Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ

06 APRIL 2026 03:51 PM ISTമലയാളി വാര്‍ത്ത
ഇറാനുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയും സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്. നേരത്തെ ആര്‍കിയ, ഇസ്ര എയര്‍, എയ...

ഹായ് ഫ്രെണ്ട്സ് കൊറോണ എത്തി.....കൊറോണയെ വരവേറ്റ് വീഡിയോ പങ്കുവെച്ച നടി ചാർമ്മിക്ക് കിട്ടിയത് എട്ടിന്റെ പണി...ഒടുവിൽ മാപ്പ് പറച്ചിലുമായി രംഗത്ത്

04 March 2020

മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ നായികയായി തിളങ്ങി ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് ചാര്‍മി കൗർ . എല്ലാ ഭാഷയിലെ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടി ഇപ്പോള്‍ വലിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ്...

രാഹുൽ ഗാന്ധിക്ക് കൊറോണ പരിശോധന; ആവശ്യവുമായി ബി​ജെ​പി

04 March 2020

വ​യ​നാ​ട് എം​പി​യും കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി. ലോ​ക്‌​സ​ഭ​യി​ല്‍ സൗ​ത്ത് ഡ​ല്‍​ഹി മ​ണ...

എയിംസിലെ പരിശോധനാ ഫലം പോസിറ്റീവ്; ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ(കൊവിഡ് 19)​ ബാധ; രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 ; കൊറോണ സ്ഥിരീകരിച്ചത് ഇറ്റലിയില്‍നിന്ന് ജയ്പുര്‍ സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികള്‍ക്ക്

04 March 2020

ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ(കൊവിഡ് 19)​ ബാധ. ഇന്നലെയാണ് 21 പേരെ നിരീക്ഷണ ചാവ്‌ല ക്യാമ്ബിലേക്ക് മാറ്റിയത്. എയിംസില്‍ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി കണ്ടെത്തുകയായിരുന്നു. ഇതോടെ...

ഉന്നാവോ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ദുരൂഹസാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് കോടതി

04 March 2020

ഉന്നാവോ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ദുരൂഹസാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് കോടതി. സെന്‍ഗര്‍ അ...

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി

04 March 2020

ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്...

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പരിസരത്തും കൂടുതല്‍ സ്‌കൂളുകള്‍ അടയ്ക്കുന്നു...

04 March 2020

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പരിസരത്തും കൂടുതല്‍ സ്‌കൂളുകള്‍ അടയ്ക്കുന്നു. നോയിഡയിലെ ശ്രീറാം മില്ലേനിയം, ശിവ് നാടര്‍ എന്നീ സ്‌കൂളുകളാണ് കഴിഞ്ഞദിവസം അടച്ചത്. ഇതിനു പിന്നാലെ വസന്ത് ...

മൂവായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും എഴുപതിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയും ചെയ്ത കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ചായ സത്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ഹിന്ദു മഹാസഭയുടെ തീരുമാനം

04 March 2020

മൂവായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും എഴുപതിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയും ചെയ്ത കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍. ചായ സത്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പ...

മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍... കമല്‍നാഥ് സര്‍ക്കാരിനെതിരെ അട്ടിമറി നീക്കമെന്ന് ആരോപണം... ഏട്ട് എംഎല്‍എമാര്‍ ഹരിയാനയിലെ റിസോര്‍ട്ടില്‍

04 March 2020

മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍. കമല്‍നാഥ് സര്‍ക്കാരിനെതിരെ അട്ടിമറി നീക്കമെന്ന് ആരോപണം. കോണ്‍ഗ്രസിലെ ഉള്‍പ്പെടെ എട്ട് എംഎല്‍എമാരെ ബിജെപി ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി ആരോപണം. നാല് കോണ്‍ഗ...

മന്ത്രിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല; നൈറ്റ് വാക്കിനിറങ്ങിയ മന്ത്രിയുടെ ഫോൺ തട്ടിപ്പറിച്ച് ബൈക്കിലെത്തിയ സംഘം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

03 March 2020

മോഷണത്തിൽ നിന്നും മന്ത്രിക്ക് പോലും രക്ഷയില്ല. നൈറ്റ് വാക്കിനിറങ്ങിയ പുതുച്ചേരി മന്ത്രിയുടെ ഫോണ്‍ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു. പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി കമലക്കണ്ണന്റെ മൊബൈല്‍ ഫോണാണ് ബൈക്കില...

ചാവേറിന് സ്വന്തം വീട്ടില്‍ അച്ഛനും മകളും അഭയം നല്‍കി; പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിന് അഭയം നൽകിയവരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു

03 March 2020

ചാവേർ ആദില്‍ അഹമ്മദ് ദറിന് സ്വന്തം വീട്ടില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയ അച്ഛനെയും മകളെയും അറസ്റ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിന് അഭയം നൽകിയവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ...

പൗരത്വ ഭേദഗതി നിയമം ചില മതങ്ങള്‍ക്ക് ആനുകൂല്യം നൽകുന്നു; ചില മതങ്ങളിലെ കുടിയേറ്റക്കാരെ അപകടാവസ്ഥയിലാക്കി; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീം കോടതിയില്‍

03 March 2020

പൗരത്വ ഭേദഗതി നിയമം ചില മതങ്ങള്‍ക്ക് ആനുകൂല്യം നൽകുമ്പോള്‍ ചില മതങ്ങളിലെ കുടിയേറ്റക്കാരെ അപകടാവസ്ഥയിലാക്കിയെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു . ഇന്ത്യന്‍ പാര്‍ലമെ...

ആദ്യ പ്രസവത്തില്‍ ഇരട്ട കുട്ടികളാണെങ്കിൽ അടുത്ത കുഞ്ഞിന്​ ജന്‍മം നല്‍കുമ്പോൾ ​ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല; ഉത്തരവുമായി മദ്രാസ് ഹൈകോടതി

03 March 2020

ആദ്യ പ്രസവത്തില്‍ ഇരട്ട കുട്ടികളാണെങ്കിൽ അടുത്ത കുഞ്ഞിന്​ ജന്‍മം നല്‍കുമ്പോൾ ​ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് മദ്രാസ് ഹൈകോടതി പറഞ്ഞു. ഇത് മൂന്നാമത്തെ കുട്ടിയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്...

ഏഴുവര്‍ഷം മുമ്പ് 'മരിച്ച' ഭാര്യയെ, ഭര്‍ത്താവ് കാമുകനൊപ്പം പിടികൂടി!  

03 March 2020

ഒഡീഷാ സംസ്ഥാനത്തെ ചൗലിയ ഗ്രാമത്തിലെ അഭയ സൂത്തര്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിമാനത്തോടെ നാട്ടുകാര്‍ക്ക് മുന്നില്‍നിന്നു. ഭാര്യയെ കൊലപ്പെടുത്തിയ ക്രൂരനെന്ന പേരുമായി വര്‍ഷങ്ങളായി ജീവിച്ച അഭയ സൂത്തര്‍, സ്...

ലോക്‌സഭയില്‍ രമ്യ ഹരിദാസും ബി.ജെ.പി എം.പിയും തമ്മില്‍ കയ്യാങ്കളി; ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും ബഹളം വച്ചാല്‍ അംഗങ്ങളെ സസ്‌പെന്റു ചെയ്യുമെന്ന് സ്പീക്കർ

03 March 2020

ലോക്‌സഭയില്‍ കോൺഗ്രസ്സ് എം.പി രമ്യ ഹരിദാസും ബി.ജെ.പി എം.പിയും തമ്മില്‍ കയ്യാങ്കളി. ഇന്നലെ പ്രതിഷേധത്തിനിടെ രമ്യയെ നാല് ബി.ജെ.പി വനിതാ അംഗങ്ങള്‍ തടഞ്ഞുവെന്നും ഒരംഗം മര്‍ദ്ദിച്ചുവെന്നും രമ്യ സ്പീക്കര്‍ക...

സസ്‌പെൻസ് പൊളിച്ച് മോദി ; പ്രചോദനമാകുന്ന സ്ത്രീകൾക്കായി വനിതാ ദിനത്തിൽ തന്‍റെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈമാറും; സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ മാറ്റം വരുത്താന്‍ ചിന്തിക്കുന്നുവെന്ന പ്രഖ്യാപനത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

03 March 2020

ഒടുവിൽ സസ്പെൻസ് പൊളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ മാറ്റം വരുത്താന്‍ ചിന്തിക്കുന്നുവെന്ന പ്രഖ്യാപനത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രിതന്നെ രംഗത്തെത്തിയിരിക്കുകയാണ്. താൻ ...

Malayali Vartha Recommends