സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല. വ്യോമസേന എന്തിനും സജ്ജം... അതിര്‍ത്തിയിലെ സാഹചര്യങ്ങളില്‍ നമ്മള്‍ ജാഗരൂകരായിരിക്കണമെന്ന് വ്യോമസേനാ മേധാവി

കിഴക്കന്‍ ലഡാക്കിലെ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ചൈന ധാരണകള്‍ ലംഘിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല. വ്യോമസേന എന്തിനും സജ്ജമാണ്. അതിര്‍ത്തിയിലെ സാഹചര്യങ്ങളില്‍ നമ്മള്‍ ജാഗരൂകരായിരിക്കണമെന്നും ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ സംയുക്ത ബിരുദ പരേഡില്‍ സംസാരിക്കവെ വ്യോമസേനാ മേധാവി പറഞ്ഞു.
frameborde
https://www.facebook.com/Malayalivartha























