Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്

09 NOVEMBER 2025 07:22 AM ISTമലയാളി വാര്‍ത്ത
ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനി ഒരു ദിവസം കൂടി. സംസ്ഥാനത്ത് ഇന്നുകൊണ്ട് പരസ്യപ്രചാരണം അവസാനിക്കും. പ്രമുഖ നേതാക്കളെ റാലികളിൽ ഇറക്കി വോട്ട് പിടിക്കാനാണ് എൻഡിഎയും ഇന്ത്യാ സഖ്യവും ശ്രമിക്കുന്നത്. ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. അന്ന് 122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ഇന്ന്...

മാസ്‌കുകള്‍ക്ക് ക്ഷാമം... മുംബൈയില്‍ പൂഴ്ത്തിവെച്ച 15 കോടി രൂപയുടെ മാസ്‌ക് ക്രൈംബ്രാഞ്ച് കണ്ടെടുത്തു

24 March 2020

കോവിഡ് 19 രൂക്ഷമായിരിക്കെ മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുന്നതിനിടെ മുംബൈയില്‍ 15 കോടിയോളം രൂപ വിലമതിക്കുന്ന മാസ്‌ക്കുകളുടെ വലിയ ശേഖരം മുംബൈ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. വിപണിയില്‍ മാസ്‌ക് ലഭ്യത കുറഞ്ഞതിന്...

പൊരുതാനുള്ള അസാധാരണ മികവ്....രണ്ടു മഹാമാരികളെ തൂത്തെറിഞ്ഞു....കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ലോകത്തിന് തന്നെ പ്രചോദനമാണ്...ഇന്ത്യ ലോകത്തിന് വഴികാട്ടണമെന്ന് ലോകാരോഗ്യ സംഘടന

24 March 2020

കോവിഡ്-19നെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന ഭാരതത്തിന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ലോകത്തിന് വഴി കാട്ടിയായെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മ...

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചുമുറിച്ച് വയോധിക

24 March 2020

ബംഗാളില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ നാവ് വയോധിക കടിച്ചുമുറിച്ചു. യുവാവിന്റെ കൂടെ ഉണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു. രാജ്യമാകെ ജനത കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച രാത്രി ബംഗാളിലെ സിലിഗുഡിക്ക് സ...

രാജ്യത്തെ ഞെട്ടിച്ച് നിർമ്മല സീതാരാമൻ; പ്രഖ്യാപിച്ചത് വൻ മാറ്റങ്ങൾ; എന്നിട്ടും ഭീതിയൊഴിയാതെ ജനങ്ങൾ;രാജ്യം ഇപ്പോഴും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ

24 March 2020

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യം നട്ടം തിരിയുന്ന സാഹചര്യത്തിൽ കർശന നിയമങ്ങൾ എല്ലാം മാറ്റുവാൻ തീരുമാനിച്ച് ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും .ഓഹരി വിപണി കൂപ്പു കുത്തിയതിനാലും രാജ്യത്തു കോടിക്...

കൊവിഡ് 19 പ്രതിസന്ധികൾ കണക്കിലെടുത്ത് പുതിയ നടപടികളുമായി കേന്ദ്രസർക്കാർ; മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴയീടാക്കില്ല; ഏതു എടിഎമ്മിൽ നിന്നും സർവീസ് ചാർജില്ലാതെ പണമെടുക്കാം

24 March 2020

കൊവിഡ് 19 ലോകമെമ്പാടും അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രതിസന്ധി കണക്കിലെടുത്ത് ആശ്വാസനടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത് . ഇന്ന് മുതൽ മൂന്ന് മാസത്തേക്ക് ബാങ്ക് അക്...

ഇന്ത്യയില്‍ എല്ലാവരും കൊറോണാവൈറസ് ബാധിതരാകുമോ? വിദഗ്ധർക്ക് പറയാനുള്ളത്, നിർണായകമാകുന്ന നാളുകൾ

24 March 2020

ലോകാരോഗ്യ സംഘടന മഹാവ്യാധിയായി പ്രഖ്യാപിച്ച ഈ രോഗം ഉടനടി നിയന്ത്രിച്ചില്ലെങ്കില്‍, അടുത്ത പാദത്തില്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ഈ രോഗം കിട്ടുമെന്നാണ് ആരോഗ്യവിദഗ്ധനായ ദേശ്മുഖ് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്...

കൊവിഡ് 19 ; സാമ്പത്തിക പാക്കേജ് ഇപ്പോഴില്ല; ആദായ നികുതി; ജിഎസ്ടി റിട്ടേണുകളുടെ തീയതി നീട്ടി; ആധാർ പാൻ കാർഡ് എന്നിവ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30

24 March 2020

കൊവിഡ് 19 രൂക്ഷമാകുന്നതുമൂലം രാജ്യത്തിന്റെ ബഹുഭൂരിപക്ഷം മേഖലയിലും ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആദായനികുതി റിട്ടേണിന്റെയും ജിഎസ്ടി റിട്ടേണിന്റെയും തീയതികൾ നീട്ടാനൊരുങ്ങി കേന്ദ്രസർക്കാർ. മാർച്ച്...

രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി ; ഇതോടെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

24 March 2020

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. മഹാരാഷ്ട്രയിൽ കസ്തൂർബ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുഎഇ പൗരനാണ്രോഗം ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു . രാ...

കോവിഡ് വ്യാപനം മൂലം വിവിധ സംസ്ഥാനങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു

24 March 2020

കോവിഡ് വ്യാപനം മൂലം വിവിധ സംസ്ഥാനങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റിയുടെ നിര്‍ദേശപ്രകാ...

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യസഭാ വോട്ടെടുപ്പ് മാറ്റിവച്ചു

24 March 2020

വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭാ വോട്ടെടുപ്പ് മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാജ്യസഭയില്‍ കാലാവധി കഴിഞ്ഞ 18 സീറ്റുകളിലേക്കാണു വ്യാഴാഴ്ച വോട്ടെടുപ്പു...

കൊവിഡ് 19; ഭീതിയുടെ പേരിൽ തങ്ങളുടെ ജീവനക്കാരെ മാറ്റിനിർത്തുന്നുവെന്ന പരാതിയുമായി എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോ എയർലൈൻസും രംഗത്ത്

24 March 2020

കൊവിഡ് ഭീതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വിമാനത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാരെ മാറ്റി നിര്‍ത്തുന്നുവെന്ന ആരോപണവുമായി ഇന്റിഗോ എയര്‍ലൈന്‍സും രംഗത്ത് . യാത്ര വിവരങ്ങളുടെയും ജോലിയുടെയും പേരിലാണ് ജീ...

മണിപ്പൂരില്‍ ആദ്യ കോവിഡ്-19 കേസ് സ്ഥിരീകരിച്ചു... നേപ്പാള്‍-ഇന്ത്യാ അതിര്‍ത്തി പൂര്‍ണമായും അടച്ചു, രാജ്യത്തൊട്ടാകെ വൈറസ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു

24 March 2020

മണിപ്പൂരില്‍ ആദ്യ കോവിഡ്-19 കേസ് സ്ഥിരീകരിച്ചു. നേപ്പാള്‍-ഇന്ത്യാ അതിര്‍ത്തി ഇതേ തുടര്‍ന്ന് പൂര്‍ണമായും അടച്ചു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിത്. ബ്രിട്ടണി...

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും... രാത്രി എട്ടു മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക

24 March 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും.രാത്രി എട്ടു മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടാം തവണയാണ് രാജ്യത...

കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ലക്ഷദ്വീപ് അടച്ചു... പുറമെനിന്ന് ആളുകള്‍ക്ക് ദ്വീപില്‍ പ്രവേശനം നല്‍കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം

24 March 2020

കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ലക്ഷദ്വീപ് അടച്ചു. പുറമെനിന്ന് ആളുകള്‍ക്ക് ദ്വീപില്‍ പ്രവേശനം നല്‍കിലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. മഹാരാഷ്ട്രയില്‍നിന്നും രണ്ടുപേരെ ലക്ഷദ്വീ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹിന്‍ ബാഗില്‍ മാസങ്ങളോളം തുടര്‍ന്നു പോന്ന സമരം ഒഴിപ്പിച്ചു.... കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരക്കാരെ നീക്കിയത്

24 March 2020

പൗരത്വ  ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹിന്‍ ബാഗില്‍ മാസങ്ങളോളം തുടര്‍ന്നു പോന്ന സമരം ഒഴിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരക്കാരെ നീക്കിയത്. കര്‍ഫ്യൂ...

Malayali Vartha Recommends