NATIONAL
ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ
പത്രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ
02 March 2020
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിദ്യാർത്ഥികൾ അറസ്റ്റിൽ. 12 വയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആണ് പത്താംക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഏഴ് ആണ്‍കുട്ടികള്‍ പിടിയിലായത് . അ...
രാജ്യത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു . ഡൽഹിയിലും തെലങ്കാനയിലുമാണ് ഇപ്പോൾ കൊറോണ കണ്ടെത്തിയത്
02 March 2020
രാജ്യത്ത് വീണ്ടും കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു . ഡൽഹിയിലും തെലങ്കാനയിലുമാണ് ഇപ്പോൾ കൊറോണ കണ്ടെത്തിയത്. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കും ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കുമാണ് ...
തരൂരിന് ശക്തയായ എതിരാളി ഇതാ...ഗാന്ധി സ്തുതി ഇംഗ്ലീഷിൽ..താരമായി ഭഗ്‍വാനി ദേവി..തരംഗമായി വീഡിയോ
02 March 2020
കടുകട്ടിയായ ഇംഗ്ലീഷ് വാക്കുകളിലൂടെ ആളുകളെ വെള്ളം കുടിപ്പിക്കുന്നത് പതിവാണ് കോൺഗ്രസ്സ് എം പി ശശി തരൂരിന്. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും അദേഹം ഏറ്റുവാങ്ങാറുണ്ട്. എങ്കിലും ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്...
ഡൽഹി നിർഭയ കേസ്; കുറ്റവാളിയായ പവൻ ഗുപ്തയുടെ ദയാ ഹർജി രാഷ്‌ട്രപതി തള്ളി
02 March 2020
ഡൽഹി നിര്‍ഭയ കേസിലെ കുറ്റവാളിയായ പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. ഇയാളുടെ തിരുത്തൽ ഹര്‍ജി ഇന്ന് രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു. വധശിക്ഷ നാളെ നടപ്പാക്കാനുള്ള മരണവാറണ്ട് നിലനിൽക്കെയാണ് ...
തിരുത്തല്‍ ഹരജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി പവന്‍ ഗുപ്ത; വീണ്ടും വലിച്ചിഴക്കപ്പെട്ട് നിർഭയകേസ്,നീതിക്കായി ഒരു കുടുംബം; വധ ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത് നാളെ
02 March 2020
ഇന്ത്യയെ ഒന്നാകെ ഞെട്ടിക്കുകയും വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുള്ള ജനരോക്ഷം ആളിക്കത്തിക്കുകയും അണപൊട്ടുകയും ചെയ്ത സംഭവമാണ് നിര്‍ഭയ കേസ്. രാജ്യത്തിന് തന്നെ അപമാനമായ നിര്‍ഭയ കേസിന്‍റെ നാ...
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
02 March 2020
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റ...
നിങ്ങൾ കള്ളം പറയുന്നു; ഡല്‍ഹിയില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ല ; ചോദ്യങ്ങള്‍ തന്റെ വകുപ്പുമായി ബന്ധപ്പെട്ടത് മാത്രമാകണം; മാധ്യമങ്ങളോട് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍
02 March 2020
വിദ്വേഷ പ്രസംഗം താൻ നടത്തിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ...
ദില്ലിയിൽ നിന്നും ഉയരുന്ന കരച്ചിൽ; എന്റെ ഭാര്യയും കുഞ്ഞുങ്ങളുമെവിടെ? റിക്ഷാവലിക്കാരന്റെ സങ്കടം ആര് കേൾക്കാൻ; കലുക്ഷിതമായ രാജ്യ തലസ്ഥാനം ബാക്കി വച്ചത്
02 March 2020
രാജ്യ തലസ്ഥാനം കലുഷിതമാണ്. ഫെബ്രുവരി 23 ന് ദില്ലിയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത് വരെ തന്റെ കുടുംബത്തോടൊപ്പം സന്തോഷവും സമാധാനവുമായി കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു മൊയിനുദ്ദീൻ എന്ന റിക്ഷാവലിക്കാരൻ. പക്...
സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്...
02 March 2020
സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വില കുറച്ചു. 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്. അന്താരാഷ്ട്രവിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്നാണിത്. ഡല്‍ഹിയിലെ വില കുറ്റിക്ക് 858 രൂപയായിരുന്നത് 805 ആയി. ക...
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും
02 March 2020
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന 10,12 ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. ഇന്നലെ രാത്രി തിലക് നഗര്‍, രജൗരി ഗാര്‍ഡന്‍ മേഖലകളില്‍ സംഘര്‍ഷം ഉണ്ടായതായി അഭ...
കണ്ണീരുണങ്ങാതെ ഡൽഹി തെരുവുകൾ ; അഴുക്കുചാലിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണ്യസംഖ്യ 45; ഡൽഹിയിൽ വീണ്ടും സംഘർഷമെന്ന് റിപ്പോർട്ട് അഭ്യൂഹം മാത്രമെന്നും വിശ്വസിക്കരുതെന്നും പൊലീസ്; കത്തിക്കരിഞ്ഞ വീടുകളുടെയും കെട്ടിടങ്ങളുടെയും അടിയിൽ മൃതദേഹങ്ങളുണ്ടാകാമെന്ന് നാട്ടുകാർ; ശ്മശാന സമാനമായി ഡൽഹി
02 March 2020
ഡൽഹി തെരുവിൽ അങ്ങിങ്ങായി കത്തിയെരിഞ്ഞ കടകളും വീടുകളും...ആ അവശിഷ്ടങ്ങൾക്കിടയിൽ എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് തിരയുന്ന കുറെ മനുഷ്യർ. ഡൽഹി തെരുവുകളിലെ ഇപ്പോൾ അവശേഷിക്കുന്ന കാഴ്ചകൾ ഇവയാണ് . നിരവധിപ്പേരെ...
ദില്ലി കലാപം: പാർലമെന്റ് ഇന്ന് പ്രക്ഷുബ്ധമാകും; അമിത് ഷായുടെ രാജി ആവശ്യപ്പെടാനൊരുങ്ങി കോൺഗ്രസ്; തലസ്ഥാനത്ത് ജാഗ്രത തുടരുന്നു ; പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുമെന്നും നേതാക്കൾ; മാറ്റി വെച്ചിരുന്ന സിബിഎസ്ഇ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും; വടക്കു കിഴക്കൻ മേഖലയിലെ ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം ഇന്നും തുടരും
02 March 2020
ഡൽഹിയിൽ നടമാടിയ കലാപത്തെ കുറിച്ചുള്ള വാദ പ്രതിവാദങ്ങൾ കൊടുമ്പിരികൊള്ളവേ ഇന്ന് പാർലമെന്റിൽ എന്തൊക്കെ സംഭവങ്ങളാകും അരങ്ങേറുക എന്ന ആകാംക്ഷയിലാണ് ജനാധിപത്യ ഇന്ത്യ. കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ ...
സമാധാനമാർച്ച്'' നടത്തി ബിജെപി നേതാവ് കപിൽ മിശ്രയും, ദില്ലി പീസ് ഫോറം എന്ന സംഘടനയും; വിളിക്കുന്നത് ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ എന്ന പ്രകോപനപരമായ മുദ്രാവാക്യം
01 March 2020
ദില്ലി നഗരമധ്യത്തിൽ കൊണാട്ട് പ്ലേസിൽ ''സമാധാനമാർച്ച്'' നടത്തി ബിജെപി നേതാവ് കപിൽ മിശ്രയും, ദില്ലി പീസ് ഫോറം എന്ന സംഘടനയും. ''ജിഹാദി തീവ്രവാദത്തിനെതിരായ മാർച്ച്''...
മോദിക്ക് പിന്നാലെഅമിത് ഷാക്കും പണികൊടുത്ത് മമതാ ബാനെർജി ; പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ അമിത്ഷായെ ഗോ ബാക്ക് വിളിച്ച് ജനങ്ങള്‍; ബി ജെപി സര്‍ക്കാരിനെതിയെയും നേതാക്കള്‍ക്കെതിരെയുമുള്ള പ്രതിഷേധങ്ങള്‍ തുടരുന്നു
01 March 2020
പൗരത്വ ഭേദഗതിയിലുണ്ടായ കലപാപ കലുഷിതമായ സാഹചര്യങ്ങള്‍ മാറി വരികയാണ്, പക്ഷേ ബിജെപി സര്‍ക്കാരിനെതിയെയും നേതാക്കള്‍ക്കെതിരെയുമുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് പശ്ചിമ ബംഗാള്...
ദീദിയോടു പറയൂ' എന്ന് മമത പറയുമ്പോള്‍, ഇനി ഈ അനീതി സഹിക്കില്ലെന്ന് നിങ്ങള്‍ പറയണം; മോദി സര്‍ക്കാരിന് അഞ്ചുവര്‍ഷം നല്‍കിയാൽ സംസ്ഥാനത്തെ നമുക്ക് 'സോനാര്‍ ബംഗാള്‍' ആക്കാം; മമതയെ വിമർശിച്ച് അമിത് ഷാ
01 March 2020
മമത ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബെംഗാളിലെ പൊതുറാലിയിലായിരുന്നു വിമർശനം നടത്തിയത് . മമതാദീദി എല്ലാ ഗ്രാമങ്ങളിലും പോയി, 'ദീദിയോടു പറയൂ' എന്ന് ജനങ്ങളോട് ആവശ...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















