NATIONAL
ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്ഷത്തില് നടുങ്ങി ഗാസ. നൂറിലേറെപേര് കൊല്ലപ്പെട്ടു..
മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ചും , തമ്മിലടിപ്പിച്ചും, തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം; പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്
26 February 2020
ദില്ലി കത്തുകയാണ് . അക്രമ സംഭവങ്ങൾ കാണുന്ന ഏവരുടെയും ഹൃദയം പിടയ്ക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്. മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ചും, തമ്മിലടിപ്പിച...
സംഘര്ഷത്തില് മരിച്ചവരുടെ എണ്ണം 20 ; എല്ലാ ശ്രമങ്ങള് നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ല;സൈന്യത്തെ വിന്യസിക്കണമെന്ന് അരവിന്ദ് കേജ്രിവാൾ; ഡൽഹിയിലെ ക്രമസമാധാനപാലനം ആരുടെ ചുമതല?
26 February 2020
ഡല്ഹിയിലെ സ്ഥിതിഗതികള് ഭയപ്പെടുത്തുന്ന രീതിയിൽ നിമിഷംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കുകൾ അനുസരിച്ച് സംഘര്ഷത്തില് മരിച്ചവരുടെ എണ്ണം 20 ആയി. എല്ലാ ശ്രമങ്ങള് നടത്തിയിട്ടും പോലീസിന് സാഹ...
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതുമായ വാർത്തകൾ നൽകരുത്; മത-സാമുദായികപരമായ ആക്രമണങ്ങളെക്കുറിച്ചുള്ള ദൃശ്യങ്ങളുടെയും ചിത്രങ്ങളുടെയും കാര്യത്തിൽ ജാഗ്രത പാലിക്കണം; വാർത്താ പ്രക്ഷേപണ മന്ത്രാലയം
26 February 2020
അക്രമത്തിന് പ്രേരണ നൽകുന്ന തരത്തിലുള്ളതും ദേശവിരുദ്ധ മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ വാർത്തകൾ നൽകരുതെന്ന നിർദേശവുമായി വാർത്താ പ്രക്ഷേപണ മന്ത്രാലയം. എല്ലാ സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകൾക്കും ...
പൗരത്വ പ്രക്ഷോഭകര്ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളില് ഡല്ഹി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്ശനം
26 February 2020
പൗരത്വ പ്രക്ഷോഭകര്ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളില് ഡല്ഹി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്ശനം. നിയമപ്രകാരം പ്രവര്ത്തിക്കാത്തത് കൊണ്ടാണ് ഡല്ഹിയില് അനിഷ്ട സംഭവങ്ങള് ഉണ്ടാകുന്നതെന്ന് കോടതി ചൂ...
ഡൽഹി കലാപ ബാധിത പ്രദേശങ്ങളിൽ മരണം 20 ആയി ഉയർന്നു...പലയിടത്തും ആക്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്
26 February 2020
ഡൽഹി കലാപ ബാധിത പ്രദേശങ്ങളിൽ മരണം 20 ആയി ഉയർന്നു...പലയിടത്തും ആക്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്. വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്ന് മാത്രം ഏഴ് പേർ മരിച്ചു . 48 പ...
ഡല്ഹി അക്രമം: ഡല്ഹി പൊലീസ് കമീഷണര്ക്ക് ഹൈകോടതി നോട്ടീസ്
26 February 2020
ഡല്ഹിയില് സി.എ.എയെ അനുകൂലിക്കുന്നവര് നടത്തിയ അക്രമങ്ങളില് കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. പൗരത്വ പ്രക്ഷോഭകര്ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്ഹി പൊലീസ് കമീഷണര്ക്ക് ഹൈകോടതി നോട...
ഉത്തര്പ്രദേശില് ബസും ബോലെറോ ജീപ്പും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു... നാലു പേര്ക്ക് ഗുരുതരമായി പരിക്കേറ്റു
26 February 2020
ഉത്തര്പ്രദേശില് ബസും ബോലെറോ ജീപ്പും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. നാലു പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഷഹബാദിലെ ധാക്കിയ റോഡില് ബുധനാഴ്ച രാവിലെയാണ്...
ബിജെഡി പാര്ട്ടിയുടെ അധ്യക്ഷനായി മുഖ്യമന്ത്രി നവീന് പട്നായിക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
26 February 2020
ബിജെഡി പാര്ട്ടിയുടെ അധ്യക്ഷനായി മുഖ്യമന്ത്രി നവീന് പട്നായിക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് പട്നായിക് പാര്ട്ടി അധ്യക്ഷനാകുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് പട്നായിക്കല്ലാതെ മറ്റാ...
മനുഷ്യത്വം മരിച്ചിട്ടില്ല..പ്രക്ഷോഭകര്ക്കിടയില് നിന്ന് മുസ്ലീം കുടുംബത്തെ രക്ഷിച്ച് ബിജെപി കൗണ്സിലര്; യമുനാ വിഹാറിലെ ബിജെപി വാര്ഡ് കൗണ്സിലര് പ്രമോദ് ഗുപ്തയാണ് ഷാഹിദ് സിദ്ദിഖി എന്നയാളുടെ കുടുംബത്തിന്റെ രക്ഷയ്ക്കെത്തിയത്; കൂടുതല് നാശനഷ്ടങ്ങള്ക്ക് കാരണമാകാതെ ഗുപ്ത ജനക്കൂട്ടത്തെ നിയന്ത്രിച്ചെന്ന് സിദ്ദിഖി ദേശീയ മാധ്യമങ്ങളോട് പറഞ്ഞതയാണ് റിപ്പോർട്ടുകൾ
26 February 2020
ഡല്ഹിയിലെ വടക്ക് കിഴക്കന് ഭാഗങ്ങളില് പൗരത്വ ഭേദഗതിക്കെതിരായുള്ള പ്രക്ഷോഭങ്ങളില് ചേരിതിരിഞ്ഞി അക്രമങ്ങള് കത്തിപടരുകയാണ് . ഇതിനിടയിലാണ് അക്രമാസക്തരായ പ്രക്ഷോഭകര്ക്കിടയില് നിന്ന് മുസ്ലിം കുടുംബത്ത...
വടക്കു കിഴക്കന് ഡല്ഹിയില് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്ഷത്തില് മരിച്ചവരുടെ എണ്ണം 18 ആയി...
26 February 2020
വടക്കു കിഴക്കന് ഡല്ഹിയില് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്ഷത്തില് മരിച്ചവരുടെ എണ്ണം 18 ആയി. 55 പോലീസുകാരടക്കം ഇരുനൂറോളം പേര്ക്ക് പരിക്കേറ്റു. കലാപം നിയന്ത്രിക്കാന് കേന്ദ്ര...
നുണ പറഞ്ഞതിനു കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞില്ലേ ' വാർത്താസമ്മേളനത്തിനിടെ ട്രംപും റിപോർട്ടറും തമ്മിൽ വാക്പോര്; സിഎൻഎൻ വൈറ്റ് ഹൗസ് ചീഫ് കറസ്പോണ്ടന്റ് ജിം അക്കോസ്റ്റയാണ് ട്രംപുമായി വാർത്താസമ്മേളനത്തിനിടെ വാക്പോരിൽ ഏർപ്പെട്ടത് ; സത്യം പറയുന്ന കാര്യത്തിൽ നിങ്ങളേക്കാൾ വളരെ മെച്ചമാണ് തങ്ങളുടെ റെക്കോഡ് എന്ന് അക്കോസ്റ്റ
26 February 2020
ഡൽഹിയിലെ വാർത്താസമ്മേളനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സിഎൻഎൻ റിപ്പോർട്ടറും തമ്മിൽ വാക്പോര്. സിഎൻഎൻ വൈറ്റ് ഹൗസ് ചീഫ് കറസ്പോണ്ടന്റ് ജിം അക്കോസ്റ്റയാണ് ട്രംപുമായി വാർത്താസമ്മേളനത്തിനിടെ ...
1938 ജര്മനി v/s 2020 ദല്ഹി; ഡൽഹിയെ ജര്മനിയോട്താരതമ്യം ചെയ്ത് സോഷ്യൽ മീഡിയ
26 February 2020
ഡൽഹി പുകഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നത് രാജ്യ തലസ്ഥാനത്തേക്കാണ്. ഇപ്പോഴിതാ 1938 ലെ ജര്മനിയും 2020 ലെ ദല്ഹിയും താരതമ്യം ചെയ്ത് എത്തിയിരിക്കുകയാണ് സോഷ്യല്മീഡിയ. 1938 ല് ...
രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്ശനത്തിന് ശേഷം അമേരിക്കന് പ്രസിഡന്റ് ഡൊണള്ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അമേരിക്കയിലേക്ക് മടങ്ങി
26 February 2020
രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്ശനത്തിന് ശേഷം അമേരിക്കന് പ്രസിഡന്റ് ഡൊണള്ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അമേരിക്കയിലേക്ക് മടങ്ങി. ദ്വിദിന സന്ദര്ശനത്തിലൂടെ പ്രതിരോധം, ഊര്ജ, സാങ്കേതിക സഹകരണം, വ്യ...
ഹം സബ് ഏക് ഹേ' ഡൽഹി കത്തുമ്പോൾ വർഗീയ വാദികൾക്ക് മുന്നറിയിപ്പുമായി ഹിന്ദു -മുസ്ലിം ഐക്യ റാലി; നൂറുകണക്കിന് ആളുകളാണ് റാലിയില് പങ്കെടുത്തത്; റാലിയുടെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറൽ
26 February 2020
വടക്കുകിഴക്കന് ദല്ഹിയില് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്ക്കുനേരെ നടക്കുന്ന അക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.ഈ സാഹചര്യത്തിൽ ഹിന്ദു-മുസ്ലീം ഐക്യ റാലി സംഘടിപ്പിച്ച് അക്രമകാരികൾക്കു മുന്നറിയിപ്പ് ന...
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില് മൂന്നുദിവസമായി നടന്നുവരുന്ന ഏറ്റുമുട്ടലില് മരണം 14ആയി, നൂറ്റമ്പലതിലധികം പേര്ക്ക് പരിക്ക്
26 February 2020
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില് മൂന്നുദിവസമായി നടന്നുവരുന്ന ഏറ്റുമുട്ടലില് ഡല്ഹി സംഘര്ഷഭരിതം. ഒരു പോലീസുകാരന് ഉള്പ്പെടെ 14 പേര്ക്കാണ് ഇതിനോടകം ജീവന് നഷ്ടമാ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
