Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വര്‍ക്ക് അറ്റ് ഹോമില്‍ വില്ലനായി സൂം ആപ്ലിക്കേഷന്‍; അഞ്ച് ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

04 MAY 2020 01:03 AM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

ലോക്ഡൗണ്‍ കാലത്ത് ഏറെ ജനപ്രീതിയാര്‍ജിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പില്‍ പതിയിരിക്കുന്നത് 'സൂമി'ല്‍ വന്‍ അപകടം. എല്ലാവര്‍ക്കും ഇതുസംബന്ധിച്ച് വന്‍ മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ നല്‍കുന്നത്. ഈ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പലൂടെ ചോര്‍ന്ന അഞ്ച് ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങളാണ് ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിലൂടെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതെന്നാണ് വിവരം. ബ്രിട്ടീഷ് പത്രമായ 'സണ്‍ഡേ ടൈംസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമായും ആപ്പിലെ ലോഗിന്‍ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളാണ് ഡാര്‍ക്ക് വെബ്ബിലൂടെ ചോര്‍ത്തി ഹാക്കര്‍മാര്‍ വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത് സുരക്ഷിതമല്ലെന്നും സൈബര്‍ ആക്രമണത്തിന് ഇരയാകുന്നതുമായ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനാണ് 'സൂമെ'ന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

സൂം വഴിയുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് ഇന്ത്യയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി -ഇന്ത്യ) ആശങ്ക ഉന്നയിച്ചിരുന്നു. സെന്‍സിറ്റീവ് ഡാറ്റ ചോര്‍ച്ച ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണത്തിന് ഈ ആപ്പ് കാരണമാകുമെന്ന് മാര്‍ച്ച് 30 ന് പുറപ്പെടുവിച്ച ഉത്തരവില്‍ സിആര്‍ടി ഇന്ത്യ വ്യക്തമാക്കിയിരുന്നു. പ്ലാറ്റ്‌ഫോമിന്റെ സുരക്ഷിതമല്ലാത്ത ഉപയോഗം സൈബര്‍ കുറ്റവാളികള്‍ക്ക് മീറ്റിംഗ് വിശദാംശങ്ങളും സംഭാഷണങ്ങളും മറ്റു തന്ത്രപ്രധാനമായ വിവരങ്ങളും ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സിആര്‍ടി ചൂണ്ടിക്കാണിക്കുന്നു.

ഓണ്‍ലൈന്‍ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളായ സൂം, മൈക്രോസോഫ്റ്റ് ടീം, സ്ലാക്ക്, സിസ്‌കോ വെബ് എക്‌സ് തുടങ്ങിയവ ഉപയോഗിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യാനും എല്ലാ മീറ്റിംഗിനും പാസ്വേഡുകള്‍ മാറ്റാനും ശ്രദ്ധിക്കണമന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നു. സൂമില്‍ മീറ്റിംഗ് പൂര്‍ത്തിയായാല്‍ ഉടന്‍ 'എന്‍ഡ് ചാറ്റ്' ക്ലിക്ക് ചെയ്ത് മീറ്റിംഗ് അവസാനിച്ചുവെന്ന് ഉറപ്പാക്കണം. തന്ത്രപ്രധാനമായ വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മീറ്റിംഗുകള്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ഏറെ പ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മിക്ക കമ്പനികളും ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കമ്പനികള്‍ ജീവനക്കാര്‍ പരസ്പരം ആശയവിനിമയം നടത്തുന്നതിനും ബോര്‍ഡ് മീറ്റിംഗുകള്‍ ചേരാനുമെല്ലാം കൂടുതലായി ആശ്രയിക്കുന്നത് സൂം സോഫ്‌റ്റ്വെയറിനെയാണ്. സൗജന്യമായി 40 മിനുട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ വീഡിയോ കോണ്‍ഫറന്‍സ് ആപ്പില്‍ ഒരേ സമയം 40 പേരെ വരെ കണക്റ്റ് ചെയ്യാനാകുമെന്നതാണ് ഈ ആപ്പിന പ്രചുര പ്രചാരം നല്‍കിയത്.

കമ്പനികള്‍ക്ക് പുറമെ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുന്നതിനും വെബിനാറുകള്‍ സംഘടിപ്പിക്കുന്നതിനും കൂടുതലായി ആശ്രയിക്കുന്നതും ഈ ആപ്പാണ്. ഇത് സാധാരണക്കാര്‍ക്കിടയില്‍ പോലും ഈ ആപ്പിന് വന്‍ ജനപ്രീതിയുണ്ടാക്കി. ഇതോടെ വാട്‌സ്ആപ്പിനെ പോലും മറികടന്നാണ് ആപ്പ് മുന്നേറുന്നത്. പത്ത് കോടിയിലധികം ആളുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് മാത്രം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട. വിന്‍ഡോസ്, ആപ്പിള്‍ പ്ലാറ്റ്‌ഫോമുകളിലും സൂം ലഭ്യമാണ്.

ചാറ്റിംഗ് പ്ലാറ്റഫോം ആയ ടെലിഗ്രാം സ്വകാര്യ മെസേജിംഗ് അനുവദിക്കുന്നതിനാല്‍ ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 'സൂം' വഴി വ്യാപക വിവരചോര്‍ച്ച ഉണ്ടാകുമെന്നും അതിനാല്‍ ആപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് മൂലമുള്ള ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ലോകമാകമാനം വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കായി ഈ ആപ്പ് വ്യാപകമായി ഉപയോഗിപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (6 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (10 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (10 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (10 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (11 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (12 hours ago)

Malayali Vartha Recommends