Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

22 JUNE 2026 06:11 AM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു. 60ലേറെ പേർ ചികിത്സയി്ൽ കഴിയുകയാണ്. മരിച്ചവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസ് . പത്തിലധികം പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. തിരുവള്ളൂർ പെരിയപാളയത്തിന് സമീപം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്സ്‌...

കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചതോടെ വൊളന്റിയര്‍മാരെ തിരഞ്ഞ് എയിംസ്

20 July 2020

കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനായുള്ള അനുമതി ലഭിച്ചതോടെ വൊളന്റിയര്‍മാരെ സംഘടിപ്പിക്കുന്നത് ഉൾപ്പടെയുള്ള നടപടികള്‍ ആരംഭിച്ച് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓ...

സവർണജാതിക്കാരന്റെ ബൈക്കിൽ തൊട്ടതിന്​ ദലിത്​ യുവാവിന്​ ക്രൂരമർദ്ദനം; സംഭവത്തി​റന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിക്കുന്നു

20 July 2020

സവർണജാതിക്കാരന്റെ ബൈക്കിൽ തൊട്ടതിന്​ ദലിത്​ യുവാവിന്​ ക്രൂരമർദ്ദനം. കർണാടകയിലെ വിജയപുരയിലാണ് സംഭവം നടന്നത്. ​ . യുവാവിനെ ചെരിപ്പുകൊണ്ടും വടികൊണ്ടും മുഖത്ത്​ അടിക്കുന്നതും ചവിട്ടുന്നതുമായ വിഡിയോ പു...

ആ​ണ​വ​നി​ല​യ​ത്തി​നു പിന്നാലെ ഇ​റാ​നി​ലെ വൈ​ദ്യു​തി നി​ല​യ​ത്തിലും വൻ സ്ഫോടനം

20 July 2020

ഇ​റാ​നി​ലെ സെ​ൻ​ട്ര​ൽ ഇ​സ്ഫാ​ൻ പ്ര​വി​ശ്യ​യി​ലെ വൈ​ദ്യു​തി നി​ല​യ​ത്തി​ൽ ബോംബ് സ്‌ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ. ഞായ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സ്ഫോ​ട​നം നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിക്കുന...

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്കു കൂടി രോഗം; രാജ്യത്ത് പതിനൊന്ന് ലക്ഷം കടന്ന് കോവിഡ്-19 ബാധിതർ ; ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ

20 July 2020

രാജ്യത്ത് പതിനൊന്ന് ലക്ഷം കടന്ന് കോവിഡ്-19 ബാധിതർ . കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിക്കുകയുണ്ടായി . ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ ...

സ്വർണ്ണക്കടത്ത് ; വിവാദങ്ങളിൽ ചർച്ച വേണ്ടെന്ന് കേരള പക്ഷം; വിശദ പരിശോധന വേണമെന്ന് യച്ചൂരി വിഭാഗം ; വിവാദം കൊഴുക്കുന്നു

20 July 2020

സിപിഎം കേന്ദ്രകമ്മിറ്റി ഈയാഴ്ചയവസാനം ചേരാനിരിക്കെ, കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് സിസിയിൽ സമഗ്രമായ ചർച്ച വേണ്ടെന്നാണ് കേരളത്തിൽ നിന്നുള്ള നേതാക്കളുടെ നിലപാടെന്ന് പാർട്...

മോദിയുടെ ട്വിറ്റർ ഫോളോവേർസ് എണ്ണത്തിൽ റെക്കോർഡ് വർധനവ്

20 July 2020

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ ഫോളോവേർസിന്റെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. ഇന്നലെയോടെ ട്വിറ്ററിൽ മോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുകോടിയായാണ് ഉയർന്നത്. അതേസമയം രാജ്യത്ത് ട്വിറ്ററിൽ ഏറ്റവും പേ...

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം: മനുഷ്യരിലെ ‘കൊ​വാ​ക്​​സി​ൻ’ പരീക്ഷണം കൂടുതല്‍ ആശുപത്രികളിലേയ്ക്ക്

20 July 2020

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ ‘കൊ​വാ​ക്​​സി​ൻ’ ഇന്ന് മുതൽ മ​നു​ഷ്യ​രി​ൽ പരീക്ഷണം തുടങ്ങും. ദില്ലി എയിംസ് ഉൾപ്പടെയുള്ള പതിനൊന്ന് ആശുപത്രികളിൽ കൂടിയാകും പരീക്ഷണം ആരംഭിക്...

ഭര്‍തൃപിതാവ് ബലാത്സംഗത്തിനിരയാക്കി; കണ്ണടച്ച് ഭർത്താവ്; പരാതിയുമായി യുവതി ;മൂന്നു പേര്‍ക്കെതിരേ കേസെടുത്തു

20 July 2020

ഭര്‍തൃപിതാവ് ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി. ലോക്ക്ഡൗണ്‍ കാലയളവിലാണ് ഈ സംഭവം നടന്നത്. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം നടന്നത് . തന്നോടുള്ള ഭര്‍തൃപിതാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ച്ക്രൂരത ‌ അറ...

പൂനെയില്‍ വിദേശ വനിതകളെ ഉള്‍പ്പെടുത്തി പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍

20 July 2020

മഹാരാഷ്ട്ര പൂനെയിലെ തെര്‍ഗൗണില്‍ വിദേശ വനിതകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍. സംഭവത്തില്‍ രണ്ട് പേരെ പിംപ്രി-ചിംച്വാദ് പോലീസ് അറസ്റ്റ് ചെയ്തു. ഉഗാണ്ടയില്‍ നിന്നുമുള്ള ര...

വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്​തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു; ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞ് തീയിട്ടു

20 July 2020

സ്​കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്​തു കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാളിൽ വൻ പ്രതിഷേധം. സമരാനുകൂലികൾ കൊൽക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 31ൽ വാഹനങ്ങൾ തടഞ്ഞ് തീയിട്ടു. കൊൽക്കത്തയ...

ആം ആദ്മി എംഎല്‍എ അതിഷി, കൊവിഡ് രോഗികള്‍ക്ക് പ്ലാസ്മ നല്‍കാന്‍ സന്നദ്ധത അറിയിച്ചു

20 July 2020

കൊവിഡ് രോഗബാധയില്‍ നിന്ന് മുക്തി നേടിയ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അതിഷി മര്‍ലേന ഗുരുതരമായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗികള്‍ക്ക് പ്ലാസ്മ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. അതിഷി ട്വീറ്റിലൂടെയാണ്...

ലഡാക്കിലേക്ക് ഇന്ത്യ കൊണ്ടുവരുന്നത് റാഫേൽ വിമാനങ്ങൾ, പെട്ടെന്ന് എത്തിക്കണമെന്ന് ഫ്രാൻസിനോട് ഇന്ത്യൻ വ്യോമസേന; ആറ് റാഫേൽ വിമാനങ്ങളാകും ഫ്രാൻസ് ഇന്ത്യയിലേക്ക് അടിയന്തരമായി എത്തിക്കുക

20 July 2020

ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായിരുന്ന ലഡാക്കിലേക്ക് ഇന്ത്യ റാഫേൽ വിമാനങ്ങളെ വിന്യസിക്കാൻ ഒരുങ്ങി ഇന്ത്യ. പ്രദേശത്തെ സൈഇത്[ന്യബലം വർദ്ധിപ്പിക്കുന്നതിനായാണ് ഇന്ത്യ ഈ നീക്കം നടത്തുന്നതെന്നാണ് പുറത്തുവരുന്ന വി...

വിമത എം.എല്‍.എമാരെ കാണാനുള്ള രണ്ടാം ശ്രമവും പാളി രാജസ്ഥാന്‍ അന്വേഷണസംഘം; ഹോട്ടലിന് മുന്നില്‍ വീണ്ടും തടഞ്ഞ് ഹരിയാന പൊലീസ്; ശര്‍മ്മയെ ചോദ്യം ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

20 July 2020

സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍നിന്നും രാജസ്ഥാന്‍ പൊലീസിനെ തടഞ്ഞ് വീണ്ടും ഹരിയാന പൊലീസ്. രണ്ടുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് എം.എല്‍.എമാ...

കോവിഡ്: രാജ്യത്ത് സെപ്റ്റംബര്‍ പകുതിയോടെ രോഗികള്‍ പെരുകിയേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍

20 July 2020

രാജ്യത്ത് കോവിഡ് സംബന്ധമായ മരണനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറവെന്ന് കണക്കുകള്‍. 2.49% ആണ് രാജ്യത്തെ മരണനിരക്ക്. ആദ്യമായാണു മരണ നിരക്ക് 2.5 ശതമാനത്തിനു താഴെയാവുന്നത്. എങ്കിലും രോഗികളുടെ എണ്ണം ...

സി എ ജി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു, മ്യൂച്വല്‍ ഫണ്ടുകളില്‍ കോടികള്‍ സ്വന്തം പേരില്‍ നിക്ഷേപിച്ചതായി കണ്ടെത്തി

20 July 2020

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ 2 മാസം മുന്‍പാണ് പിരിച്ചുവിട്ടത്. മേയ് 19-ന് ധനമന്ത്ര...

Malayali Vartha Recommends