Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തും: വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് നല്‍കും

20 JANUARY 2026 09:53 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്. മേയര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് 45 ദിവസത്തിനകം പ്രധാനമന്ത്രി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി അവതരിപ്പ...

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന ഒരു ഭീകരനെ വധിച്ചു

17 April 2020

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന ഒരു ഭീകരനെ വധിച്ചു. കീഗം ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ച നടത്തിയ ...

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ 41 പാക്കിസ്ഥാന്‍ പൗരന്മാരെ മടക്കി അയച്ചു... അട്ടാരി-വാഗാ അതിര്‍ത്തി വഴിയാണ് ഇവര്‍ മടങ്ങിയത്

17 April 2020

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ 41 പാക്കിസ്ഥാന്‍ പൗരന്മാരെ മടക്കി അയച്ചു. അട്ടാരി-വാഗാ അതിര്‍ത്തി വഴിയാണ് ഇവര്‍ മടങ്ങിയത്. ആഗ്ര, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കുടുങ്ങിയവരാണ് ...

രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്... റിപ്പോ നിരക്കില്‍ മാറ്റമില്ല

17 April 2020

രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാഹചര്യങ്ങള്‍ ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്...

കോവിഡ് ഭീഷണി നിയന്ത്രണത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം.... തോട്ടം മേഖലയ്ക്കു പുറമേ സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചു

17 April 2020

കോവിഡ് ഭീഷണി നിയന്ത്രണത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇല്ല. കേരളം ഈ ആവശ്യം കേന്ദ്രത്തിന്റെ മുന്നില്‍ അവതരി...

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു....കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,007 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്

17 April 2020

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 13,387 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളം 437 പേര്‍ ഇതുവര...

ഇങ്ങനെയുമുണ്ടോ? ലോക്ക് ഡൗൺ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ജനങ്ങള്‍! ഇരുനൂറോളം ആളുകൾ രഥോത്സവത്തിനെത്തിയത് കൊവിഡ് ഹോട്ട് സ്പോട്ടില്‍... കേസെടുത്ത് പോലീസ്

17 April 2020

കര്‍ണ്ണാടകത്തിലെ കൊവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ രഥോത്സവം നടന്നു, എല്ലാ നിര്‍ദേശങ്ങളെയും അവ​ഗണിച്ച്‌ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഇരുനൂറോളം പേരാണ് രാവൂര്‍ സിദ്ധ...

കോവിഡ് 19 മഹാമാരിക്ക് പിന്നില്‍ വവ്വാലോ ഈനാംപേച്ചിയോ? ആയിരം വര്‍ഷത്തിലൊരിക്കൽ കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് മനഷ്യരിലേക്ക്... ഐസിഎംആറിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്...

17 April 2020

ലോകത്തെയാകെ ബാധിച്ചിരിക്കുന്ന മഹാമാരി കോവിഡ് 19നു പിന്നില്‍ വവ്വാലോ ഈനാംപേച്ചിയോ തന്നെയാകാമെന്ന് ചൈനീസ് പഠനത്തെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). വവ്വാലുകളില്‍ ...

കള്ളനെ പിടിച്ച പോലീസും പെട്ടു... ഗുജറാത്തിലെ വഡോദര ജില്ലയിലെ ദാബോയ് പൊലീസ് സ്റ്റേഷിലെ ഹെഡ് കോണ്‍സ്റ്റബിളിന് കോവിഡ് സ്ഥിരീകരിച്ചു

17 April 2020

ഗുജറാത്തിലെ വഡോദര ജില്ലയിലെ ദാബോയ് പൊലീസ് സ്റ്റേഷിലെ ഹെഡ് കോണ്‍സ്റ്റബിളിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം അടങ്ങിയ സംഘം ചൊവ്വാഴ്ച്ച പിടികൂടിയ മോഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തി...

നോട്ടുകള്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍... ജനം അടുത്തില്ല... പ്രദേശവാസികള്‍ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി, ഒടുവില്‍...

17 April 2020

വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കത്തില്‍ കറന്‍സി നോട്ടുകള്‍ ഒരു പ്രധാന കണ്ണി തന്നെയാണ്. കൊറോണവൈറസ് കറന്‍സി നോട്ടുകളില്‍ എത്ര സമയം തങ്ങി നില്‍ക്കും എന്നു പ്രത്യേക പഠനങ്ങള്‍ നടത്തിയിട്ടില്ല. നോട്ടുകള്‍ ...

ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് പോയ ഭാര്യയെയും മക്കളെയും പോലീസ് തടഞ്ഞു .... യാത്രക്ക് അനുമതി ലഭിക്കാതായതോടെ അന്ത്യ സംസ്‌ക്കാര ചടങ്ങുകള്‍ കണ്ടത് വീഡിയോകോളിലൂടെ....

17 April 2020

ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവരെയാണ് പോലീസ് തടഞ്ഞത്, കോഴിക്കോട് നിന്ന് സേലത്തേക്ക് മടങ്ങിയ ഭാര്യയെയും മക്കളെയുമാണ് തമിഴ്‌നാട് പോലീസ് തടഞ്ഞതും യാത്രാനുമതി നിഷേധിച്ചതും.കോഴിക്കോ...

വിദേശത്തു നിന്ന് പണമൊഴുകി... ഡല്‍ഹി നിസാമുദ്ദീനില്‍ വിവാദ മതസമ്മേളനം നടത്തിയ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദിനെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

17 April 2020

ഡല്‍ഹി നിസാമുദ്ദീനില്‍ വിവാദ മതസമ്മേളനം നടത്തിയ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളിപ്പിക്കല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജമാഅ...

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി കര്‍ണാടകയില്‍ രഥോത്സവത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍... സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അവഗണിച്ച് ആഘോഷത്തില്‍ ആളുകള്‍ തോളോടുതോള്‍ ചേര്‍ന്ന് തേരുവലിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

17 April 2020

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി കര്‍ണാടകയില്‍ രഥോത്സവത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് കലബുറഗി ചിറ്റാപൂ...

കര്‍ഫ്യൂ അവലോകന യോഗത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് രോഗം; ഗുജറാത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ ക്വാറന്റീനില്‍

17 April 2020

ഗുജറാത്തില്‍ കര്‍ഫ്യൂ അവലോകന യോഗത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരടക്കം 5 പേര്‍ ക്വാറന്റീനില...

തൊഴിലാളികളുടെ വേതന സംബന്ധമായ പരാതി പരിഹാരത്തിന് കണ്‍ട്രോള്‍ റൂം

17 April 2020

കൊറോണയുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വേതന സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം 20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അതിഥിത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സംസ്ഥ...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂട്ടിയ ക്ഷാമ ബത്ത ഉടന്‍ നല്‍കില്ല... സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക അലവന്‍സുകളും താത്കാലികമായി നല്‍കില്ല... ധനമന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചു

17 April 2020

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂട്ടിയ ക്ഷാമ ബത്ത ഉടന്‍ നല്‍കില്ല. ക്ഷാമബത്ത നാല് ശതമാനം കൂട്ടാനുള്ള തീരുമാനം മരവിപ്പിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം. കോവിഡ് കാലത്തിന് ശേഷമായിരിക്കും ക്ഷാമബത്...

Malayali Vartha Recommends