NATIONAL
കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു
ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്..പുഴയിൽ മുങ്ങിമരിച്ചു..സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..
05 May 2025
ഭീകരരെ ജീവനോടെ പിടിക്കാനുള്ള നീക്കങ്ങൾ ഇന്ത്യ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ . ഏറ്റവും കൂടുതൽ പ്രദേശിക സഹായം കൂടി പാക്കിസ്ഥാൻ ഭീകരർക്ക് രാജ്യത്തിനകത്തും നിന്നും കിട്ടിയിട്ടുണ്ട് . അതിന്റെ തെളിവ് സഹിതം...
ജമ്മു കശ്മീരിലെ പൂഞ്ചില്‍ വമ്പൻ ഓപ്പറേഷൻ നടത്തി ഇന്ത്യ.. ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തു.. അഞ്ച് ഐഇഡി , രണ്ട് റേഡിയോ സെറ്റുകള്‍, ബൈനോക്കുലറുകള്‍, വസ്ത്രങ്ങള്‍ കണ്ടെടുത്തു..
05 May 2025
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാസേന, ഇതിനിടെ സുരക്ഷാസേന ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തു. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന്...
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 18-ന് കേരളത്തിലെത്തും....
05 May 2025
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 18-ന് കേരളത്തിലെത്തും. ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനാണ് രാഷ്ട്രപതി എത്തുന്നത്. 19-നാണ് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ...
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. ജപ്പാന്‍ പ്രതിരോധ മന്ത്രിയുമായി രാജനാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും
05 May 2025
പഹല്‍ഗാം ആക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാകിസ്താന് ശക്തമായി തിരിച്ചടി നല്‍കുമെന്നാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കുന്നത്. വനമേഖലകളില്‍ അടക്കം സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്ര...
ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ ബി.ടെക് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
05 May 2025
ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ ബി.ടെക് വിദ്യാര്‍ഥിയ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ ഷിയോഹര്‍ സ്വദേശിയായ മുഹമ്മദ് ആസിഫ് ഖമര്‍ (22) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമ...
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരന്‍ വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....
05 May 2025
വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ പ്രായത്തില്‍ തന്നെ വൈഭവ് വലിയ റെക്കോഡ് നേടിയെന്നും താരത്തിന്റെ പ്രകടനത്തിന് പിന്നില്‍ കഠിനാധ്വാനമുണ്ടെന്നും മോദി ബിഹാറില്‍ നടക്കുന്ന ഖ...
സൂത്രധാരന്മാരെ മാത്രമല്ല തിരശീലയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നവരെയും പുറത്തുകൊണ്ടുവരുമെന്ന് രാജ്നാഥ് സിങ്
04 May 2025
ഇന്ത്യയെ ആക്രമിക്കാന്‍ തുനിയുന്നവര്‍ക്ക് സൈന്യത്തിനൊപ്പം ചേര്‍ന്ന് തക്കതായ മറുപടി നല്‍കേണ്ട ഉത്തരവാദിത്തം പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തനിക്കാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന...
വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...
04 May 2025
ഭീകരാക്രമണത്തിന് സഹായം നൽകിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ . കൃത്യമായി തെളിവ് ശേഖരണമാണ് നടത്തികൊണ്ട് ഇരിക്കുന്നത് . പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15...
ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു
04 May 2025
ലോകത്തെ ഞെട്ടിപ്പിച്ച പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക് സൈനിക മേധാവി അസീം മുനീറെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആദില്‍ രാജ. അസീം തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള...
ആ യാത്ര അവസാന യാത്രയായി...വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിനു പോയ നാല് മലയാളികള്‍ക്ക് തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം..
04 May 2025
കണ്ണീര്‍ക്കാഴ്ചയായി... വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിനു പോയ നാല് മലയാളികള്‍ക്ക് തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്നിവാന്‍, സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയാ...
വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ സൈന്യം... ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍
04 May 2025
വീണ്ടും കരാര്‍ ലംഘനം... ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ വിവിധ മേഖലകളില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ സൈന്യം. ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രകോപനവുമില്ലാതിരിക്കുമ്പോള്‍ പാകിസ്ഥാന്‍ തുടര...
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
04 May 2025
രണ്ടാമത്തെ തവണയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ആന്തണിയുടെ ഉജ്ജ്വല വിജയത്തെയും അധികാര ...
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി...
04 May 2025
സങ്കടമടക്കാനാവാതെ... തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിയായ നിദര്‍ശിനെ ഭോപ്പാലിലെ റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലാണ് ആത്...
പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ നിര്‍ത്തിവച്ചു... പാകിസ്ഥാന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശനമില്ല
04 May 2025
ദേശീയ സുരക്ഷയും പൊതുതാത്പര്യവും പരിഗണിച്ച് പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ നിര്‍ത്തിവച്ചു. പാകിസ്ഥാന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശനമില്ല . കത്തും പാഴ്‌സലു...
രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് റേഞ്ചര്‍ ഇന്ത്യന്‍ സേനയുടെ പിടിയിലായതായി സൂചന?
04 May 2025
രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് റേഞ്ചര്‍ ഇന്ത്യന്‍ സേനയുടെ പിടിയിലായതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി...
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..
രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..
മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്..
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..
സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്ഷകന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..
തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..
കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..



















