Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍

15 NOVEMBER 2025 05:48 PM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട്ടില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി മോഷണ കേസുകളില്‍ പ്രതികളായ കോയമ്പത്തൂര്‍ സ്വദേശികളെ വര്‍ക്കല പൊലീസ് പിടികൂടി. ശരവണന്‍(22), ഗോകുല്‍ ദിനേഷ് (24) എന്നിവരാണ് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ പാപനാശം വിനോദസഞ്ചാര മേഖലയില്‍ കണ്ട ഇവരെ പൊലീസ് ചോദ്യം ചെയ്യുകയും, വര്‍ക്കല പൊലീസ് ഇവരുടെ ഡീറ്റൈല...

കുടിയേറ്റ തൊഴിലാളി റോഡരുകില്‍ സുഹൃത്തിന്റെ മടിയില്‍ തളര്‍ന്നു വീണു മരിച്ചു... റോഡില്‍ കൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ സഹായം കേഴുകയാണ് സുഹൃത്ത് . എന്നാല്‍ ആരും സഹായം നല്‍കിയില്ലെങ്കിലും ഫോട്ടോ എടുത്ത് സമൂഹ മാധ്യമത്തിൽ .... ചിത്രം വൈറലായപ്പോഴേക്കും അമൃതിന് മരണം സംഭവിച്ചിരുന്നു

17 May 2020

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾ എങ്ങനെയും സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ..ഇങ്ങനെ നാട്ടിലേക്ക് മടങ...

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിക്കായി (എംജിഎന്‍ആര്‍ഇജിഎ) 40 ആയിരം കോടി രൂപ നീക്കിവയ്ക്കുന്നതായി ധനമന്ത്രി

17 May 2020

കോവിഡ് മഹാമാരിയെ മറികടക്കാന്‍ തൊഴിലാളികളിലേക്ക് കൂടുതല്‍ പണം എത്തിക്കാന്‍ കേന്ദ്രം. ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിക്കായി (എംജിഎന്‍ആര്‍ഇജിഎ) 40 ആയിരം കോടി രൂപ നീക്കിവയ്ക്കുന്നതായി ധനമന്ത്രി നിര്‍മ...

ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ 150ല്‍പരം കുടിയേറ്റ തൊഴിലാളികള്‍ സൈക്കിളില്‍ നാട്ടിലേക്ക് പോകവേ വഴിയില്‍ പോലീസ് തടഞ്ഞു... മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്ത സാഹചര്യത്തില്‍ പോലീസ് ലാത്തി വീശി, മുഴുവന്‍ പേരെയും അഭയ കേന്ദ്രത്തിലേക്ക് മാറ്റി

17 May 2020

ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്. താമസ സ്ഥലത്ത് നിന്നും സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്. 150ല്‍പരം പേര്‍ സൈക്കിളില്‍...

എന്റെ മകന് ഒരു വയസ്സ് പോലും ആയിട്ടില്ല... അവന്റെ അസുഖവാര്‍ത്ത എന്നെ തളര്‍ത്തി... നാട്ടിലെത്താന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടും സമ്മതിച്ചില്ല... എനിക്ക് നിയന്ത്രിക്കാനായില്ല... ഞാന്‍ പൊട്ടിക്കരയുകയായിരുന്നു! മകന്‍ ഇല്ലാത്ത വീട്ടില്‍ പോകുന്നത് എനിക്ക് ആലോചിക്കാന്‍ പോലും ആകുന്നില്ല; പിഞ്ചോമനയെ കാണാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞ രാംപുകര്‍ ഒടുവില്‍..

17 May 2020

കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച ചെയ്ത ന്യൂസ് ഫോട്ടോയായിരുന്നു കുടിയേറ്റ തൊഴിലാളി വീട്ടിലേക്ക് ഫോണ്‍ വിളിച്ച്‌ പൊട്ടിക്കരയുന്ന ചിത്രം. ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളിയുടെ എല്ലാ ദൈന്യത...

രാജ്യം ലോക്ക്ഡൗൺ 4.0-ലേക്ക് കടക്കുമ്പോൾ രോഗബാധിതരുടെ എണ്ണം 90,927 ആയി... പ്രത്യേക റെഡ്‌സോണുകളിൽ പൂർണ ലോക്ക് ഡൗണിന് സാധ്യത

17 May 2020

രാജ്യം ലോക്ക്ഡൗൺ 4.0-ലേക്ക് കടക്കുമ്പോൾ രോഗബാധിതരുടെ എണ്ണം നാൾക്ക് നാൾ ഏറിവരുന്നു. ഇപ്പോൾ രോഗ ബാധിതർ 90,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 90,927 പേർക്കാണ് ...

ഐടി, ധനകാര്യ സ്ഥാപനങ്ങള്‍ ഓഫീസുകള്‍ ഉപേക്ഷിക്കുന്നു ..കുറഞ്ഞത് ഒന്ന്-രണ്ട് വര്‍ഷത്തേക്ക് കോവിഡ് 19 വൈറസ് ഇവിടെതന്നെയുണ്ടാകാം. പഴയതുപോലെ ഷോപ്പിംഗ് മാളിലോ കടകളിലോ പോയി ഷോപ്പിംഗ് നടത്താവുന്ന സ്ഥിതിവിശേഷമില്ല... നിരവധി കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ ഒഴിയുന്നു...

17 May 2020

കൊറോണ തുടർന്ന് ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതോടെ രാജ്യത്തെ പല കമ്പനികളും ഓഫീസുകള്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു. ഓഫീസ് കെട്ടിടം നിലനിർത്തുന്നതിന് ഭാഗമായുണ്ടാകുന്ന ചെലവ് കുറയ്ക്കുന്ന...

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു

17 May 2020

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യ. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനും കൊല്ലപ്പെട്ടതായി പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. പോരാട...

പശ്ചിമ ബംഗാളില്‍ കുടിയേറ്റ തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് മൂന്നു കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്

17 May 2020

പശ്ചിമ ബംഗാളില്‍ കുടിയേറ്റ തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ജാല്‍പാംഗുരിയിലെ ദുപ്ഗുരിയിലായിരുന്നു സംഭവം നടന്നത്. സഹുദാംഗിയിലെ ഇഷ്ടിക ഫാക്ടിറയില്‍ ജോ...

രണ്ട് വയസ്സുള്ള മകന്റെ കൺമുൻപിൽ വെച്ച് കോടാലി കൊണ്ട് കൈവെട്ടിമാറ്റി! ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് രഹസ്യമായി മുങ്ങിയത് ഭാര്യയോടുള്ള സംശയം തീർക്കാൻ... എപ്പോള്‍ ഫോണില്‍ വിളിച്ചാലും ഭാര്യയുടെ 'ബിസി എത്തിച്ചത് ക്രൂരതയിലേക്ക്...

17 May 2020

രഹസ്യബന്ധം സംശയിച്ച്‌ ഭാര്യയുടെ കൈ വട്ടിമാറ്റി ഭര്‍ത്താവ്. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയിലാണ് സംഭവം. ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന ലളിത് കോര്‍വ(25)യാണ് അവിടെനിന്ന് രക്ഷപ്പെട്ട് വീട...

കോവിഡ് വകവയ്ക്കാതെ പിറന്നാള്‍ പാര്‍ട്ടി! റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലെ ആളുകള്‍ക്ക് കൂട്ടത്തോടെ കോവിഡ്; രോഗ ബാധ സ്ഥിരീകരിച്ച എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി

17 May 2020

ഒരു അപ്പാര്‍ട്ട്‌മെന്റിലെ 25 ഓളം പേര്‍ക്ക് കോവിഡ് ബാധ. ഹൈദരാബാദ് പഴയ സിറ്റിയിലെ മഡന്നപെട്ട് പ്രദേശത്തുള്ള റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലാണ് ആളുകള്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. രോഗ ബാധ ...

വന്ദേ ഭാരത് ദൗത്യത്തിലെ രണ്ടാം ദിനമായ ഇന്ന് രണ്ട് പ്രത്യേക വിമാനവും സമുദ്ര സേതു രക്ഷാ ദൗത്യത്തിന്റെ ഭാഗമായി മാലി ദ്വീപില്‍ നിന്നും ഒരു കപ്പലും ഇന്ന് കൊച്ചിയില്‍, വിമാനത്താവളത്തിലും തുറമുഖത്തും കനത്ത സുരക്ഷ ഒരുക്കി

17 May 2020

വന്ദേ ഭാരത് ദൗത്യത്തിലെ രണ്ടാം ദിനമായ ഇന്ന് രണ്ട് പ്രത്യേക വിമാനവും സമുദ്ര സേതു രക്ഷാ ദൗത്യത്തിന്റെ ഭാഗമായി മാലി ദ്വീപില്‍ നിന്നും ഒരു കപ്പലും ഇന്ന് കൊച്ചിയില്‍ എത്തും. ഏകദേശം ആയിരത്തോളം യാത്രക്കാര്‍ ...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു... 4,987 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു, 24 മണിക്കൂറിനിടെ 120 പേര്‍ക്ക് ജീവന്‍ നഷ്ടമായി, കോവിഡ് മരണ സംഖ്യ 2,872 ആയി ഉയര്‍ന്നു

17 May 2020

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. 90,927 പേര്‍ക്കാണ് രോഗം ഇതുവരെ ബാധിച്ചത്. 4,987 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു. 24 മണിക്കൂറിനിടെ 120 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്തെ കോവി...

സുഹൃത്ത് ജയിലിലായതിന് പിന്നാലെ സുഹൃത്തിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായി... സുഹൃത്തിന്റെ ഭാര്യയോട് അടങ്ങാനാകാത്ത പ്രണയം! ലോക്ക്ഡൗണ്‍ ആയതോടെ വീട് സന്ദര്‍ശിക്കാനും യുവതിയെ കാണാന്‍ സാധിക്കാതെ വന്നപ്പോൾ കൺട്രോൾ പോയി; പിന്നെ സംഭവിച്ചതായിരുന്നു ട്വിസ്റ്റ്

17 May 2020

ജയിലിലായ സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നിയ യുവാവ് പ്രണയം വെളിപ്പെടുത്താനാകാതെ വന്നപ്പോള്‍ സ്വയം വെടിവച്ചു. 27കാരനായ വിക്കി എന്ന യുവാവാണ് വെടിയേറ്റ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. ഡല്‍ഹി നരേലയ...

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു... സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 10,585 ആയി, ഏറ്റവും കൂടുതല്‍ കേസുകള്‍ ചെന്നൈയില്‍

17 May 2020

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നെന്ന് റിപ്പോര്‍ട്ട്. ഇന്നലെ മാത്രം 477 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 10,585 ആയി. 6,970 പേരാണ് ഇപ്പോ...

കോവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറ്റാനെന്ന പേരില്‍ നിര്‍ണായക മേഖലകളില്‍ 'വമ്പിച്ച ആദായ വില്‍പന' പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍... വളര്‍ച്ചക്കും തൊഴിലവസരത്തിനും വേണ്ടിയാണിതെന്ന് പാക്കേജിന്റെ നാലാംഭാഗം പുറത്തിറക്കിയ ധനമന്ത്രി നിര്‍മല സീതാരാമന്റെ വിശദീകരണം

17 May 2020

കോവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറ്റാനെന്ന പേരില്‍ നിര്‍ണായക മേഖലകളില്‍ 'വമ്ബിച്ച ആദായ വില്‍പന' പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍. സ്വാശ്രയത്വം, സ്വദേശി, ഇന്ത്യയില...

Malayali Vartha Recommends