Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ചൈനയുടെ ചാരപ്പണി പൊളിഞ്ഞു; ഇന്ത്യയ്ക്കായി ബാല വെങ്കിടേഷ് വര്‍മ ഇറങ്ങി

20 JUNE 2020 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി

സങ്കടക്കാഴ്ചയായി... സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു

ഇന്ത്യയുടെ പുതിയ നീക്കം. ഇന്ത്യയ്ക്കായി ബാല വെങ്കിടേഷ് വര്‍മ ഇറങ്ങി. ചൈനയെ തളയ്ക്കാന്‍ ഒരു വശത്ത് അമേരിക്കയും മറുവശത്ത് റഷ്യയും ഒന്നിച്ചിറങ്ങി. ചൈനയ്ക്ക് ഇരുട്ടടിയായി മറുപടിയായി പുതിയ നീക്കം. സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ഡ്രോണ്‍ അയച്ച് പാകിസ്താന്‍ നടത്തിയ നീക്കത്തെ വെടിവെച്ച് വീഴ്ത്തിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം ചൈനയെ നിലയ്ക്ക് നിര്‍ത്താന്‍ റഷ്യ നേരിട്ടിറങ്ങുന്നു.

വിദേശകാര്യ മന്ത്രിമാര്‍ ഒരുമിച്ച് യോഗം ചേര്‍ന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ എല്ലാമാര്യാദകളും ലംഘിക്കുന്ന ചൈനയെ നിലയ്ക്ക് നിര്‍ത്താന്‍ റഷ്യ മുന്‍കൈ എടുക്കുന്നു. ആഗോള പ്രതിരോധ രംഗത്ത് റഷ്യയ്ക്കുള്ള മേല്‍കൈ ഉപയോഗപ്പെടുത്തിയാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ റഷ്യ നിലയു റപ്പിക്കുന്നത്. ഇരുരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചതായി റഷ്യയുടെ വിദേശകാര്യവകുപ്പ് സഹമന്ത്രി ഇഗര്‍ മേര്‍ഗുലോവ് അറിയിച്ചു. ഏഷ്യന്‍ മേഖലയിലെ രണ്ട് മികച്ച സൈനിക ശക്തികളും സാമ്പത്തിക ശക്തികളുമാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ചൈനയുടെ അനാവശ്യ മുന്നേറ്റമാണ് ഇന്ത്യയുമായി സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് റഷ്യ വിലയിരുത്തിയിരിക്കുന്നത്. മൂന്ന് രാജ്യങ്ങളും ഒരു മിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ റഷ്യ സംഘര്‍ഷത്തില്‍ അയവുവരുത്താനും പുതിയ അവകാശവാദം ചൈന ഉന്നയിക്കാതിരിക്കാനും സംസാരിച്ചതായാണ് വിവരം. ജൂണ്‍ 17നാണ് റഷ്യ ഇന്ത്യാ-ചൈനാ വിഷയത്തില്‍ ആദ്യമായി സംസാരിച്ചത്. റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ബാല വെങ്കിടേഷ് വര്‍മയാണ് റഷ്യയുടെ ശക്തമായ ഇടപെടലിനെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഏഷ്യന്‍ മേഖലയില്‍ മൂന്നുരാജ്യങ്ങളും നിര്‍ണ്ണായകമാണ്. ലോകത്തിലെ ശക്തമായ ഒരു സൈനിക-വാണിജ്യ മേഖലയാക്കി ഏഷ്യയെ മാറ്റുന്നതിന് ചൈനയുടെ നീക്കം തടസ്സമാണെന്ന ശക്തമായ വിശകലനം റഷ്യ നടത്തിയതായും വര്‍മ പറഞ്ഞു. മാത്രവുമല്ല ചൈനയ്‌ക്കൊപ്പം പാക്കിസ്ഥാനും കനത്ത മറുപടി നല്‍കി മുന്നോട്ട് പോവുകയാണ് രാജ്യം. സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ഡ്രോണ്‍ അയച്ച് പാകിസ്താന്‍ നടത്തിയ നീക്കത്തെ വെടിവെച്ച് വീഴ്ത്തിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീരില്‍ പാകിസ്താന്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തി അതിര്‍ത്തി സംരക്ഷണ സേന (ബിഎസ് എഫ്). അന്താരാഷ്ട്ര അതിര്‍ത്തി കടന്നെത്തിയ ഡ്രോണാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. കത്വാ ജില്ലയിലെ റത്വ ഗ്രാമത്തിലായിരുന്നു സംഭവം.

ഇന്ന് രാവിലെ 5.30 ഓടെയാണ് ഡ്രോണ്‍ അതിര്‍ത്തി കടന്ന് ജമ്മു കശ്മീരില്‍ എത്തിയത് എന്നാണ് വിവരം. പട്രോളിംഗിനിടെയാണ് റത്വയിലെ സൈനിക പോസ്റ്റുകള്‍ക്ക് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നതായി ഉദ്യേഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒന്‍പത് റൗണ്ട് വെടിയുതിര്‍ത്തതിന് ശേഷമാണ് ഡ്രോണ്‍ തകര്‍ന്ന് താഴെ വീണത്. ബിഎസ്എഫ് 19 ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയത്.

ഡ്രോണില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഒരു എം 4 യുഎസ് നിര്‍മ്മിത തോക്ക്, രണ്ട് മാഗസീനുകള്‍, 60 റൗണ്ട വെടിയുണ്ടകള്‍ , ഏഴ് ഗ്രനേഡുകള്‍ എന്നിവയാണ് ഡ്രോണില്‍ നിന്നും കണ്ടെടുത്തത്. സൈനിക വിവരങ്ങള്‍ ചോര്‍ത്തുന്നതിനായാണ് ഡ്രോണ്‍ എത്തിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ലഡാക്കില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെയാണ് പാകിസ്താന്‍ ഡ്രോണുകള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നെത്തിയത്. ഇത് അതീവ ഗൗരവമുള്ളതാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (56 minutes ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (2 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (2 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (2 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (2 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (2 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (2 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (2 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (2 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (2 hours ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (2 hours ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (2 hours ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (3 hours ago)

Malayali Vartha Recommends