് പാക്കിസ്ഥാന്‍ സംയുക്തസേനാമേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്‍റെ ഭീഷണി. പാക്കിസ്ഥാനുനേരെ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റമുണ്ടായാല്‍ അതിവേഗത്തിലും അതികഠിനമായും തിരിച്ചടിക്കുമെന്ന് അസിം മുനീര്‍ പറഞ്ഞു. സൈനിക ആസ്ഥാനത്ത് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശ...

ഉദ്യോഗസ്ഥര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ ഭീഷണി: 'മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റിന് അടിക്കാന്‍ അറിയാം'!

26 May 2020

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരില്‍ നിന്ന് 400 കിലോമീറ്റര്‍ അകലയെുള്ള ബല്‍റംപുരിലെ ക്വാറന്റീന്‍ കേന്ദ്രം ഞായറാഴ്ച സന്ദര്‍ശിച്ചതിനു പിന്നാലെ കേന്ദ്ര സഹമന്ത്രി രേണുക സിങ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി...

കോവിഡ്: രാജ്യത്ത് ജൂണില്‍ സ്ഥിതി ഏറ്റവും ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

26 May 2020

രാജ്യത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളേക്കാള്‍ മോശമായ അവസ്ഥയായിരിക്കും ജൂണിലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. പ്ര...

സ്വന്തം നാട്ടുകാരെക്കുറിച്ച്‌ മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ ചിന്തയില്ലാതായാല്‍ എന്ത് ചെയ്യും; കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര മന്ത്രി

25 May 2020

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. മഹാരാഷ്ട്രയില്‍ നിന്നുമുള്ള ട്രെയിന്‍ തടഞ്ഞെന്നാരോപിച്ചുകൊണ്ടാണ് ഗോയല്‍ ആഞ്ഞടിച്ചത്.  സ്വന്തം നാട്ടുകാരെക്കു...

കോ​വി​ഡ് ഭീ​തി ഒ​ഴി​യു​ന്ന​തു വ​രെ നെ​ഹ്റു കു​ടും​ബ​ത്തെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കണം; വിവാദ പരാമർശവുമായി ബിജെപി എം​പി

25 May 2020

നെ​ഹ്റു കു​ടും​ബ​ത്തി​നെ​തി​രെ ബി​ജെ​പി എം​പി പ​ര്‍​വേ​ശ് വ​ര്‍​മയുടെ വിവാദ പരാമർശം. സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നീ മൂ​ന്ന് ഗാ​ന്ധി​മാ​രെ​ ക്വാ​റ​ന്‍റൈ​നി​ലാ​ക്ക​ണ​മെ​ന്...

ഞാൻ കേന്ദ്രമന്ത്രി ആണ്..അതിനാൽ നിരീക്ഷണം ആവശ്യമില്ല'; ക്വാറന്‍റീന്‍ നിയമം ലംഘിച്ച് സദാനന്ദ ഗൗഡ..

25 May 2020

ദില്ലിയിൽ നിന്ന് ബെംഗളൂരുവിൽ വിമാനമിറങ്ങിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കർണാടക സർക്കാരിന്‍റെ നിരീക്ഷണ മാർഗനിർദേശം അവഗണിച്ചു. തൻ കേന്ദ്രമന്ത്രി ആയതിനാൽ ഇളവുണ്ടെന്നു വാദിച്ച് മന്ത്രി നിരീക്ഷണത്തിൽ പോയില്...

ഇന്ത്യ-ചെെന ഏറ്റുമുട്ടലിന് സാഹചര്യമൊരുങ്ങുന്നു എന്ന സംശയം ബലപ്പെടുന്നതോടെ രാജ്യം ജാഗ്രതയിൽ .. , അതിർത്തിയിൽ ഇരുവരും കൂടുതൽ സേനയെ ഇറക്കി,

25 May 2020

ഇന്ത്യ-ചെെന ഏറ്റുമുട്ടലിന്റെ മുന്നോടിയായി ലഡാക്കിലെ ഇന്ത്യാ ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളും കൂടുതൽ സേനയെ അണിനിരത്തി. നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ ഇന്ത്യ നേരത്തെതന...

ഗൂഗിൾ മാപ്പ് ടൈംലൈനിൽ കാണിക്കുന്നത് ഒരിക്കലും പോകാത്ത സ്ഥലങ്ങൾ... തന്നെക്കാളും ഭാര്യയ്ക്ക് വിശ്വാസം ഗൂഗിളിനെ...കുടുംബകലഹം പതിവായതോടെ ഗൂഗിളിനെതിരെ യുവാവ് പൊലീസിൽ പരാതി നൽകി

25 May 2020

ലോകത്ത് എല്ലാവർക്കും സഹായിയാണ് ഗൂഗിൾ മാപ്പ്. ഒരിക്കലെങ്കിലും ഗൂഗിൾ മാപ്പ് നോക്കാത്തവരായി ആരുമുണ്ടാകാൻ ഇടയില്ല. എന്നാൽ ഗൂഗിൾ തന്‍റെ ശത്രു ആയി മാറുന്നു എന്ന പരാതിയുമായി എത്തിയിരിക്കുന്നത് തമിഴ്‌നാട്ടിലെ...

കൊറോണാമ്മ നാടുവിട്ടു പോണം ....പ്രത്യേക പൂജ നടത്തി കര്‍ണാടകയിലെ ഗ്രാമം

25 May 2020

കർണാടകയിലെ ഒരു ഗ്രാമത്തിൽ കൊറോണയെ ഒഴിപ്പിക്കാനുള്ള പ്രത്യേക പൂജകൾ നടക്കുന്നു.. . കൊവിഡിന് എതിരെ വാക്സിൻ കണ്ടെത്താനുള്ള പരിശ്രമം ഒരുവഴിക്ക് നടക്കുമ്പോൾ നാടിനു വിപത്തായി മാറിയ കൊറോണയെ പൂജ ചെയ്തു ഒഴിവാക...

രാജ്യത്ത് കൊവിഡിനും ഉംപുനും പിന്നാലെ മറ്റൊരു ആപത്ത് ; ഉണ്ടാകാന്‍ പോകുന്നത് വന്‍ ഉഷ്ണതരംഗമെന്ന് മുന്നറിയിപ്പ്; അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

25 May 2020

കൊവിഡിനും ഉംപുനും പിന്നാലെ മറ്റൊരു ആപത്ത് സംഭവിക്കാന്‍ പോകുന്നതായി മുന്നറിയിപ്പ്. ഉഷ്ണതരംഗംമാണെന്നാണ് മുന്നറിയിപ്പ്. ഇതിനെതുടര്‍ന്ന് ചൂട് രൂക്ഷമാവാനിടയുള്ളതിനാല്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാ...

മഹാരാഷ്ട്ര ചോദിക്കുന്നത് മിടുക്കരായ കേരളത്തിലെ ആരോഗ്യപ്രവർത്തകരെ; ഡോക്ടർമാർക്ക് 80,000 മുതൽ രണ്ട് ലക്ഷം വരെ, നഴ്‌സ്മാർക് 30,000 വാഗ്ദാനം ചെയ്ത് സർക്കാർ

25 May 2020

കൊറോണ ഭീതിയിൽ ലോകമൊട്ടാകെ ഉഴലുമ്പോഴും എന്നാൽ ഫലപ്രദമായി നേരിട്ടു കൊണ്ടിരിക്കുന്ന കേരളത്തിന്റെ സഹായം തേടിയിരിക്കുകയാണ് മഹാരാഷ്ട്ര. ഇതിനായി സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരും നഴ്‌സുമാരുമായി 150 ലധികം ആരോഗ്യവി...

നടുവിലെ സീറ്റ് ഒഴിച്ചിടാത്തതില്‍ എയര്‍ ഇന്ത്യക്കെതിരെ സുപ്രീംകോടതി; സാമാന്യ ബോധമില്ലേ?, വിമാനത്തിലാണെന്നും ആരെയും ബാധിക്കരുതെന്നും വൈറസിന് അറിയുമോ?';എന്നും ചോദ്യം  

25 May 2020

വിദേശത്തുള്ളവരെ ഇന്ത്യയിലേക്ക് എത്തിക്കുന്ന വിമാനങ്ങളില്‍ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി നടുവിലെ സീറ്റുകള്‍ നിര്‍ബന്ധമായും ഒഴിച്ചിടണമെന്ന് സുപ്രീംകോടതി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യ അകല...

പ്രണയകാലത്ത് നല്‍കിയ സമ്മാനങ്ങള്‍ക്ക് പിണങ്ങിപ്പിരിഞ്ഞ കാമുകിയോട് 5 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവ് പിടിയില്‍

25 May 2020

കോയമ്പത്തൂരിലെ ഒരു സ്വകാര്യ മൊബൈല്‍ ഷോറൂമിലെ സെയില്‍സ്മാന്‍ മച്ചംപാളയത്തെ കൃഷ്ണമാര്‍(25) എന്ന യുവാവ് 23-വയസുള്ള കോളജ് വിദ്യാര്‍ഥിനിയെ പ്രേമിച്ചിരുന്നു. അവളെ സന്തോഷിപ്പിക്കാന്‍ വിലയേറിയ സമ്മാനങ്ങള്‍ വ...

മലയാളി നഴ്‌സ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു

25 May 2020

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ആണ് ചികിത്സയിലായിരുന്നത് പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻവീട് പി കെ അംബിക(46) ആണ് മരിച്ചത...

വെട്ടുകിളി ആക്രമണഭീതിയില്‍ ഉത്തരേന്ത്യ; കോടി കണക്കിന് രൂപയുടെ വിളനാശമുണ്ടാവുമെന്ന് മുന്നറിയിപ്പ്; പാക്കിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യയില്‍ വ്യാപക വിളനാശത്തിന് കാരണമാവുന്നത്

25 May 2020

വെട്ടുക്കിളി ആക്രമണഭീതിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൾ. പാക്കിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യയില്‍ വ്യാപക വിളനാശത്തിന് കാരണമാവുന്നത്. രാജസ്ഥാനില് വ്യാപകമായി വിളകൾ നശിപ്പിച്ച...

ഒമ്പത് ജീവനുകളെ കിണറ്റിൽ കൊന്ന് തള്ളിയത്! അരും കൊലയ്ക്ക് പിന്നിൽ പ്രണയ നൈരാശ്യം; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; രാജ്യത്തെ നടുക്കിയ കൊലപാതകം ചുരുളഴിഞ്ഞപ്പോൾ

25 May 2020

തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളായ ഒമ്പത്പ്പേരുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ആ ഒമ്പത് ജീവനുകളെയും വിഷം കൊടുത്ത് കൊന്നു തള്ളിയതെന്ന് പോലീസ് കണ്ടെത്തൽ. ശീതള പ...

Malayali Vartha Recommends