NATIONAL
ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി
മല്യയെ ഒരുമാസത്തിനുള്ളില്‍ ഇന്ത്യയ്‌ക്ക് കൈമാറും
14 May 2020
പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിച്ച് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയ്‌ക്ക് യു.കെ. കോടതികളില്‍ നിയമപരമായ അവസരങ്ങള്‍ എല്ലാം അവസാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യക്ക് കൈമാ...
ആ സ്നേഹത്തിന് പകരം ഒന്നുമില്ല; കരളുപിളർക്കും കാഴ്ച, നടന്നു തളർന്ന മകനെ ട്രോളി ബാഗിൽ കിടത്തി കാതങ്ങൾ താണ്ടുന്ന അമ്മ
14 May 2020
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ രാജ്യത്ത് പുരോഗമിക്കുകയാണ്. ലോക്ക്ഡൗണിൽ ഒട്ടുമിക്ക തൊഴിലിടങ്ങൾ അടച്ചതോടെ അതിഥി തൊഴിലാളികൾ എല്ലാവരും സ്വന്തം ദേശങ്ങളിലേക്ക് പോകുകയാണ്. ലോക്ക്...
വിജയ് മല്യയ്ക്ക് തിരിച്ചടി...ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന ആവശ്യം തള്ളി യുകെ ഹൈക്കോടതി
14 May 2020
ഇന്ത്യയില്‍ നിന്നും 9,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. കിംഗ് ഫിഷര്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയിലേക്ക് നാടുകടത്തരുത് എന...
കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിന്റെ നേർ ചിത്രം
14 May 2020
ലോക്ഡൗണ്‍ കാലത്തെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ് കുടിയേറ്റ തൊഴിലാളികളുടെ ദുരിതം. അമ്മ വലിച്ചുകൊണ്ടുപോകുന്ന ട്രോളി സ്യൂട്ട്‌കേസിനു മുകളില്‍ കിടന്നുറങ്ങുന്ന ബാലന്റെ ചിത്രമാണ് മറ്റൊരു നൊമ്ബരക്കാഴ്ച. ഉത്തര...
ഇന്ത്യയിലെ ഏറ്റവും വലിയ സംയുക്ത സംരംഭങ്ങളില്‍ ഒന്നായ മാരുതി കാര്‍ നിമ്മാണം പുനരാരംഭിച്ചു
14 May 2020
ഇന്ത്യയിലെ ഏറ്റവും വലിയ സംയുക്ത സംരംഭങ്ങളില്‍ ഒന്നായ മാരുതി കാര്‍ നിമ്മാണം പുനരാരംഭിച്ചു. ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ ഉത്പാദനം തുടങ്ങി. സര്‍ക്കാരിന്റെ കൊറോണ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും പാലിച്ചാ...
ഒന്നല്ല നാലെണ്ണം ഒരുമിച്ച്; ആവനാഴിയിലെ അസ്ത്രങ്ങള്‍ ഇറക്കാന്‍ ഇന്ത്യ; കൊറോണ വൈറസ് ചികിത്സയ്ക്കായി ഇന്ത്യ ഒരാഴ്ചയ്ക്കുള്ളില്‍ 4 പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുമെന്ന് ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക്
14 May 2020
കൊറോണ വൈറസ് ചികിത്സയ്ക്കായി ഇന്ത്യ ഒരാഴ്ചയ്ക്കുള്ളില്‍ 4 പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുമെന്ന് ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയാണ് പരമ...
കോവിഡിനെ നേരിടാന്‍ പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ
14 May 2020
കൊറോണ വൈറസിനെ തുരത്താന്‍ പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. നാല് മരുന്നുകളാണ് പരീക്ഷിക്കാനായി ഒരുങ്ങുന്നത്. ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന...
കണ്ടു പഠിക്കെടാ ഇന്ത്യയുടെ ചുണക്കുട്ടികളെ; അന്യസംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തുന്നവരെ ക്വാറന്റൈനിലാക്കാന്‍ മുളവീടുകള്‍ തയ്യാറാക്കി മണിപ്പൂരിലെ തുംജോയ് ഗ്രാമം
14 May 2020
അന്യസംസ്ഥാനങ്ങളില്‍ ജോലി തേടിപ്പോയ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ഓരോ ദിവസവും സ്വദേശങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. നിശ്ചിത ദിവസത്തേയ്ക്ക് ഇവരെ ക്വാറന്റൈന്‍ ചെയ്യാനാണ് സംസ്ഥാന സര്‍ക്കാരുകളുടെ തീരുമ...
സ്വയംപര്യാപ്ത ഭാരതം പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനത്തിൽ ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി ... വഴിയോര കച്ചവടക്കാർക്ക് 5,000 കോടിയുടെ വായ്പ; 50 ലക്ഷംപേർക്ക് പ്രയോജനം...
14 May 2020
സ്വയംപര്യാപ്ത ഭാരതം പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനത്തിൽ 9 നടപടികളെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വഴിയോര കച്ചവടക്കാർക്കായി രണ്ട് പദ്ധതി. അതിഥി തൊഴിലാളികൾക്കായി മൂന്ന് പദ്ധതി.തെരുവ് കച്ചവടക്കാർക്കു...
ഒരു ഇന്ത്യ ഒരു കൂലി; എല്ലാ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും 2 മാസത്തേക്ക് സൗജന്യ റേഷന്‍; മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും; കൊവിഡ് സാമ്ബത്തിക പാക്കേജ് രണ്ടാംഘട്ട പ്രഖ്യാപനം തുടങ്ങി
14 May 2020
കൊവിഡ് സാമ്ബത്തിക പാക്കേജിലെ രണ്ടാംഘട്ട പ്രഖ്യാപനം ആരംഭിച്ചു. കുടിയേറ്റ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള സാമ്ബത്തിക പാക്കേജാണ് രണ്ടാം ഘട്ട...
സാമ്പത്തിക പാക്കേജിൻറെ രണ്ടാം ഘട്ടത്തിൽ 9 ഇന പ്രത്യേക പദ്ധതികൾ ; അതിഥി തൊഴിലാളികൾക്കും മുൻഗണന..ഒരു കോവിഡിനും വിട്ടു കൊടുക്കില്ല ....ചേർത്ത് പിടിച്ച് മോദി സർക്കാർ
14 May 2020
20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിൻറെ രണ്ടാം ഘട്ടം ധനമന്ത്രി പ്രഖ്യാപിച്ചു. 9 ഇന പ്രത്യേക പദ്ധതികളാണ് പ്രഖ്യാപിയ്ക്കുന്നത്. ഇതിൽ അതിഥി തൊഴിലാളികൾക്കും ചെറുകിട കർഷകർക്കും പ്രത്യേക പദ്ധതിയുണ്ട് ....
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗികൾ 1000 കടന്നു
14 May 2020
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗികൾ 1000 കടന്നു.ഇവിടെ പതിനാറ് ലക്ഷത്തിലധികം ജനങ്ങൾ പാർക്കുന്നുണ്ട് ..ഈ ചേരിയില്‍ രോഗം പടരുന്നതിനെ ഇപ്പോഴും ഏറെ ഭയത്തോടെയാണ് രാജ്യം കാണുന്നത്. ...... ബുധനാഴ്...
ഒരുമുഴം മുന്നേ ചിന്തിച്ച് ഇന്ത്യന്‍ സൈന്യം; ലോക്ക്ഡൗണ്‍ കഴിഞ്ഞാലുള്ള തൊഴില്‍ ഇല്ലായ്മ പരിഹരിക്കാന്‍ പുതിയ തന്ത്രവുമായി സൈന്യം; പദ്ധതി ആവിഷ്‌കരിച്ചാല്‍ വരിക കരുത്തുറ്റ ഇന്ത്യന്‍ യുവത്വം
14 May 2020
കൊറോണ കാരണം ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂലം രാജ്യത്തെ യുവാക്കളെല്ലാം വീടുകളിലാണ് വര്‍ക്ക് അറ്റ് ഹോം സംവിധാനം പല കമ്പനികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും. ലോക്ക് ഡൗണ്‍ പിമ്പലിക്കുമ്പോള്‍ കാത്തിരി...
ഇന്ന് നിങ്ങളുടെ അവസാന ജോലി ദിവസം; സൂം ആപ്പിൽ കൂടി 3700 ജീവനക്കാരെ പിരിച്ചുവിട്ട് ഊബർ
14 May 2020
സൂം ആപ്പിലൂടെ 3700 ജീവനക്കാരെ പിരിച്ചുവിട്ട് ഊബർ. ആകെ വർക്ക്ഫോഴ്സിന്റെ 14 ശതമാനം ആളുകളെയാണ് ഊബർ പിരിച്ചുവിട്ടത്. ഊബറിന്റെ കസ്റ്റമർ സർവ്വീസ് ഹെഡ് റൂഫിൻ ചവേലുവാണ് വാർത്ത ജീവനക്കാരെ അറിയിച്ചത്. മൂന്ന് മ...
രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന ശിപാര്‍ശയുമായി സൈന്യം
14 May 2020
രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന ശിപാര്‍ശയുമായി സൈന്യം. യുവാക്കള്‍ക്ക് ഹ്രസ്വകാല സര്‍വീ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















