Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇന്ത്യയുടെ ധീരസൈനീകരുടെ ജീവത്യാഗം വെറുതെയാകില്ല; ഗല്‍വാന്‍ താഴ്വരയിലെ ത്യാഗം വെറുതെയാകില്ലന്ന് വ്യോമസേനാമേധാവി

20 JUNE 2020 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഗല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ. ഹൈദരാബാദിന് സമീപമുള്ള എയര്‍ഫോഴ്സ് അക്കാദമിയില്‍ നടന്ന സംയുക്ത ബിരുദ പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍പോലും ഇന്ത്യയന്‍ സൈനികര്‍ നടത്തിയ ധീരമായ പോരാട്ടം ഇന്ത്യയുടെ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമാണ്.

സമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ഏത് ആക്സമിക സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ഭദൗരിയ വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ലഡാക്കിലെ ലേ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സേനയുടെ പോര്‍വിമാനങ്ങള്‍ അതിജാഗ്രതയോടെ നില്‍ക്കവേ, സന്നാഹങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹം മുന്‍കൂട്ടി നിശ്ചയിക്കാതെ എത്തിയത്. സംയുക്തസേനാമേധാവി ബിപിന്‍ റാവത്തുമായും കരസേനാമേധാവി എം.എം. നരവണെയുമായുമുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഭദൗരിയ ലേയിലെയും ശ്രീനഗറിലെയും വ്യോമസേനാകേന്ദ്രങ്ങളിലെത്തിയത്.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് പോയതെന്നും പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ശ്രീനഗറിലെയും ലേയിലെയും വ്യോമകേന്ദ്രങ്ങളില്‍ മുന്‍നിര യുദ്ധവിമാനങ്ങളെ ഒരുക്കിനിര്‍ത്തിയിട്ടുണ്ടെന്നും ഉന്നത സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. ലഡാക്കിനടുത്തുള്ള കേന്ദ്രത്തില്‍ മിറാഷ് യുദ്ധവിമാനവും നിലയുറപ്പിച്ചിട്ടുണ്ട്. അവിടെനിന്ന് മിനിറ്റുകള്‍ക്കകം പങോങ് സോ തടാകത്തിനുമുകളിലും മറ്റുസ്ഥലങ്ങളിലും പറന്നെത്താന്‍ കഴിയും. ബാലാകോട്ട് കഴിഞ്ഞവര്‍ഷം മിന്നലാക്രമണം നടത്തിയത് മിറാഷ് യുദ്ധവിമാനങ്ങളാണ്. അതിര്‍ത്തിയിലെ ഏതുസാഹചര്യവും നേരിടാന്‍ സുഖോയ്- ജാഗ്വാര്‍ യുദ്ധവിമാനങ്ങളും ജാഗ്രതയിലാണ്. ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കാന്‍ കരസേനനടത്തുന്ന ശ്രമങ്ങളെ സഹായിക്കാനായി അപ്പാച്ചെ, ചിനൂക് ഹെലികോപ്റ്ററുകളും വെള്ളിയാഴ്ച എത്തി. ലേയിലെ വ്യോമകേന്ദ്രത്തില്‍ ഏതാക്രമണത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇരട്ട എന്‍ജിന്‍ യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.

അംബാല, ആദംപുര്‍, ഹല്‍വാര, ബറേലി എന്നിവിടങ്ങളിലെ വ്യോമത്താവളങ്ങളെല്ലാം രണ്ടുദിവസമായി അതിജാഗ്രതയിലാണ്. ചൈനാക്കാരന്റെ കുടില ബുദ്ധി അടുത്തറിഞ്ഞ ഇന്ത്യയുടെ ചുണക്കുട്ടി നിരുപമ റാവു ഇന്നലെ കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ രാജ്യത്തിന്റെ ഇനിയുള്ള യാത്രയില്‍ കരുത്താകും എന്ന കാര്യത്തില്‍ സംശയമില്ല. പ്രതിപക്ഷം ഇപ്പോള്‍ രാഷ്ട്രീയം പറയരുതെന്നും രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നു ംൈചനയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ കൂടിയായ നിരുപമ റാവു കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ രാജ്യം ആ തിളക്കം ഇന്നലെ സര്‍വകക്ഷിയോഗത്തില്‍ കണ്ടു. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും സിപിഐയേയും പോലെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളെ മാറ്റി നിര്‍ത്തിയാല്‍. വൈകാരികമായല്ല ചൈനീസ് പ്രശ്‌നത്തിന് പരിഹാരം തേടേണ്ടതെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ മേനോന്‍ റാവു. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുകയല്ല മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് ആലോചിക്കേണ്ടത്. ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌ക്കരണമെന്നതു ശാശ്വതമായ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമല്ലെന്നും നിരുപമ റാവു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends