Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...

18 DECEMBER 2025 01:31 PM ISTമലയാളി വാര്‍ത്ത
സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു. 100 വയസായിരുന്നു. കഴിഞ്ഞ ​ദിവസം രാത്രി നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രാം സുതന്റെ മകൻ അനിൽ സുതാനാണ് മരണവിവരമറിയിച്ചത്. മുംബൈയിലെ ജെജെ സ്കൂൾ ഓഫ് ആർട്ട് ആൻഡ് ആർക്കി...

ചരിത്രനടപടിയുമായി സുപ്രീംകോടതി... ഇന്ത്യയില്‍ ഇനി എല്ലായിടത്തും കോവിഡ് പരിശോധന സൗജന്യം, നിലവില്‍ രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 5500 കടന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പരിശോധന സംവിധാനം ഉള്‍പ്പടെ ഉള്ള നടപടികള്‍ ത്വരിതപ്പെടുത്തുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

09 April 2020

ഇന്ത്യയില്‍ ഇനി എല്ലായിടത്തും കോവിഡ് പരിശോധ സൗജന്യമാണ് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല കേന്ദ്രസര്‍ക്കാരും അതോടൊപ്പം അതാത് സംസ്ഥാന സര്‍ക്കാരുമാണ് നിര്‍വഹിക്കേണ്ടത് .ഇത് നടത്തുന്നതിനായുള്ള പരിശോധന കിറ്റുകള...

ലാബ് ടെക്നീഷ്യന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോവിഡ്.... തമിഴ്നാട് തൂത്തുക്കുടിയിലെ സ്വകാര്യ ആശുപത്രി പൂട്ടി

09 April 2020

ലാബ് ടെക്നീഷ്യന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോവിഡ്.... തമിഴ്നാട് തൂത്തുക്കുടിയിലെ സ്വകാര്യ ആശുപത്രി പൂട്ടി. രോഗികളെ തൂത്തുക്കുടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം,കോ...

ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണനയില്‍... കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി

09 April 2020

കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ...

മുംബൈ വോക്ഹാര്‍ഡ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, രോഗബാധിതരായ മലയാളി നഴ്‌സുമാരുടെ എണ്ണം 48 ആയി

09 April 2020

മുംബൈ വോക്ഹാര്‍ഡ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച 46 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണിവര്‍. ഇതോടെ ഇവിടെ രോഗബാ...

അമേരിക്കയ്ക്ക് മാത്രമല്ല, സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് കൂടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നല്‍കാന്‍ കേന്ദ്രം! കൊവിഡ് കാലത്ത് മാനുഷിക പരിഗണന വെച്ച് മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതെന്ന് ഇന്ത്യ

09 April 2020

കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ യുഎസിന് പുറമെ മറ്റ് രണ്ട് രാജ്യങ്ങള്‍ക്ക് കൂടി നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചു. സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നീ...

കൊവിഡ് ചികിത്സയിലിരിക്കുന്ന നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു; തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച; ദില്ലിയിൽ നിന്ന് എത്തിയ ഒരു അതിഥിത്തൊഴിലാളിയെ ഇതുവരെ കണ്ടെത്തിയില്ല

09 April 2020

തമിഴ്‌നാട്ടില്‍ കൊവിഡ് ചികിത്സയില്‍ ഗുരുതര വീഴ്ച വരുത്തി ആശുപത്രി അധികൃതര്‍. വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേരെ രോഗം ഭേദമാകാതെ ഡിസ്ചാര്‍ജ് ചെയ്തു. വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം....

ജമ്മു കശ്മീരില്‍ ജയ്‌ശെ മുഹമ്മദ് തീവ്രവാദി സജാദ് നവാബ് ദറിനെ വധിച്ചു... രഹസ്യ വിവരത്തെ തുടര്‍ന്ന് സേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു

09 April 2020

ജമ്മു കശ്മീരില്‍ ജയ്‌ശെ മുഹമ്മദ് തീവ്രവാദി സജാദ് നവാബ് ദറിനെ വധിച്ചു. വടക്കന്‍ കശ്മീരിലെ ബരാമുള്ള ജില്ലയിലെ സോപൂരില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിലാണ് ദറിനെ വധിച്ചത്. സോപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധ...

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുപ്പതോളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

09 April 2020

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുപ്പതോളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍.. ന്യൂറോളജി സംബന്ധിച്ച അസുഖവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരന് കോവിഡ് ബാധ സ്ഥിര...

ഐക്യദീപം കത്തിച്ചപ്പോള്‍ കുലുങ്ങാതെ ദേശീയ ഗ്രിഡ്

09 April 2020

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം തീരുമാനം രാജ്യം ഏറ്റെടുത്തപ്പോള്‍ സംഭവിച്ചത് ദേശീയ വൈദ്യുതി ഗ്രിഡില്‍ പ്രതീക്ഷിച്ചതിലും ...

15 യുപി ജില്ലകള്‍ അടയ്ക്കുന്നു; മഹാരാഷ്ട്രയില്‍ 75 മരണം

09 April 2020

ഇന്നലെ അര്‍ധരാത്രി മുതല്‍ 13-ന് അര്‍ധരാത്രി വരെ ദേശീയ തലസ്ഥാന മേഖലയിലെ നോയിഡ, ഗാസിയാബാദ് എന്നിവ ഉള്‍പ്പെടെ 15 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. 21 ദിവസത്തെ ലോക്ഡ...

ഐസൊലേഷന്‍ വാര്‍ഡില്‍ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; രക്തശ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചതായി റിപ്പോർട്ട്

08 April 2020

രാജ്യം ഒന്നടങ്കം കൊറോണക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലാണ്. ഈ സമയം രാപകലില്ലാതെ കർമ്മനിരതരായി ഇരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ഒന്നടങ്കം അഭിനന്ദയ്ക്കുകയാണ് ലോകം. എന്നാല്‍ ഇതിനിടയിൽ ആരോഗ്യപ്രവർത്തകരുടെ സ...

കോവിഡ് 19... ഒറ്റക്കെട്ടായി നിന്ന് ഈ രോഗത്തിനെതിരെ പോരാടണമെന്ന് യോഗി ആദിത്യനാഥ്

08 April 2020

കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും ജനങ്ങളില്‍ ബോധവത്കരണം നടത്തേണ്ടതിന് മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തം അത്യാവശ്യമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീഡിയോ കോണ്‍ഫറന്‍സിം...

കൊറോണ പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി

08 April 2020

രാജ്യത്ത് കൊവിഡ് 19 ബാത തുടരുന്ന പശ്ചാത്തലത്തില്‍ രോഗം നിയന്ത്രിക്കാന്‍ വേണ്ട നടപടിയുടെ ഭാഗമായി പരിശോധനയ്ക്കായി എത്തുന്നവരില്‍ നി്ന്നും സ്വകാര്യ ലാബുകള്‍ ഒരുതരത്തിലുള്ള ഫീസും ഈടാക്കരുതെന്ന് സുപ്രീം കോ...

ഇത്രയും ക്രൂരതവേണോ പിതൃത്വത്തിന്... അയല്‍വാസിയായ ആണ്‍കുട്ടിയോടൊപ്പം സംസാരിച്ചിരുന്ന ഏഴാം ക്ലാസ്സുകാരിയായ മകളെ പിതാവ് കൊലപ്പെടുത്തി

08 April 2020

അയല്‍വാസിയായ ആണ്‍കുട്ടിക്കൊപ്പം മകള്‍ സംസാരിച്ചിരുന്നത് കണ്ട ഏഴാം ക്ലാസ്സുകാരിയായ മകളെ പിതാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മൊഹമ്മദാബാദ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് കസ്...

40 കോടി ജനങ്ങള്‍ ദാരിദ്ര്യാവസ്ഥയിലേക്ക്; ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭ

08 April 2020

കൊറോണ വൈറസ് മൂലമുണ്ടായ പ്രശ്നങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വരും ദിവസങ്ങളിൽ ഉല്പാദനവും വ്യാപാരവും അടക്കമുള്ള മേഖലകള്‍ ഗുരുതരമ...

Malayali Vartha Recommends